കൂടുതൽ സ്ത്രീകളെ പണം നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി, 2023 ലെ ബജറ്റിൽ സ്ത്രീകൾക്കായി ഒറ്റത്തവണ സേവിംഗ്സ് പദ്ധതിയായ മഹിളാ സമ്മാന്‍ സേവിംഗ്സ് സർട്ടിഫിക്കറ്റ് കേന്ദ്രം പ്രഖ്യാപിച്ചു.
Union Budget 2023 : കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താത്തതും കേരളത്തിന്റെ റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
Auto Sector Budget 2023: കേന്ദ്ര ബജറ്റ് വാഹന വിലയെ എങ്ങനെ സ്വാധീനിക്കും എന്നാണ് ഓട്ടോമോട്ടീവ് മേഖല ഉറ്റുനോക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ സബ്സിഡി ഉണ്ടാകുമോ എന്നും ഉറ്റുനോക്കുന്നു.
Nirmala Sitharaman Budget: വിലക്കയറ്റം, തൊഴിലില്ലായ്മ, ആഗോള മാന്ദ്യത്തിന്റെ ആഘാതം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ രാജ്യം നേരിടുന്ന അവസരത്തില്‍ എല്ലാ കണ്ണുകളും ധനമന്ത്രി ധനമന്ത്രി നിർമ്മല സീതാരാമനിലേയ്ക്കാണ്. എന്താണ് ഫെബ്രുവരി 1 ന് ധനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുന്നത് എന്നതാണ് ഇപ്പോള്‍ ഉയരുന്ന ആശങ്കയും ചോദ്യവും.
Union Budget 2023: ഈ ബജറ്റ് ആഗോള സമ്പദ്വ്യവസ്ഥയിലെ ഉജ്ജ്വലമായ കിരണമായിരിക്കും, ധനമന്ത്രി നിർമ്മല സീതാരാമൻ എല്ലാ പ്രതീക്ഷകൾക്കും അനുസൃതമായി മുന്നേറുമെന്ന് ഉറപ്പുണ്ട്, പ്രധാനമന്ത്രി പറഞ്ഞു.
Union Budget 2023: ധനമന്ത്രിയുടെ മാന്ത്രികവടി സൃഷ്ടിക്കുന്ന മാജിക് കാണാനായി രാജ്യം കാത്തിരിക്കുന്ന അവസരത്തില്‍ UPA ഭരണകാലത്തെ ധനമന്ത്രി പി ചിദംബരം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയാണ്.
Union Budget 2023: രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് ശേഷം, 2022-23 സാമ്പത്തിക വർഷത്തിലെ സമ്പദ്വ്യവസ്ഥയുടെയും വിവിധ സൂചകങ്ങളുടെയും സ്ഥിതിവിവരക്കണക്ക് നൽകുന്ന സാമ്പത്തിക സർവേ മേശപ്പുറത്ത് വയ്ക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.