കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന അഗ്നിപഥ് സേനാ റിക്രൂട്ട്മെന്റ് പദ്ധതിയ്ക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധം കനക്കുമ്പോള്‍ വമ്പന്‍ പ്രഖ്യാപനവുമായി ഹരിയാന സര്‍ക്കാര്‍.
Agnipath Protests: അഗ്നിപഥ് പദ്ധതിയുമായി (Agnipath Scheme) ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി (PM Modi) ഇന്ന് സേനാ തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. കര, നാവിക, വ്യോമസേനാ മേധാവിമാരുമായിട്ടാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.
അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യമൊട്ടുക്ക് ശക്തമായ പ്രതിഷേധം അലയടിക്കുമ്പോള്‍ പദ്ധതിയ്ക്ക് പിന്തുണ അറിയിച്ചും 'അഗ്നിവീര്‍' -ന് ജോലി വാഗ്ദാനം ചെയ്തും വ്യവസായി ആനന്ദ് മഹീന്ദ്ര.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയ്ക്കെതിരെ രാജ്യത്തുടനീളം പ്രക്ഷോഭം കനക്കുമ്പോള്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുമായി സേനാ പ്രമുഖര്‍.
അഗ്നിപഥ് പദ്ധതിയെ എതിര്‍ത്ത് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികൈത്. പദ്ധതിയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും രാജ്യത്തെ യുവാക്കളുടെ നേര്‍ക്ക് അനീതി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയ്ക്കെതിരെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും പ്രതിഷേധം അലയടിയ്ക്കുകയാണ്. ബീഹാർ, ഡൽഹി ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ യുവാക്കൾ തെരുവിൽ ഇറങ്ങിയിരിയ്ക്കുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.