Antony Raju and Ahamed Devarkovil Resigned: കടന്നപ്പള്ളി രാമചന്ദ്രനും പകരം മന്ത്രിമാരാകും എന്നാണ് റിപ്പോർട്ട്. എന്നാൽ ഇടതുമുന്നണി യോഗത്തിന് ശേഷമായിരിക്കും ഇതിൽ തീരുമാനം ഉണ്ടാവുക.
Private Bus: വംബർ ഒന്ന് മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിന് വരുന്ന ബസുകളിൽ സീറ്റ് ബെൽറ്റ്, നിരീക്ഷണ ക്യാമറ എന്നിവ ഘടിപ്പിച്ചിരിക്കണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് മന്ത്രി അറിയിച്ചു.
Tamil Nadu Transport Department in Kerala to study about AI cameras: ക്യാമറയുടെ പ്രവർത്തനങ്ങളെ കുറിച്ച് തമിഴ്നാട് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ വിശദമായി മനസ്സിലാക്കി.
Private bus concession for differently abled persons: കെഎസ്ആര്‍ടിസി ബസ്സുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് നൽകിയിരുന്നത്.
മനുഷ്യന്റെ ഓരോ പ്രവൃത്തിയുടെയും മറുവശമാണ് പ്രകൃതി ചൂണ്ടിക്കാട്ടുന്നത്. തൈ നടുന്നതു മാത്രമല്ല അതു പരിപാലിച്ചു വളർത്തിയെടുത്തുകൊണ്ടുള്ള വൃക്ഷവത്ക്കരണമാണ് ഇതിനുള്ള പരിഹാരമെന്നും മന്ത്രി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.