bangladesh

അതിര്‍ത്തിയിലെ മൊബൈല്‍ സേവനം നിര്‍ത്തി ബംഗ്ലാദേശ്

അതിര്‍ത്തിയിലെ മൊബൈല്‍ സേവനം നിര്‍ത്തി ബംഗ്ലാദേശ്

ഇന്ത്യന്‍ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമവും അതിനെതിരെ രാജ്യമൊട്ടുക്ക് നടക്കുന്ന പ്രതിഷേധവും അയല്‍രാജ്യങ്ങളിലും പ്രതിഫലിക്കുകയാണ്.  

Dec 31, 2019, 05:15 PM IST
'ഞങ്ങളുടെ പൗരന്മാരെ തിരിച്ചെടുക്കാന്‍ തയാര്‍' -ബംഗ്ലാദേശ്

'ഞങ്ങളുടെ പൗരന്മാരെ തിരിച്ചെടുക്കാന്‍ തയാര്‍' -ബംഗ്ലാദേശ്

ഇന്ത്യയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരന്മാരെ തിരിച്ച് കൊണ്ട് വരാന്‍ തയാറാണെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുല്‍ മോമന്‍. 

Dec 16, 2019, 11:45 AM IST
ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേയുടെ ഇ​ന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേയുടെ ഇ​ന്ത്യാ സന്ദര്‍ശനം മാറ്റിവച്ചു

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേയുടെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി. 

Dec 13, 2019, 02:51 PM IST
സന്ദര്‍ശനം റദ്ദാക്കാനൊരുങ്ങി ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ

സന്ദര്‍ശനം റദ്ദാക്കാനൊരുങ്ങി ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി​യേ​ക്കു​മെ​ന്ന് സൂചന.

Dec 13, 2019, 11:28 AM IST
ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ നടപടി അനുചിതം..

ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ നടപടി അനുചിതം..

പൗരത്വ ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം കണക്കിലെടുത്ത് തന്‍റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയ ബംഗ്ലദേശ് വിദേശകാര്യമന്ത്രിയുടെ നടപടിയെ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അപലപിച്ചു. .

Dec 12, 2019, 07:48 PM IST
ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നില്ല, ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുന്നില്ല, ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

ലോക്സഭയിലും രാജ്യസഭയിലും പൗരത്വ ഭേദഗതി ബില്‍ പാസായതിന് പിന്നാലെ രൂക്ഷവിമര്‍ശവുമായി ബംഗ്ലാദേശ്.

Dec 12, 2019, 07:23 PM IST
ഇന്ത്യക്ക് ഈഡന്‍ ഗാര്‍ഡന്‍സില്‍ മിന്നും ജയം

ഇന്ത്യക്ക് ഈഡന്‍ ഗാര്‍ഡന്‍സില്‍ മിന്നും ജയം

ഇന്ത്യയില്‍ ആദ്യമായി നടന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് ജയം. ഇതോടെ, ടെസ്റ്റില്‍ തുടര്‍ച്ചയായി നാല് ഇന്നിംഗ്സ് ജയങ്ങള്‍ നേടുന്ന ആദ്യ ടീമായി മാറി ഇന്ത്യ.

Nov 24, 2019, 05:43 PM IST
ദാദയുടെ കരം പിടിച്ച് ചരിത്രത്തില്‍ ഇടം നേടി ഈഡന്‍ ഗാര്‍ഡന്‍സ്!!

ദാദയുടെ കരം പിടിച്ച് ചരിത്രത്തില്‍ ഇടം നേടി ഈഡന്‍ ഗാര്‍ഡന്‍സ്!!

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്ക൦കുറിയ്ക്കുമ്പോള്‍ ചരിത്രത്തില്‍ ഇടം നേടുകയാണ് ഈഡന്‍ ഗാര്‍ഡന്‍സ്!!

Nov 22, 2019, 03:07 PM IST
ഡേ-നൈറ്റ് ടെസ്റ്റ്: ടോസ് നേടി, ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്!!

ഡേ-നൈറ്റ് ടെസ്റ്റ്: ടോസ് നേടി, ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്!!

ചരിത്രം സൃഷ്ടിക്കാന്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് ഒരുങ്ങി... ഇന്ത്യയില്‍ നടക്കുന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകുന്നതോടെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടുകയാണ്‌ ഈഡന്‍ ഗാര്‍ഡന്‍സ്...

Nov 22, 2019, 01:01 PM IST
ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് ഇന്ന് തുടക്കം

ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ്... ഇന്ത്യയില്‍ നടക്കുന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് വേദിയാകുന്നതോടെ ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടുകയാണ്‌ ഈഡന്‍ ഗാര്‍ഡന്‍സ്...

Nov 22, 2019, 11:46 AM IST
ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡില്‍; പ്രധാനമന്ത്രി ഉപയോഗം നിര്‍ത്തി!

ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡില്‍; പ്രധാനമന്ത്രി ഉപയോഗം നിര്‍ത്തി!

കനത്ത മഴയെത്തുടര്‍ന്ന് വിളവെടുപ്പില്‍ ഉണ്ടായ കുറവിനെ തുടര്‍ന്ന്‍ ഇന്ത്യ സെപ്റ്റംബറിലാണ് ഉള്ളിയുടെ കയറ്റുമതിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.  

