KYC സംബന്ധിച്ച നിര്‍ണ്ണായക മുന്നറിയിപ്പുമായി പഞ്ചാബ് നാഷണല്‍ ബാങ്ക്. ഡിസംബര്‍ 12 ന് മുന്‍പായി KYC പൂര്‍ത്തിയാക്കിയില്ല എങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് ബാങ്ക് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതു മേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിയ്ക്കുകയാണ്. നിങ്ങള്‍ PNB യുടെ ഉപഭോക്താവാണ് എങ്കില്‍ ഈ നിര്‍ദ്ദേശം അവഗണിക്കരുത്.
നിങ്ങള്‍ എസ്ബിഐയുടെ ഒരു ഉപഭോക്താവാണെങ്കിൽ, ഈ വാര്‍ത്ത ഏറെ പ്രധാനപ്പെട്ടതാണ്. അതായത്, നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവര്‍ത്തനക്ഷമമാണോ എന്ന് പരിശോധിക്കാന്‍ SBI നിര്‍ദ്ദേശിക്കുന്നു.
ബാങ്ക് തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI. SMS വഴി ലഭിക്കുന്ന എംബഡഡ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്ക് ഒരു ട്വീറ്റിലൂടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
രാജ്യത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയർടെൽ (Bharti Airtel) കോടിക്കണക്കിന് വരുന്ന തങ്ങളുടെ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി.... പ്രത്യേക സന്ദേശം അയച്ചായിരുന്നു കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നല്‍കിയത്.
SBI KYC Updation: കൊറോണ പകർച്ചവ്യാധി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങളിൽ lockdown, നൈറ്റ് കർഫ്യൂ എന്നീ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കണക്കിലെടുത്ത് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)തങ്ങളുടെ ഉപയോക്താക്കൾക്ക് KYC അപ്ഡേറ്റ് (KYC Update) ചെയ്യാനുള്ള പ്രക്രിയ എളുപ്പമാക്കിയിട്ടുണ്ട്.
എസ്എംഎസ് വഴി കെവൈസി വിവരങ്ങൾ ചോർത്തിയെടുക്കുക എന്നാണ് തട്ടിപ്പിന്റെ ലക്ഷ്യമെന്ന് ബിഎസ്എൻഎൽ അറിയിക്കുന്നത്. കെവൈസി വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫോൺ ബന്ധം വിച്ഛേദിക്കപ്പെടുമെന്നാണ് ലഭിക്കുന്ന എസ്എംഎസിന്റെ ഉള്ളടക്കം.
ന്നാൽ മ്യൂച്ചൽ ഫണ്ടുമായി ബന്ധപ്പെട്ട് കെവൈസിയിൽ മാറ്റാങ്ങൾ വരാറുള്ളതാണ്. അതുകൊണ്ട് എന്തൊക്കെയാണ് Mutual Fund മായി ബന്ധപ്പെട്ട കെവൈസിയുടെ നടപടികളെന്ന് അറിഞ്ഞിരിക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.