12 ലക്ഷത്തിന്റെ നിയമപുസ്തകങ്ങൾ തിരുവനന്തപുരം സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിന് സൗജന്യമായി സമ്മാനിച്ച് അറ്റോണി ജനറൽ കെ കെ വേണുഗോപാൽ. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ക്യാമ്പസിലെ നിയമ വിഭാഗം കത്ത് നൽകിയതിന് പിന്നാലെയാണ് ഗവേഷണ വിദ്യാർഥികൾക്കും നിയമ വിദ്യാർഥികൾക്കും ആശ്വാസമായ അറ്റോണി ജനറലിന്റെ ഇടപെടൽ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.