Geetha Vijayan on Actress Attack Case : അവർ ഒരു ഗ്യാങ്ങായിരുന്നു, അതുകൊണ്ട് തനിക്കത് വിശ്വസിക്കാനാകുന്നില്ലയെന്ന് ഗീതാ വിജയൻ സീ മലയാളം ന്യൂസിന് നൽകി പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് ഹർജിക്കാരിക്കെതിരെ കർശന നിലപാടെടുത്തത്. കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത ഹർജി സമർപ്പിച്ചത്.
Actress attack case: എറണാകുളം സബ്ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. ചികിത്സ ആരംഭിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.
മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിർദേശം.
കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഏക പ്രതി താനാണെന്നും, കഴിഞ്ഞ 5 വർഷമായി താൻ വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണെന്നും പൾസർ സുനി ജാമ്യഹർജിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്
സർവീസിൽ ഇരിക്കുന്ന സമയത്ത് എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ചോദിച്ചു. അന്ന് പറയാൻ പറ്റാത്തതാണ് എന്ന് അറിയാവുന്നത് കൊണ്ടല്ലേ പറയാതിരുന്നത്. വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥർക്കുള്ള അസുഖമാണ് ഈ വെളിപ്പെടുത്തൽ.
Actress attack case: കാർഡ് അനധികൃതമായി തുറന്നുവെന്നതിന് തെളിവായി ഹാഷ് വാല്യു മാറിയോയെന്ന് അന്വേഷിക്കാം. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമില്ലെന്ന ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.