Nov 18, 2019, 12:52 PM IST
 ടി-20: ടോസ് നേടി ഇന്ത്യ ബൗളിംഗിന്; ഇത്തവണയും സഞ്ജുവില്ല!!

ടി-20: ടോസ് നേടി ഇന്ത്യ ബൗളിംഗിന്; ഇത്തവണയും സഞ്ജുവില്ല!!

മഹ ചുഴലിക്കാറ്റിന്‍റെ ഭീഷണിയിലാണ് മത്സര൦ നടക്കുന്നത്. മഹ ആഞ്ഞടിച്ചാല്‍ മത്സരം ഉപേക്ഷിക്കേണ്ടിവരും. 

Nov 7, 2019, 07:19 PM IST
ഇന്ത്യ-ബംഗ്ലാദേശ് ടി-20: രണ്ടാം മത്സരത്തില്‍ സഞ്ജു?

ഇന്ത്യ-ബംഗ്ലാദേശ് ടി-20: രണ്ടാം മത്സരത്തില്‍ സഞ്ജു?

പരിശീലനത്തിനിടയിലുള്ള ചിത്രത്തോടൊപ്പമാണ് സഞ്ജു ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്. 

Nov 7, 2019, 05:16 PM IST
ഇന്ത്യ-ബംഗ്ലാദേശ് ടി-20: മഹ ചുഴലിക്കാറ്റ് ഭീഷണിയില്‍ ഇന്ന് രണ്ടാം മത്സരം!!

ഇന്ത്യ-ബംഗ്ലാദേശ് ടി-20: മഹ ചുഴലിക്കാറ്റ് ഭീഷണിയില്‍ ഇന്ന് രണ്ടാം മത്സരം!!

ആദ്യ മത്സരം കൈവിട്ട ഇന്ത്യക്ക് രണ്ടാം മത്സരം ഏറെ നിര്‍ണ്ണായകമാണ്.

Nov 7, 2019, 04:46 PM IST
സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയെ മറികടന്ന്‍ ബംഗ്ലാദേശ്!!

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയെ മറികടന്ന്‍ ബംഗ്ലാദേശ്!!

സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയെ കടത്തിവെട്ടി അയല്‍രാജ്യമായ ബംഗ്ലാദേശ്. 

Oct 10, 2019, 06:28 PM IST
ദുല്‍ഖറിന് ബംഗ്ലാദേശില്‍ നിന്നൊരു ആരാധകന്‍

ദുല്‍ഖറിന് ബംഗ്ലാദേശില്‍ നിന്നൊരു ആരാധകന്‍

ആരാധന മൂത്ത് സ്വന്തം കുഞ്ഞിന് ദുല്‍ഖറിന്‍റെ പേര് നല്‍കിയ കഥയാണ് ഇപ്പോള്‍ ബംഗ്ലാദേശില്‍ നിന്ന് വരുന്നത്.   

Nov 28, 2018, 01:13 PM IST
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ ആശുപത്രിയില്‍

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ ആശുപത്രിയില്‍

അഞ്ച് വർഷത്തെ തടവിന് വിധിക്കപ്പെട്ട സിയ ഫെബ്രുവരി മുതൽ ജയിലിലാണ്.

Oct 7, 2018, 09:28 AM IST
ഇന്ത്യ-ബംഗ്ലാദേശ് ഏഷ്യകപ്പ്‌ ഫൈനല്‍ ഇന്ന്

ഇന്ത്യ-ബംഗ്ലാദേശ് ഏഷ്യകപ്പ്‌ ഫൈനല്‍ ഇന്ന്

യുഎഇയില്‍ നടക്കുന്ന ഏഷ്യ കപ്പ്‌ ക്രിക്കറ്റ് ഫൈനലില്‍ ബംഗ്ലാദേശ് ഇന്ത്യയെ നേരിടും. ഇന്ന് ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച്  മണിയ്ക്കാണ് മത്സരം. 

Sep 28, 2018, 11:41 AM IST
അടിപതറി പാക്കിസ്ഥാന്‍; ഫൈനലില്‍ കൊമ്പ് കോര്‍ക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും

അടിപതറി പാക്കിസ്ഥാന്‍; ഫൈനലില്‍ കൊമ്പ് കോര്‍ക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും

ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാ കടുവകള്‍ ഒരവസരത്തില്‍ മൂന്ന് വിക്കറ്റിന് 12 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിരുന്നു.  

Sep 27, 2018, 12:00 PM IST
ഇവിടെ സണ്ണി ലിയോണ്‍; അവിടെ നൈല!

ഇവിടെ സണ്ണി ലിയോണ്‍; അവിടെ നൈല!

ഹോട്ട് ആന്‍ഡ് സ്‌പൈസി ലുക്കിലൂടെ പോണ്‍ ചിത്രങ്ങളില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറി താരമാണ് സണ്ണി ലിയോണ്‍.

