Actor Vikram Injured: പാ രഞ്ജിത്ത് ഒരുക്കുന്ന തങ്കലാൻ എന്ന ചിത്രത്തിന്റെ റിഹേഴ്സലിനിടെയാണ് വിക്രമിന് പരിക്കേറ്റത്. വാരിയെല്ലിന് ഒടിവ് സംഭവിച്ചതായാണ് വിവരം.
Dhruva Natchathiram Movie Update : ധ്രുവനച്ചത്തിരം 2023 മെയിൽ തിയറ്ററുകളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു
Vikram Movie Thanglaan Making Video : ചിയാൻ വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തങ്കലാൻ സിനിമയുടെ എസ്ക്ലൂസീവ് മേക്കിങ് വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്
Actor Vikram Turns 57 : സിനിമ തിയറ്ററിൽ വിജയമോ നിരാശയോ എന്തുമാകട്ടെ, ആ ചിത്രം വിക്രത്തിന്റേതാണെങ്കിൽ നമ്മൾ കണ്ടിരിക്കും. കാരണം തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകുന്ന വിക്രത്തിന്റെ പ്രകടനം നമ്മൾ കണ്ടിരിക്കും. യുവത്വം നിറഞ്ഞിരിക്കുന്ന ആ ചിരിക്കും രൗദ്രം നിറഞ്ഞ നോട്ടത്തിന് ഇന്ന് 57 വയസ് തികയുകയാണ്.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന് പീരിയഡ് സിനിമയാണ് തങ്കലാൻ.പാ രാഞ്ജിത്തും വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തങ്കലാൻ.
പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കോബ്ര. ചിത്രത്തിൽ മലയാളി താരം മിയ ജോർജും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മിയ. ചടങ്ങിനിടെ വിക്രം മിയയുടെ കുഞ്ഞിനെ എടുത്ത് താലോലിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതിന്റെ ചിത്രങ്ങളാണ് മിയ പങ്കുവെച്ചിരിക്കുന്നത്. ഭർത്താവ് അശ്വിനും ഒപ്പമുണ്ട്.
Actor Vikram in Hospital Due to Chest Pain Health Updates of Actor