rajya sabha

പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്?

പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്?

പ്രിയങ്ക ഗാന്ധി പാർലമെന്‍ററി രംഗത്തേക്ക് കടന്നു വരണമെന്ന കോൺഗ്രസ് പ്രവർത്തകരുടെ ഏറെ നാളായുള്ള ആവശ്യ൦ പാര്‍ട്ടി നേതൃത്വത്തിന്‍റെ പരിഗണയില്‍...

Feb 16, 2020, 07:25 PM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്‍: സം​സ്ഥാ​ന​ത്ത് സം​യു​ക്ത പ്ര​ക്ഷോ​ഭം

പൗ​ര​ത്വ ഭേ​ദ​ഗ​തി ബില്‍: സം​സ്ഥാ​ന​ത്ത് സം​യു​ക്ത പ്ര​ക്ഷോ​ഭം

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ക്കുന്നു. സം​സ്ഥാ​ന​ത്ത് സം​യു​ക്ത പ്ര​ക്ഷോ​ഭം. 

Dec 13, 2019, 07:21 PM IST
പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം മേഘാലയയിലേക്കും?

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം മേഘാലയയിലേക്കും?

പൗരത്വഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത പ്രതിഷേധം തുടരുകയാണ്. 

Dec 13, 2019, 04:36 PM IST
ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേയുടെ ഇ​ന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേയുടെ ഇ​ന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേയുടെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി. 

Dec 13, 2019, 02:51 PM IST
പൗരത്വ ഭേദഗതി ബില്ലിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കില്ല: സുപ്രീംകോടതി

പൗരത്വ ഭേദഗതി ബില്ലിനെതിരായ ഹര്‍ജി അടിയന്തരമായി കേള്‍ക്കില്ല: സുപ്രീംകോടതി

പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. 

Dec 13, 2019, 01:21 PM IST
പൗരത്വ ബില്‍ ഭേദഗതി പ്രതിഷേധം: അസമില്‍ ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ്

പൗരത്വ ബില്‍ ഭേദഗതി പ്രതിഷേധം: അസമില്‍ ക​ര്‍​ഫ്യൂ​വി​ല്‍ ഇ​ള​വ്

പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ക്രമസമാധാന നിയമ നടപടികളില്‍ ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 

Dec 13, 2019, 12:03 PM IST
സന്ദര്‍ശനം റദ്ദാക്കാനൊരുങ്ങി ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ

സന്ദര്‍ശനം റദ്ദാക്കാനൊരുങ്ങി ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്ന് സൂചന.

Dec 13, 2019, 11:28 AM IST
ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ നടപടി അനുചിതം..

ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ നടപടി അനുചിതം..

പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്‍റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ ബംഗ്ലദേശ് വിദേശകാര്യമന്ത്രിയുടെ നടപടിയെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അപലപിച്ചു. .

Dec 12, 2019, 07:48 PM IST
പൗരത്വഭേദഗതി നിയമം ഭരണഘടനാവിരുദ്ധം, കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

പൗരത്വഭേദഗതി നിയമം ഭരണഘടനാവിരുദ്ധം, കേരളത്തില്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതി ബില്ലില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

Dec 12, 2019, 07:36 PM IST
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നില്ല, ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നില്ല, ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

ലോക്സഭയിലും രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്‍ പാസായതിന് പിന്നാലെ രൂക്ഷവിമര്‍ശവുമായി ബംഗ്ലാദേശ്.

Dec 12, 2019, 07:23 PM IST
അസ൦ പ്രതിഷേധം: ഇ​ന്‍റ​ര്‍​നെ​റ്റ് മൊ​ബൈ​ല്‍ സേവനങ്ങൾ അടുത്ത 48 മണിക്കൂർ ലഭിക്കില്ല

അസ൦ പ്രതിഷേധം: ഇ​ന്‍റ​ര്‍​നെ​റ്റ് മൊ​ബൈ​ല്‍ സേവനങ്ങൾ അടുത്ത 48 മണിക്കൂർ ലഭിക്കില്ല

പാര്‍ലമെന്‍റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം കൂടുതല്‍ ശക്തമാകുന്നു. 

