Covid test at Airports: വിമാനത്തിലെ മൊത്തം യാത്രക്കാരിൽ രണ്ട് ശതമാനം പേർ വിമാനത്താവളത്തിൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഉറപ്പാക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
Monkeypox: രോഗബാധിതനായ വ്യക്തിയുമായോ അവരുടെ വസ്ത്രങ്ങളുമായോ അവർ ഉപയോഗിച്ച തുണികളുമായോ അടുത്ത ശാരീരിക ബന്ധത്തിൽ ഏർപ്പെടുമ്പോഴാണ് മങ്കിപോക്സ് പകരുന്നത്.
Republic Day 2022: തലസ്ഥാനത്ത് കൊറോണ വൈറസ് കേസുകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ ഡൽഹി പോലീസ് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നവർക്കുള്ളതാണ്. പരേഡിൽ പങ്കെടുക്കുന്നവർക്ക് രണ്ട് ഡോസ് വാക്സിനേഷൻ നിർബന്ധമാണ്. വാക്സിനേഷന്റെ സർട്ടിഫിക്കറ്റ് കാണിച്ചതിന് ശേഷം മാത്രമേ അകത്ത് കടക്കാൻ അനുവദിക്കൂ.
സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്
അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണമെന്നും ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു
കോവിഡ് രോഗികളിൽ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്നാണ് പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്. ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ് ഫംഗല്‍ ബാധയ്ക്ക് സാധ്യത കൂടുതൽ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.