അക്ഷയതൃതീയയ്ക്ക് മുന്നോടിയായി സ്വർണ്ണം വാങ്ങണോ അതോ വില കുറയാൻ കാത്തിരിക്കണോ?
Akshaya Tritiya 2025: ശുഭകാര്യങ്ങൾ തുടക്കം കുറിക്കാൻ ഏറെ അനുയോജ്യമായ ദിവസമാണ് അക്ഷയ തൃതീയ. ഈ ദിവസം ലക്ഷ്മി ദേവിയെയും കുബേരനെയും ആരാധിക്കുന്നത് വലിയ നേട്ടങ്ങൾ നൽകുമെന്നാണ് വിശ്വാസം.
Akshaya Tritiya 2025 Puja Subh Muhurat: അക്ഷയ തൃതീയ ദിനത്തിൽ ലക്ഷ്മി ദേവിയെയും കുബേരനെയും ആരാധിക്കുന്നത് വലിയ ഗുണങ്ങൾ നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഇത്തവണ അക്ഷയ തൃതീയ പൂജ നടത്താനുള്ള ശുഭകരമായ സമയം ഏപ്രിൽ 30ന് രാവിലെ 5:40 മുതൽ ഉച്ചയ്ക്ക് 12:18 വരെയാണ്.
ഇത്തവണത്തെ അക്ഷയ തൃതീയ വളരെ സവിശേഷമായ ജ്യോതിഷപരമായ യാദൃശ്ചികതകളോടെ വരുന്നത്. അതുകൊണ്ടു തന്നെ ചില രാശിക്കാരുടെ നല്ല ദിവസങ്ങൾക്ക് ഇതോടെ തുടക്കമാകും...
Malavya Gajakesari Yoga: ജ്യോതിഷപ്രകാരം വർഷങ്ങൾക്ക് ശേഷം ഗജകേസരി മാളവ്യ രാജയോഗം ഉണ്ടാകാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കമാകും.
Shani Gochar 2025: കർമ്മഫലം നൽകുന്ന ഗ്രഹം എന്നറിയപ്പെടുന്ന ശനി പൂരുരുട്ടാതി നക്ഷത്രത്തിൽ നിന്നും ഉടനെ ഉതൃട്ടാതി നക്ഷത്രത്തിലേക്ക് പ്രവേശിക്കും. ഇതിലൂടെ 3 രാശിക്കാരുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ ലഭിക്കും.
Akshaya Tritiya 2024 Date: വൈശാഖ മാസത്തിലെ ശുക്ല പക്ഷ തിഥിയിലാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്.
Akshaya Tritiya day: ഈ വർഷം അക്ഷയതൃതീയ മെയ് പത്തിനാണ് ആഘോഷിക്കുന്നത്. ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിന് മികച്ച സമയമാണ് അക്ഷയതൃതീയ.
ഹിന്ദു കലണ്ടർ അനുസരിച്ച് വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ഈ വർഷം മെയ് പത്തിനാണ് അക്ഷയതൃതീയ.
Akshaya Tritiya 2024: ഇത്തവണത്തെ അക്ഷയതൃതീയ നാളിൽ വളരെ ശുഭകരമായി കണക്കാക്കപ്പെടുന്ന ഗജകേസരി യോഗം സൃഷ്ടിക്കും. ഈ യോഗം 5 രാശിയിലുള്ളവർക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം നൽകുകയും അതിലൂടെ അവരെ സമ്പന്നരാക്കുകയും ചെയ്യും
Akshaya Tritya 2024: വേദഗ്രന്ഥങ്ങൾ അനുസരിച്ച്, അക്ഷയ തൃതീയ ദിനത്തിൽ ചെയ്യുന്ന കാര്യങ്ങള്‍ ശാശ്വത ഫലങ്ങൾ നൽകുന്നു. അക്ഷയതൃതീയ ദിനം ശുഭമുഹൂർത്തം നോക്കാതെ തന്നെ ഏത് മംഗള കാര്യവും ചെയ്യാന്‍ സാധിക്കും വിധം ശുഭമാണ്.