Dec 12, 2019, 06:32 PM IST
അസമിന് ട്വീറ്ററിലൂടെ സമാധാനത്തിന് ആഹ്വാനം നല്‍കി മോദി, ഇന്‍റനെറ്റ് ഇല്ലായെന്ന് കോണ്‍ഗ്രസ്‌!!

അസമിന് ട്വീറ്ററിലൂടെ സമാധാനത്തിന് ആഹ്വാനം നല്‍കി മോദി, ഇന്‍റനെറ്റ് ഇല്ലായെന്ന് കോണ്‍ഗ്രസ്‌!!

പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ പാസാക്കിയതിനെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. 

Dec 12, 2019, 05:51 PM IST
അസ൦, ത്രിപുര രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു

അസ൦, ത്രിപുര രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു

പാര്‍ലമെന്‍റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായാതിനെത്തുടര്‍ന്ന്‍ രഞ്ജി ട്രോഫി മത്സരങ്ങള്‍ ഉപേക്ഷിച്ചു.

Dec 12, 2019, 04:17 PM IST
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ ശിവസേന അനുകൂലിക്കാത്തതില്‍ സന്തോഷ൦: പി. ചിദംബരം

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ ശിവസേന അനുകൂലിക്കാത്തതില്‍ സന്തോഷ൦: പി. ചിദംബരം

രാജ്യസഭയില്‍ പൗരത്വ ബില്ലിനനുകൂലമായി ശിവസേന വോട്ട് ചെയ്യാത്തതില്‍ കോണ്‍ഗ്രസിന് സന്തോഷമുണ്ടെന്ന് മുതിര്‍ന്ന നേതാവ് പി. ചിദംബരം. 

Dec 12, 2019, 02:17 PM IST
പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്ത൦

പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമില്‍ പ്രതിഷേധം ശക്ത൦

പാര്‍ലമെന്‍റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. 

Dec 12, 2019, 01:28 PM IST
പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിംലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. 

Dec 12, 2019, 12:34 PM IST
ബംഗാളികളെ ആരും രാജ്യസ്നേഹം പഠിപ്പിക്കേണ്ട.. ബില്ലിനെതിരെ ആഞ്ഞടിച്ച് ഡെറിക് ഒ'ബ്രിയാന്‍

ബംഗാളികളെ ആരും രാജ്യസ്നേഹം പഠിപ്പിക്കേണ്ട.. ബില്ലിനെതിരെ ആഞ്ഞടിച്ച് ഡെറിക് ഒ'ബ്രിയാന്‍

ലോകസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  (Citizenship Amendment Bill) ഇന്ന് രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിക്കാണ് അമിത് ഷാ ബില്‍ അവതരിപ്പിച്ചത്.

Dec 11, 2019, 05:48 PM IST
സ്ത്രീകള്‍ക്ക് തോക്കിന്‍റെ ആവശ്യമില്ല; മറ്റുള്ളവര്‍ സംരക്ഷിക്കും

സ്ത്രീകള്‍ക്ക് തോക്കിന്‍റെ ആവശ്യമില്ല; മറ്റുള്ളവര്‍ സംരക്ഷിക്കും

ആയുധ ഭേദഗതി ചട്ടത്തെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന്‍ ആവശ്യപ്പെട്ട വനിതാ എംപിമാരോടായിരുന്നു നായിഡുവിന്‍റെ ഈ പ്രതികരണം.    

Dec 11, 2019, 04:35 PM IST
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ എതിര്‍ത്ത് ശിവസേന

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ എതിര്‍ത്ത് ശിവസേന

ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയില്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

Dec 11, 2019, 04:30 PM IST
ഭരണഘടന ബിജെപി പ്രകടനപത്രികയേക്കാള്‍ വലുത്: ആനന്ദ് ശര്‍മ

ഭരണഘടന ബിജെപി പ്രകടനപത്രികയേക്കാള്‍ വലുത്: ആനന്ദ് ശര്‍മ

ലോകസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  (Citizenship Amendment Bill) ഇന്ന് രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. 

Dec 11, 2019, 04:03 PM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ രാജ്യസഭയില്‍... ‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഭയക്കേണ്ടതില്ല...

