വ്യാജ രേഖകൾ വഴി രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ എടുത്തു എന്നാണ് ടെലികോം മന്ത്രാലയത്തിന്റെ പക്കലുള്ള കണക്ക്. ഇവയുടെ പരിശോധന നടത്താൻ കമ്പനികൾക്ക് ടെലികോം മന്ത്രാലയം നിർദേശം നല്കി
SIM CARD New Rule: രാജ്യത്ത് സൈബർ ക്രൈം ഏറെ വർദ്ധിച്ച സാഹചര്യത്തിലാണ് സിം കാർഡ് സംബന്ധിച്ച നിയമങ്ങളിൽ അടിമുടി മാറ്റം വരുത്താന്‍ കേന്ദ്ര സർക്കാർ തീരുമാനം കൈക്കൊണ്ടത്. രാജ്യത്ത് സിം കാര്‍ഡ് സംബന്ധിച്ച പുതിയ നിയമം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
Sim Card New Rules: കഴിഞ്ഞ മാസങ്ങളിൽ 67,000 ഡീലർമാരെ കരിമ്പട്ടികയിൽപ്പെടുത്തിയതോടെയാണ് സിം ഡീലർമാരുടെ സഹകരണത്തോടെ നടക്കുന്ന സൈബർ തട്ടിപ്പുകളും സ്കാം കോളുകളും കുറയ്ക്കാൻ ലക്ഷ്യമിട്ടുകൊണ്ട് സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കുന്നത്.
New Telecom Reforms: ഉപഭോക്താക്കളുടെ താൽപര്യം മുൻനിർത്തിയാണ് സർക്കാരിന്റെ ഈ നടപടിയെന്ന് ടെലികോം വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്. . ഇത് കോടിക്കണക്കിന് ഉപഭോക്താക്കൾക്ക് നേരിട്ട് പ്രയോജനം ചെയ്യും. ഭേദഗതി ചെയ്ത നിയമത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയാണെന്ന് അറിയാം..
Aadhaar Card Update: ഇനി പുതിയ സിം ലഭിക്കാൻ ആധാർ കാർഡ് (Sim Card) നിർബന്ധമാണ്. എന്നാൽ ഒരു ആധാറിൽ നിന്ന് എത്ര സിം കാർഡുകൾ വാങ്ങാമെന്ന് നിങ്ങൾക്കറിയാമോ അല്ലെങ്കിൽ നിങ്ങളുടെ ആധാർ കാർഡുമായി ഏതൊക്കെ മൊബൈൽ നമ്പറുകൾ ബന്ധിപ്പിച്ചിരിക്കുന്നു? വരൂ.. അറിയാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.