Pranayavilasam Movie OTT Update : സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്നതാണ് പ്രണയവിലാസത്തിന്റെ പ്രധാന ആകർഷണം.
Thattassery Koottam Movie OTT Release Update : റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ സീ 5 ആണ്.
ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്ററിൽ വാള്‍ത്തലപ്പിലൂടെ ഓടുന്ന ഒരു മനുഷ്യനെയും അയാളെ പിന്തുടർന്ന് എത്തുന്ന ഒരു ജീപ്പും അഗ്നിയും തെയ്യവുമൊക്കെയാണ് കാണിച്ചിരിക്കുന്നത്.
Resul Pookutty Directing Movie ചിൽഡ്രൻ റിയുണൈറ്റഡ് എൽഎൽപിയുടെയും പൂക്കുട്ടിയുടെ തന്നെ നിർമാണ കമ്പനിയായ റെസൂൽ പൂക്കുട്ടി പ്രൊൃക്ഷൻസും ചേർന്നാണ് സിനിമ നിർമിക്കുന്നത്.
Member Rameshan Onpatham Ward: 2021 ലെ തുടര്‍ച്ചയായ വിജയങ്ങള്‍ക്കും മികച്ച കഥാപാത്രങ്ങള്‍ക്കും ശേഷം അര്ജുന് അശോകന് നായകനായി എത്തുന്ന 'മെമ്പര്‍ രമേശന് ഒമ്പതാം വാര്‍ഡ്' ന്റെ റിലീസ് പ്രഖ്യാപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.