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍ രാജ്യസഭയില്‍... ‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഭയക്കേണ്ടതില്ല...

ലോക്സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  CAB (Citizenship Amendment Bill) രാജ്യസഭയില്‍... കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ലവതരിപ്പിച്ചത്.  

Dec 11, 2019, 01:35 PM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ശിവസേന

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: പിന്തുണയ്ക്കുന്ന കാര്യത്തില്‍ തീരുമാനമാകാതെ ശിവസേന

ലോകസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  CAB (Citizenship Amendment Bill) ഇന്ന് രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് ബില്‍ സഭയില്‍ അവതരിപ്പിക്കുക. 

Dec 11, 2019, 12:08 PM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ആശ്വാസമെന്ന് നരേന്ദ്രമോദി

Dec 11, 2019, 11:48 AM IST
പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: ഇന്ത്യയുടെ ആശയങ്ങള്‍ക്കെതിരേയുള്ള ക്രിമിനൽ ആക്രമണം, രാഹുല്‍ ഗാന്ധി

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍: ഇന്ത്യയുടെ ആശയങ്ങള്‍ക്കെതിരേയുള്ള ക്രിമിനൽ ആക്രമണം, രാഹുല്‍ ഗാന്ധി

ലോകസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ പാസായ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്‍,  (Citizenship Amendment Bill) ഇന്ന് രാജ്യസഭയില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും.

Dec 11, 2019, 11:18 AM IST
പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബില്ല് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്.  

Dec 11, 2019, 08:17 AM IST
തെലങ്കാന ഡോക്ടറുടെ കൊലപാതകം: കുറ്റവാളികളെ പൊതുജനത്തിന് വിട്ടുകൊടുക്കണം

തെലങ്കാന ഡോക്ടറുടെ കൊലപാതകം: കുറ്റവാളികളെ പൊതുജനത്തിന് വിട്ടുകൊടുക്കണം

ഇവരുടെ ശിക്ഷ ജനക്കൂട്ടം നടത്തിക്കൊള്ളുമെന്നുപറഞ്ഞ എംപി ഇത്തരക്കാരെ പരസ്യമായി തല്ലികൊല്ലണമെന്നും രാജ്യസഭയില്‍ പറഞ്ഞു.     

Dec 2, 2019, 01:28 PM IST
കശ്മീര്‍ ശാന്തം; എവിടേയും കര്‍ഫ്യൂവില്ല: അമിത് ഷാ

കശ്മീര്‍ ശാന്തം; എവിടേയും കര്‍ഫ്യൂവില്ല: അമിത് ഷാ

കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ രാജ്യസഭയില്‍ വിവരിക്കുകയായിരുന്നു അമിത് ഷാ. എന്നാല്‍ ഇന്റര്‍നെറ്റ് പുനസ്ഥാപിക്കാന്‍ കുറച്ചുകൂടി സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.   

Nov 20, 2019, 02:45 PM IST
രാജ്യസഭാംഗമായി മന്‍മോഹന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്തു

രാജ്യസഭാംഗമായി മന്‍മോഹന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്തു

രാജസ്ഥാനില്‍ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്തു.

Aug 23, 2019, 06:57 PM IST
യുഎപിഎ നിയമഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി

യുഎപിഎ നിയമഭേദഗതി ബില്‍ രാജ്യസഭയിലും പാസാക്കി

ബില്ലിനെ 147 പേര്‍ അനുകൂലിച്ചപ്പോള്‍ 42 പേര്‍ എതിര്‍ത്തിരുന്നു.  

Aug 2, 2019, 03:01 PM IST
മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ മു​ത്ത​ലാ​ഖ് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

മു​ന്‍​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ മു​ത്ത​ലാ​ഖ് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി​യു​ടെ അം​ഗീ​കാ​രം

മു​ത്ത​ലാ​ഖ് ബി​ല്ലി​ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​കാ​രം ന​ല്‍​കി. 

Aug 1, 2019, 10:34 AM IST
 മുത്തലാഖ് ബില്‍ പാസായി; തമ്മിലടിച്ച്‌ കശ്മീരി നേതാക്കള്‍!!

മുത്തലാഖ് ബില്‍ പാസായി; തമ്മിലടിച്ച്‌ കശ്മീരി നേതാക്കള്‍!!