Akshaya Tritiya 2023: പല പ്രദേശങ്ങളില്‍ പല തരത്തിലാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഈ ദിവസം ആളുകൾ മഹാ വിഷ്ണു, ലക്ഷ്മി ദേവി, ഗണപതി എന്നീ ദേവീ ദേവന്മാരെ പ്രത്യേകം പൂജിക്കുന്നു.
അക്ഷയ തൃതീയ ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ദിവസമാണ്. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്‍റെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. അക്ഷയ തൃതീയ ദിനത്തില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ വര്‍ഷം മുഴുവനും ശുഭമായി ഭവിക്കും എന്നാണ് വിശ്വാസം. അക്ഷയ തൃതീയ ധന്‍തേരസ് പോലെതന്നെ സവിശേഷവും ഫലദായകവുമായി കണക്കാക്കപ്പെടുന്നു.
Akshaya Tritiya 2023: അക്ഷയ തൃതീയ ദിനത്തില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ വര്‍ഷം മുഴുവനും ശുഭമായി ഭവിക്കും എന്നാണ് വിശ്വാസം. വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിന്‍റെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്
Akshaya Tritiya 2023: വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാം ദിവസമാണ് പൊതുവെ അക്ഷയതൃതീയ ദിനമായി ആഘോഷിക്കുന്നത്. അക്ഷയതൃതീയ ദിനത്തില്‍ സ്വര്‍ണ്ണവും വെള്ളിയും വാങ്ങുന്നത് വളരെ ശുഭകരമാണെന്നാണ് പറയുന്നത്.
Akshaya Tritiya 2023: ഈ വര്‍ഷത്തെ അക്ഷയ തൃതീയ ഏപ്രിൽ 22ന് ആഘോഷിക്കും. ഇത്തവണത്തെ അക്ഷയ തൃതീയയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. അതായത്. ഇത്തവണത്തെ അക്ഷയ തൃതീയയില്‍ 7 യോഗകളുടെ മഹത്തായ സംഗമാണ് നടക്കുന്നത്.
Akshaya Tritiya 2023: വിശ്വാസമനുസരിച്ച്അക്ഷയ തൃതീയദിവസം ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല. അതിനാല്‍ തന്നെ ഈ ദിവസത്തിന് ദാനധര്‍മ്മമടക്കം പുണ്യപ്രവൃത്തികള്‍ ചെയ്യാന്‍ ആളുകള്‍ ഉത്സാഹം കാട്ടുന്നു.
രാജ്യത്തെ ഏറ്റവും ഉയർന്ന ഒറ്റദിന വ്യാപാരം നടക്കുന്നത് അക്ഷയ തൃതീയ നാളിലാണ്.
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം വലിയ ആഘോഷത്തോടെയാണ് ഉത്സവങ്ങൾ കൊണ്ടാടുന്നത്. ഈ വര്‍ഷം രാജ്യം അക്ഷയ തൃതീയ ആഘോഷിക്കുമ്പോള്‍ സ്വര്‍ണ വിലയിലും വന്‍ കുറവ്. അക്ഷയ തൃതീയ ദിവസം സ്വര്‍ണം വാങ്ങുന്നത് ശുഭമായി കണക്കാക്കുന്നു.
Akshaya Tritiya 2022 Lucky For These Poeple: എല്ലാ വർഷവും വൈശാഖ ശുക്ല പക്ഷത്തിലെ മൂന്നാം ദിവസമാണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഈ ദിനം വളരെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. ഈ വർഷം അക്ഷയതൃതീയ ദിനത്തിലാണ് പഞ്ചമഹായോഗം രൂപപ്പെടുന്നത്. 4 രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമാണ്. അത് ഏതൊക്കെ രതിക്കാരാണെന്ന് നമുക്ക് നോക്കാം..
Akshaya Tritiya 2022: വിശ്വാസമനുസരിച്ച് അക്ഷയതൃതീയ ദിനത്തിൽ, ദാനം, യാഗം, തപസ്സ് മുതലായവ ചെയ്യുന്നത് പ്രത്യേക ഫലം ലഭിക്കും എന്നാണ്. ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് ഒരു വലിയ ആചാരമാണ്.