Namitha Pramod: സാരിയുടുത്ത് ജിമിക്കിയിട്ട് നമിത - കാണാം ചിത്രങ്ങൾ

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം.

1 /6

സാരിയുടുത്ത് അതിന് ചേരുന്ന ജിമിക്കിയുമിട്ട് സ്റ്റൈലിഷ് ലുക്കിൽ എത്തിയിരിക്കുകയാണ് നമിത പ്രമോദ്.

2 /6

നിരവധി പേർ ഇതിനോടകം ചിത്രങ്ങൾക്ക് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.

3 /6

അടുത്തിടെ സമ്മർ ടൌൺ കഫെ എന്ന പേരിൽ തന്റെ പുതിയ വ്യവസായ സംരംഭം തുടങ്ങിയിരുന്നു താരം.

4 /6

അമ്മേ ദേവി, വേളാങ്കണി മാതാവ് തുടങ്ങിയ സീരിയലുകളിൽ മലയാളികൾക്ക് സുപരിചിതയായ മാറിയ താരമാണ് നടി നമിത പ്രമോദ്.  

5 /6

ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം.  

6 /6

2022ൽ ഇറങ്ങിയ ജയസൂര്യ ചിത്രം ഈശോയിലാണ് നമിത പ്രമോദ് അവസാനം അഭിനയിച്ചത്.

You May Like

Sponsored by Taboola