Independence Day 2023: യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി വിവിധ ഓഫറുകളും യാത്രാ പാസ്സുകളും മെട്രോ പുറത്തിറക്കിയിട്ടുണ്ട്. ദിവസവും ഒരു ലക്ഷം യാത്രക്കാരെന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ.
Kochi Metro Second Phase Construction : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണത്തിനിടെ ട്രാഫിക് പ്രശ്നങ്ങൾ ഉണ്ടാകാത്ത വിധം ബദൽ റൂട്ടുകൾ നിശ്ചയിക്കാനാണ് തീരുമാനമായിരിക്കുന്നത്
Kochi Metro: പത്തടിപ്പാലത്തെ 347-ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ പൂർത്തിയായ സാഹചര്യത്തിലാണ് ആലുവ-പത്തടിപ്പാലം റൂട്ടിൽ സാധാരണ നിലയിൽ സർവീസ് ആരംഭിച്ചത്.
Kochi Metro Freebies നിശ്ചിത സമയങ്ങളിൽ സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും സൗജന്യ സേവനം ലഭിക്കുമെന്ന് കൊച്ചി മെട്രോ അറിയിച്ചു.
Kochi Metro ഇനി മുതൽ തിരക്ക് കുറഞ്ഞ സമയങ്ങളിൽ യാത്ര നിരക്കിന്റെ 50 ശതമാനം മാത്രമെ ഈടാക്കൂ. ഒക്ടോബർ 20 മുതലാണ് പുതിയ യാത്ര നിരക്ക് സംവിധാനം ഏർപ്പെടുത്തുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.