Delhi Air Quality: ശൈത്യകാലം ആരംഭിച്ചതോടെ കനത്ത മൂടല്‍ മഞ്ഞ് ഡൽഹിയിലെ വായു ഗുണനിലവാരം വീണ്ടും മോശം അവസ്ഥയിലേയ്ക്ക് നയിച്ചിരിയ്ക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും ഡൽഹിയിലെ വായു ഗുണനിലവാരം 'വളരെ മോശം' നിലയില്‍ തുടരുന്നു.
Foods For Immunity: അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന പുകമഞ്ഞിന്റെ അനന്തരഫലങ്ങൾ ആസ്ത്മ, ചർമ്മപ്രശ്നങ്ങൾ, മാനസികാരോഗ്യ വെല്ലുവിളികൾ, കാൻസർ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
Benefits Of Jaggery: വായു മലിനീകരണം ശ്വസനത്തിന്റെ ആരോഗ്യത്തിന് വലിയ അപകടസാധ്യതകൾ ഉണ്ടാക്കും. ശർക്കരയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ആശ്വാസം നൽകും.
Delhi Air Pollution: ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിലാണ്. അന്തരീക്ഷത്തിലെ വിഷാംശം കണക്കിലെടുത്ത് കൂടുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
Respiratory System: ഓരോ ദിവസം കഴിയുന്തോറും ഡൽഹിയിലെ വായു മലിനീകരണത്തിന്റെ തോത് ഉയരുകയാണ്. വിഷലിപ്തമായ വായു ശ്വസിക്കുന്നത് നമ്മുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു.
Air Pollution: വായു മലിനീകരണവും വിവിധതരം ക്യാൻസറുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് ഡൽഹി എയിംസിലെ മെഡിസിൻ വിഭാഗം പറയുന്നത്
Homemade Drinks To Boost Lung Health: സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കനുസരിച്ച്, 2023 നവംബർ ഒന്നിന് ഡൽഹിയിലെ എക്യുഐ 351 ആയിരുന്നു, അത് "വളരെ മോശം" എന്ന വിഭാഗത്തിലാണുള്ളത്.
Delhi Air Pollution: ഡല്‍ഹി NCR പ്രദേശങ്ങളില്‍ വർദ്ധിച്ചുവരുന്ന വായു മലിനീകരണം ആളുകളില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു.
Delhi Air Pollution: അന്തരീക്ഷ മലിനീകരണം കുട്ടികളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നു. ഇത് കുട്ടികളിൽ ആസ്ത്മ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ഹൃദ്രോഗം എന്നിവയുൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.
Natural air purifiers: പുറത്തെ വായു മലിനീകരണം ഒരു പ്രധാന പ്രശ്നമാണെങ്കിലും, നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ ഇൻഡോർ വായുവിന്റെ ഗുണനിലവാരവും നിർണായക പങ്ക് വഹിക്കുന്നു.
Delhi Air Pollution: സാഹചര്യം നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ബന്ധപ്പെട്ട സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങൾ ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
Firecrackers Ban in Delhi: പുതിയ നിര്‍ദ്ദേശം പുറത്ത് വരുന്നതോടെ ദേശീയ തലസ്ഥാനത്ത് ഏതെങ്കിലും തരത്തിലുള്ള പടക്കങ്ങളുടെ നിർമ്മാണം, സംഭരണം, വിൽപ്പന, ഓൺലൈൻ ഡെലിവറി, പൊട്ടിക്കൽ എന്നിവ പൂർണമായും നിരോധിക്കപ്പെടും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.