Agent Movie Dino Morea : റാസ്, അക്‌സർ, ജൂലി തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തിയ താരത്തിന്റെ പുതിയ പോസ്റ്റർ പുരത്തിവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ
മഹാദേവ് എന്ന മിലിറ്ററി ഓഫീസറായാണ് ഏജന്റ് എന്ന സിനിമയിൽ മമ്മൂട്ടിയെത്തുന്നത്. പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ആക്ഷൻ പാക്ക്ഡ് ചിത്രമായിരിക്കും ഇത്.
Akhil Akkineni's ഏജന്റ് (Agent) എന്ന് ചിത്രത്തിലാണ് മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്നത്. മലയാളത്തിന് പുറത്ത് നായകനോ നായക തുല്യ വേഷങ്ങൾ മാത്രം കൈകാര്യം ചെയ്തിട്ടുള്ള മമ്മൂട്ടി ഏജന്റിൽ ഏത് തരത്തിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിക്കുകയെന്നത് അറിയാൻ ആരാധകർ ആവേശത്തോടെ കാത്തിരിക്കുകയാണ്.