World AIDS Day: 1988-ലാണ് ലോകാരോഗ്യ സംഘടന ലോക എയ്ഡ്സ് ദിനം ഔദ്യോഗിക ആഗോള ആരോഗ്യ ആചരണമായി പ്രഖ്യാപിച്ചത്. രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് സംഘടന ലക്ഷ്യമിടുന്നത്.
21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരി എന്നാണ് എയ്ഡ്സ് (AIDS) രോഗത്തെ വിശേഷിപ്പിക്കുന്നത്. ഹ്യൂമൻ ഇമ്മ്യൂണോ വൈറസ് അഥവ എച്ച് ഐ വി (HIV) എന്ന വൈറസ് ബാധിക്കുന്നതുമൂലം ഉണ്ടാകുന്ന എയ്ഡ്സ് എന്ന മാരകരോഗം ഒരുസമയത്ത് മനുഷ്യരാശിയെ ഏറെ ഭീതിപ്പെടുത്തിയിരുന്ന ഒന്നായിരുന്നു.
Viral News : വീട്ടുകാർക്ക് മുന്നിൽ പ്രണയം തെളിയിക്കുന്നതിനായി എച്ച്ഐവി ബാധിതനായ തന്റെ കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവെച്ചിരിക്കുകയാണ്. അസമിലെ സോൾകച്ചിയിലാണ് സംഭവം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.