ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഓഡി ഓഡി ക്യു8 ഇ-ട്രോൺ എസ്യുവി, ക്യു8 ഇ-ട്രോൺ സ്പോർട്ട്ബാക്ക് എന്നിവ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് 2021-ൽ പുറത്തിറക്കിയ ഓഡി ഇ-ട്രോണിന്റെ പരിഷ്കരിച്ച പതിപ്പാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.