Actor Rahman's new Movie:തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലെ മണ്ണും സംസ്കാരവുമായി ബന്ധപ്പെട്ട തനത് വിശ്വാസങ്ങളും, അതിന്റെ പിന്നിലെ ഒളിഞ്ഞിരിക്കുന്ന 'നാട്ടാർ മർമ്മ' കഥകളുമാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പ്രമേയം.
വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
Rahman: ലോക്ക് ഡൗണിന് ശേഷം റഹ്മാൻ ആദ്യം അഭിനയിച്ചത് മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്ടായ പൊന്നിയിൻ സെൽവനിലാണ്.
മകളുടെ വിവാഹത്തില്‍ പങ്കെടുത്ത മോഹന്‍ലാലിനെ നന്ദി പറഞ്ഞ് റഹ്മാന്.
മലയാളികളുടെ പ്രിയപ്പെട്ട നടനായ റഹ്മാന്റെ മകൾ റുഷ്ദ റഹ്മാൻ വിവാഹിതയായി. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ വളരെ അടുത്ത ബന്ധുക്കൾക്കും ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികളും മാത്രമാണ് പങ്കെടുത്തത്.