AA Rahim MP: തൊഴിലില്ലായ്മയും ജീവിത ചെലവും രാജ്യത്ത് വർധിച്ച് വരികയാണ്. പച്ചവെള്ളം കുടിച്ച് ജീവിക്കാൻ പോലും സാധാരണക്കാർക്ക് ഈ രാജ്യത്ത് ലോൺ എടുക്കേണ്ട അവസ്ഥയാണെന്ന് എഎ റഹീം എംപി പറഞ്ഞു.
AA Rahim FB Post: കേരളത്തിൽ തുടർഭരണം അസാധ്യം എന്ന് കരുതിയ ഘട്ടത്തിൽ, പിണായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ തുടർച്ചയായി രണ്ടാമതും അധികാരമേറ്റ ദിവസം എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകതയായി റഹീം ചൂണ്ടിക്കാട്ടുന്നത്.
Madhu Case Verdict : മുഖ്യമന്ത്രി പിണറായി വിജയൻ അട്ടപ്പാടിയിലെ മധുവിന്റെ വീട് സന്ദർശിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് എഎ റഹീം ഫേസ്ബുക്കിൽ പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചത്
Rajya Sabha MPs Suspension എഎ റഹീം, വി ശിവദാസൻ, സന്തോഷ് കുമാർ പി എന്നീ കേരളത്തിൽ നിന്നുള്ള എംപിമാർക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ.
ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷനായിരുന്ന എ എ റഹീം ഇക്കഴിഞ്ഞ മാർച്ചിൽ എംപി ആയിരുന്നെങ്കിലും ദേശീയ പ്രസിഡൻ്റിൻ്റെ പദവിയിൽ തുടരുകയായിരുന്നു. കൊൽക്കത്തയിൽ ചേർന്ന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
റഹീമിനെ 'ലുട്ടാപ്പി' എന്ന് വിളിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയ എതിരാളികൾ ട്രോളാറുണ്ട്. ഇതുതന്നെയാണ് വിനു വി ജോണും ഇപ്പോൾ ചെയ്തിരിക്കുന്നത് എന്ന് ഏതൊരാൾക്കും മനസ്സിലാക്കാം
കേന്ദ്രസർക്കാർ നീക്കം ദുരുദ്ദേശപരമെന്ന് ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എഎ റഹീം വ്യക്തമാക്കി. വിവാഹപ്രായം ഉയർത്തുന്ന നീക്കം ആർഎസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമാണെന്നും റഹീം ആരോപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.