മുസ്ലിം വനിതകളുടെ ഉന്നമനത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസാക്കാനായത് എന്തായാലും ബിജെപിക്ക് രാഷ്ട്രീയ നേട്ടമായിരിക്കുകയാണ്. 

Jul 31, 2019, 06:08 PM IST
മോദി സര്‍ക്കാരിന്‍റെ വന്‍ നേട്ടം, മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി!!

മോദി സര്‍ക്കാരിന്‍റെ വന്‍ നേട്ടം, മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസായി!!

മുത്തലാഖ് ബില്‍ (മുസ്ലിം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ ബില്‍, 2019) രാജ്യസഭയില്‍ പാസായി. 

Jul 30, 2019, 07:27 PM IST
മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാകാന്‍ വഴിയൊരുക്കി ജെഡിയു!!

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാകാന്‍ വഴിയൊരുക്കി ജെഡിയു!!

മുത്തലാഖ് ബില്‍ ഇത്തവണ രാജ്യസഭയില്‍ പാസാകാന്‍ സാധ്യതയേറി.  

Jul 30, 2019, 04:34 PM IST
മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്ല്. 

Jul 30, 2019, 08:29 AM IST
മോദി ട്രംപിനോട് മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ല: വിദേശകാര്യ മന്ത്രി

മോദി ട്രംപിനോട് മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ല: വിദേശകാര്യ മന്ത്രി

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയില്‍ നരേന്ദ്ര മോദി തന്നെ വിശദീകരണം നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.   

Jul 23, 2019, 12:28 PM IST
മന്‍മോഹന്‍ സിംഗിന്‍റെ രാജ്യസഭ കാലാവധി ഇന്ന് അവസാനിക്കുന്നു...

മന്‍മോഹന്‍ സിംഗിന്‍റെ രാജ്യസഭ കാലാവധി ഇന്ന് അവസാനിക്കുന്നു...

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ രാജ്യസഭ കാലാവധി ഇന്ന് അവസാനിക്കും. നിലവില്‍ അസമില്‍ നിന്നുള്ള എം.പിയാണ് അദ്ദേഹം. 

Jun 14, 2019, 05:10 PM IST
വി. മുരളീധരന്‍ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ്

വി. മുരളീധരന്‍ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ്

രാജ്യസഭ യിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി വി. മുരളീധരനെ തിരഞ്ഞടുത്തു.

Jun 12, 2019, 06:40 PM IST
റാഫേല്‍: സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍; വില യുപിഎ കാലത്തേക്കാളും 2.86% കുറവ്

റാഫേല്‍: സിഎജി റിപ്പോര്‍ട്ട് രാജ്യസഭയില്‍; വില യുപിഎ കാലത്തേക്കാളും 2.86% കുറവ്

സിഎജിയുടെ ഈ റിപ്പോര്‍ട്ട് ബിജെപിക്ക് താത്ക്കാലിക ആശ്വാസം പകരുന്നതാണ്.   

Feb 13, 2019, 01:01 PM IST
സഭയിൽ കാലിടറി സുരേഷ് ഗോപി; ചിരിയുണര്‍ത്തി വെങ്കയ്യ നായിഡു

സഭയിൽ കാലിടറി സുരേഷ് ഗോപി; ചിരിയുണര്‍ത്തി വെങ്കയ്യ നായിഡു

സഭയില്‍ ശൂന്യവേള സമയത്ത് നടന്ന ഒരു തമാശയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. 

Feb 13, 2019, 10:22 AM IST
പ്രവാസി ഇന്ത്യക്കാരും വിവാഹം നിർബന്ധമായും രജിസ്റ്റർ ചെയ്യണം; ബില്ല് രാജ്യസഭയില്‍

പ്രവാസി ഇന്ത്യക്കാരും വിവാഹം നിർബന്ധമായും രജിസ്റ്റർ ചെയ്യണം; ബില്ല് രാജ്യസഭയില്‍

പ്രവാസി ഇന്ത്യക്കാരുടെ വിവാഹം നിർബന്ധമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ബില്ല് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയിൽ അവതരിപ്പിച്ചു. ഇന്ത്യയിലോ പുറത്തോ പ്രവാസി ഇന്ത്യക്കാർ വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ള രജിസ്റ്റർ ചെയ്യണമെന്നാണ് ബില്ലിലെ നിര്‍ദ്ദേശം.

