ഐഫോണുകൾ കയ്യിൽ ഇല്ലാത്തവർ ഇന്ന് വളരെ ചുരുക്കമായിരിക്കും. ആപ്പിൾ ഐഫോണിന്റെ ഏതെങ്കിലുമൊരു സീരീസ് ആളുകളുടെ കയ്യിൽ കാണും. അത്രയ്ക്കുണ്ട് ഐഫോണിന് ആരാധകർ. ഐഫോണിന്റെ പുതിയ സീരിസുകൾ ഇരിക്കുമ്പോൾ ഉപഭോക്താക്കൾക്ക് അത്രയേറെ ആകാംക്ഷയാണ്. അത്തരത്തിൽ പുതിയ സീരീസ് പുറത്തിറങ്ങുമ്പോൾ ആപ്പിൾ സ്റ്റോറുകളിൽ നീണ്ട ക്യൂവും ഓൺലൈൻ സൈറ്റുകളിലും അതിവേഗ ബുക്കിംഗുമൊക്കെ കാണാനാകും.
iPhone Price Drop: ഐഫോൺ 17 സീരീസ് ഉടൻ തന്നെ പുറത്തിറക്കാനിരിക്കേയാണ് ഐഫോൺ16 സീരീസിലെ ഫോണുകൾക്ക് വലിയ വിലക്കിഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
iPhone Production in India: ഇന്ത്യയിൽ ഐഫോൺ നിർമാണം വ്യാപിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിറകോട്ടില്ലെന്നാണ് ആപ്പിൾ വ്യക്തമാക്കിയിരിക്കുന്നത്.
iPhone 16: സെപ്തംബർ ഒമ്പതിന് ഇറ്റ്സ് ഗ്ലോ ടൈം ഇവന്റിൽ ആപ്പിൾ മേധാവി ടിം കുക്ക് നാല് പുതിയ ഐ ഫോൺ മോഡലുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.
Apple iPhone Flipkart Offer: ആപ്പിൾ ഐഫോൺ 13 കിഴിവിന് ശേഷം എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ വാങ്ങുന്നവർക്ക് 2000 രൂപ കിഴിവ് ലഭിക്കും
കഴിഞ്ഞ വർഷം, സെപ്റ്റംബർ 7-ന് നടന്ന 'ഫാർ ഔട്ട്' എന്ന ഇവന്റിലായിരുന്നു ആപ്പിൾ അതിന്റെ ഐഫോൺ 14 സീരീസ് അവതരിപ്പിച്ചത്.
59,900 രൂപയാണ് ഫോണിന്റെവില. കിഴിവിന് ശേഷം, ഇത് 49,999 രൂപയായി കുറയും, ബാങ്ക് കാർഡ്ഓഫറുകൾ കൂടിയാവുമ്പോൾ മികച്ച ആനുകൂല്യത്തിൽ ഫോൺ ലഭിക്കും
Smarphone Offer: ഫ്ലിപ്കാർട്ടില് ആപ്പിൾ ഐഫോൺ 13 ലഭിക്കുക 37,999 രൂപയ്ക്കും സാംസങ് ഗാലക്സി എസ് 22 48,141 രൂപയ്ക്കും ലഭ്യമാണ്.
ആപ്പിൾ ഐഫോൺ 13 ന്റെ പ്രാരംഭ വില 79,900 രൂപയിലാണ് തുടക്കം. ആപ്പിൾ സ്റ്റോറിൽ 69,900 രൂപയ്ക്കാണ് സ്മാർട്ട്ഫോൺ വിൽക്കുന്നത്
രാജ്യത്ത് 47,000 കോടി രൂപയുടെ ഐഫോണുകൾ നിർമ്മിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
43,299 രൂപയാണ് ഫ്ലിപ്കാർട്ടിൽ ഫോണിന്റെ വില
മാസ്ക് ധരിച്ചും നിങ്ങൾക്ക് ഫേസ് അൺലോക്ക് ഓപ്ഷൻ ഉപയോഗിക്കാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ആപ്പിൾ.
കോവിഡ് കാലത്തുണ്ടായ നിർമ്മാണ സ്തംഭനവും പിന്നീടുണ്ടായ ആവശ്യവർധനയുമാണ് ഇതിന് കാരണമായത് (Global Chip Shortage)
നിങ്ങൾ ആമസോൺ പേ യുപിഐ ഉപയോഗിച്ച് പണമടച്ചാൽ 100 രൂപ വരെ 10% റിബേറ്റും ഉണ്ട്, കൂടാതെ നിശ്ചിത തുകയ്ക്ക് നോ-കോസ്റ്റ് ഇഎംഐ ലഭിക്കും
Apple Cheapest iPhone:ആപ്പിൾ ഫോൺ (Apple) ഉപയോഗിക്കാനുള്ള ആഗ്രഹം മിക്ക ആളുകളിലും ഉണ്ട്. പക്ഷേ ഇതിന്റെ ഫോണുകളുടെ വിലയുടെ ഉയർന്ന നിലവാരം കാരണം പലർക്കും ഈ ഫോൺ വാങ്ങാൻ കഴിയാതാകുന്നുണ്ട്.
എല്ലാ വശങ്ങളിലും ഡിസ്പ്ലേ ഉള്ളതുകൊണ്ട് തന്നെ ഫോണിൻറെ മെയിൻ ക്യാമറയിൽ തന്നെ സെൽഫികൾ എടുക്കാൻ കഴിയും.
ചൈനയിലെ നാല് ആപ്പിള്‍ സ്റ്റോറുകൾ മാത്രമാണ് ഇനി തുറക്കാനുള്ളത്. ജനുവരിയിലാണ് കൊറോണ ഭീതിയെ തുടര്‍ന്ന് എല്ലാ സ്റ്റോറുകളും അടച്ചുപൂട്ടുമെന്ന് ആപ്പിൾ അറിയിച്ചത്.
അടുത്തിടെ ഫേസ്ബുക്ക് സ്വകാര്യത സംബന്ധിച്ച് ആപ്പിള്‍ മേധാവി ടിം കുക്കിന്റെ പ്രതികരണമാണ് സുക്കര്‍ബര്‍ഗിനെ ചൊടിപ്പിച്ചത്
ഇന്ത്യയിൽ ഐ ഫോണുകൾ നിര്‍മിക്കാന്‍ ഒരുങ്ങി ടെക് ലോകത്തിലെ രാജാവായ ആപ്പിൾ. പുതിയ നിർമാണ യൂണിറ്റ് ബംഗളൂരുവിൽ ആയിരിക്കുമെന്ന് ആപ്പിൾ കമ്പനി അധികൃതർ സ്ഥിരീകരിച്ചു. ഇതിനാവശ്യമായ രൂപരേഖ തയറായതായി ആപ്പിൾ കമ്പനിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി കർണാടക സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഏകദേശം രണ്ടുകോടിയിലേറെ വിലമതിക്കുന്ന 900ഓളം ഐഫോണുകള്‍ മോഷ്ടിച്ച രണ്ടുപേര്‍ പോലീസ് പിടിയില്‍. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം മെഹ്താബ് ആലം (24), അര്മാന് (22) എന്നീ യുവാക്കളെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. മഹിപാല്‍പുര്‍ സ്വദേശികളായ മെഹതാബ് അലന് (24), അര്മാന് (22) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതികള്‍ മോഷണം നടത്തിയത്. സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ വെച്ചാണ് സംഭവം നടന്നത്.