ദീർഘദൂര ട്രെയിനുകളിൽ ഗുണനിലവാരമുള്ള ഭക്ഷണം നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. അടുത്തിടെ ഐആർടിസിയും സ്വിഗ്ഗിയും കൈകോർത്തതോടെ പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുകയാണ് റെയിൽവേ
Indian Railway: ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്യാനുള്ള രാജ്യത്തെ ജനങ്ങളുടെ ആഗ്രഹം ഉടന്‍ സഫലമാകും എന്നാണ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിയ്ക്കുന്നത്.
Apple Espionage Alert: അപ്പിള് മുന്നറിയിപ്പ് സന്ദേശങ്ങളിൽ വിശദമായ അന്വേഷണം നടത്താൻ കേന്ദ്രം ഉത്തരവിട്ടിട്ടുണ്ട്. ഈ സന്ദേശം ലഭിച്ചവരും ആപ്പിൾ കമ്പനിയും അന്വേഷണത്തോട് സഹകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭ്യർഥിച്ചു.
Vande Bharat: കേരളത്തിന് പുതുതായി ലഭിക്കുന്ന വന്ദേ ഭാരത്ജ് ട്രെയിന്‍ തിരുവനന്തപുരം-മംഗളൂരു റൂട്ടിലാണ് ഓടുക. മംഗളൂരുവില്‍ നിന്നും രാവിലെ 5.20-ന് ആരംഭിച്ച് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചേരത്തക്ക രീതിയിലാണ് സമയ ക്രമീകരണം.
Vande Bharat Train Update: യാത്രക്കാര്‍ നല്കിയ ഫീഡ്ബാക്ക് അനുസരിച്ച് വന്ദേ ഭാരത് ട്രെയിനിൽ വലിയ മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകും. അതിന്റെ ആദ്യ ഘട്ടമെന്നോണം ട്രെയിനിന്റെ നിറം മാറി. അതായത്, നീലയും വെള്ളയും മാറി ഇനി ഓറഞ്ച്, ഗ്രേ കളർ കോമ്പിനേഷനിൽ വന്ദേ ഭാരത് ട്രെയിന്‍ എത്തും
Indian Railways Update: അടുത്ത വർഷം ഫെബ്രുവരി-മാർച്ച് മാസത്തോടെ വന്ദേ ഭാരത് ട്രെയിനുകൾക്ക് വന്ദേ ചെയർ കാർ, വന്ദേ മെട്രോ, വന്ദേ സ്ലീപ്പർ എന്നീ മൂന്ന് ഫോർമാറ്റുകളുണ്ടാകുമെന്നും ശതാബ്ദി, രാജധാനി, ലോക്കൽ ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത് ട്രെയിൻ വരും സമയങ്ങളിൽ വരുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു
ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ഒരു പ്രധാന വാര്‍ത്ത പുറത്തു വിട്ടിരിയ്ക്കുകയാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അതായത്, രാജ്യത്തുടനീളമുള്ള 200 റെയിൽവേ സ്റ്റേഷനുകൾ ഉടന്‍ തന്നെ നവീകരിക്കുമെന്ന് ഇതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയതും വിശാലവുമായ റെയില്‍ ഗതാഗതമാണ് ഇന്ത്യന്‍ റെയില്‍വേ. എല്ലാ പ്രധാന സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന റെയിൽവേ ഇന്ന് ആധുനികവത്ക്കരണത്തിന്റെ പാതയിലാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.