Feb 12, 2019, 01:20 PM IST
സാമ്പത്തിക സംവരണ ബില്‍: രാജ്യസഭയില്‍ കനത്ത പ്രതിഷേധം

സാമ്പത്തിക സംവരണ ബില്‍: രാജ്യസഭയില്‍ കനത്ത പ്രതിഷേധം

സാമ്പത്തിക സംവരണ ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ടാണ് ബില്‍ അവതരിപ്പിച്ചത്. 

Jan 9, 2019, 02:07 PM IST
മുത്തലാഖ് ബില്‍: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു

മുത്തലാഖ് ബില്‍: രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു

രാജ്യസഭയുടെ അജണ്ടയില്‍ രണ്ടാമത്തെ ബില്ലായാണ് മുത്തലാഖ് ബില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.   

Dec 31, 2018, 12:36 PM IST
മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍

മറ്റു കക്ഷികളുടെ പിന്തുണയോടെ ബില്‍ പാസാക്കിയെടുക്കുന്നതിനുള്ള അംഗസംഖ്യ തികയ്ക്കാനുള്ള നീക്കത്തിലാണ് ബിജെപി.   

Dec 31, 2018, 08:53 AM IST
വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ ലോക്‌സഭ പാസാക്കി

വാടകഗര്‍ഭപാത്ര നിയന്ത്രണ ബില്‍ ലോക്‌സഭ പാസാക്കി

നിയമത്തിന്‍റെ അഭാവത്തില്‍ കുറഞ്ഞ ചെലവില്‍ വാടകഗര്‍ഭപാത്രം ലഭിക്കുന്ന നാടെന്ന പ്രചാരണം ഇന്ത്യയെ ചൂഷണകേന്ദ്രമാക്കി മാറ്റിയിരുന്നുവെന്ന് ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സഭയില്‍ പറഞ്ഞു.     

Dec 20, 2018, 09:29 AM IST
റാഫേല്‍ വിഷയത്തെചൊല്ലി പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും

റാഫേല്‍ വിഷയത്തെചൊല്ലി പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും

ഇടപാടിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി ക്ലീൻചിറ്റ് നല്കിയെന്നും പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ച രാഹുൽ ഗാന്ധി മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് വിധിവന്ന വെള്ളിയാഴ്ചതന്നെ ഭരണപക്ഷം പാർലമെന്റിൽ ബഹളം വെച്ചിരുന്നു.  

Dec 17, 2018, 09:26 AM IST
രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ബഹളം

രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ബഹളം

രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യസഭയിലും ലോകസ്ഭയിലും ബിജെപിയുടെ പ്രതിഷേധം.  

Dec 14, 2018, 12:59 PM IST
 പ്രധാനമന്ത്രിയുടെ 'അപമാനകരമായ' പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നും നീക്കി

പ്രധാനമന്ത്രിയുടെ 'അപമാനകരമായ' പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നും നീക്കി

പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 'അപമാനകരമായ' പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്നും നീക്കിയതായി രാജ്യസഭാ അദ്ധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു അറിയിച്ചു. 

Aug 10, 2018, 06:17 PM IST
ജയവും തോല്‍വിയും മാറിവരുമെന്ന് സോണിയാ ഗാന്ധി

ജയവും തോല്‍വിയും മാറിവരുമെന്ന് സോണിയാ ഗാന്ധി

രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയവുമായി ബന്ധപ്പെട്ട മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു സോണിയ.

Aug 9, 2018, 06:38 PM IST
രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വിജയം

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വിജയം

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവന്‍ഷ് നാരായണ്‍ സിങ്  രാജ്യസഭാ ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.

Aug 9, 2018, 12:12 PM IST
രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്

നിലവില്‍ 244 അംഗങ്ങളുള്ള രാജ്യസഭയില്‍ ഉപാധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടുകളാണ്.  

Aug 9, 2018, 11:10 AM IST