Sep 19, 2018, 04:12 PM IST
അസമിലെ കുടിയേറ്റവുമായി തങ്ങള്‍ക്ക് ബന്ധമില്ല: ബംഗ്ലാദേശ്

അസമിലെ കുടിയേറ്റവുമായി തങ്ങള്‍ക്ക് ബന്ധമില്ല: ബംഗ്ലാദേശ്

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ രണ്ടാമത്തെയും അവസാനത്തേയുമായ കരട് പട്ടിക പ്രസിദ്ധീകരിച്ചത് അയല്‍രാജ്യമായ ബംഗ്ലാദേശിലും ചലങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.  

Aug 1, 2018, 03:51 PM IST
ത്രിദിന സന്ദര്‍ശനത്തിനായി രാജ്‌നാഥ് സിങ് നാളെ ബംഗ്ലാദേശിലേക്ക്

ത്രിദിന സന്ദര്‍ശനത്തിനായി രാജ്‌നാഥ് സിങ് നാളെ ബംഗ്ലാദേശിലേക്ക്

ഉഭയകക്ഷി ബന്ധം, ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണം, അതിര്‍ത്തികളില്‍ വ്യാജ ഇന്ത്യന്‍ കറന്‍സിയുടെ ഒഴുക്ക്, യുവാക്കളെയും റോഹിങ്ക്യന്‍ അഭയാര്‍ഥികളെയും ഭീകരവാദത്തിലേക്കു വഴിതിരിക്കാനുള്ള ഭീകരസംഘടനകളുടെ നീക്കം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും. 

Jul 12, 2018, 01:19 PM IST
പ്രണയാഭ്യര്‍ത്ഥന നിരസിച്ച കൗമാരക്കാരന്‍റെ മുഖത്ത് പെൺകുട്ടി ആസിഡ് ഒഴിച്ചു

പ്രണയാഭ്യര്‍ത്ഥന നിരസിച്ച കൗമാരക്കാരന്‍റെ മുഖത്ത് പെൺകുട്ടി ആസിഡ് ഒഴിച്ചു

ബംഗ്ലാദേശിന്‍റെ തലസ്ഥാന നഗരമായ ധാക്കയിൽ കൗമാരക്കാരന്‍റെ മുഖത്ത് പെൺകുട്ടി ആസിഡ് ഒഴിച്ചു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രതിഷേധിച്ചാണ് പതിനേഴുകാരന്‍റെ മുഖത്ത് പതിനാറുകാരി പെണ്‍കുട്ടി ആസിഡ് ഒഴിച്ചത്. ധാക്ക സ്വദേശിയായ മഹ്മുദുൽ ഹസൻ മറൂഫിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Mar 20, 2018, 08:18 PM IST
സുധീറിനെ എടുത്തുയർത്തി ലങ്കന്‍ ആരാധകന്‍; ചിത്രം വൈറല്‍

സുധീറിനെ എടുത്തുയർത്തി ലങ്കന്‍ ആരാധകന്‍; ചിത്രം വൈറല്‍

ശ്രീലങ്കയുമായുള്ള ബംഗ്ലാദേശിന്‍റെ അവസാന ലീഗ് മത്സരത്തിൽ ലങ്കയെ തോല്‍പ്പിച്ചതിനുശേഷം ബംഗ്ലാ താരങ്ങൾ നടത്തിയ പ്രവൃത്തികൾ ലങ്കൻ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഈ ഒരൊറ്റ കാരണംകൊണ്ട്  ടീം ഇന്ത്യക്ക് അമ്പരിപ്പിക്കുന്ന പിന്തുണയാണ് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നിന്ന് ലഭിച്ചത്. ബംഗ്ലാദേശിന്‍റെ പരാജയം കാണുന്നതിനായി ലങ്കക്കാർ ഒന്നാകെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

Mar 19, 2018, 09:01 PM IST
മഴ ഭീഷണി നിലനില്‍ക്കേ ബാറ്റിങ്ങിനായി ടീം ഇന്ത്യ; 167 റണ്‍സ് വിജയലക്ഷ്യം

മഴ ഭീഷണി നിലനില്‍ക്കേ ബാറ്റിങ്ങിനായി ടീം ഇന്ത്യ; 167 റണ്‍സ് വിജയലക്ഷ്യം

നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന്‍റെ ഫൈനലിൽ ബംഗ്ലാദേശ് 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി. ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിന് അയകുകയായിരുന്നു. ആതിഥേയരായ ശ്രീലങ്കയെ തകർത്ത് ഫൈനലിൽ കയറിയതിന്‍റെ ആവേശത്തിലാണ് ബംഗ്ലാ കടുകൾ.

Mar 18, 2018, 08:58 PM IST
ഖാലിദാ സിയയ്ക്ക് ജാമ്യം അനുവദിച്ച് ബംഗ്ലാദേശ് കോടതി

ഖാലിദാ സിയയ്ക്ക് ജാമ്യം അനുവദിച്ച് ബംഗ്ലാദേശ് കോടതി

മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഖാലിദാ സിയയ്ക്ക് ജാമ്യം അനുവദിച്ച് ബംഗ്ലാദേശ് കോടതി. 4 മാസത്തേയ്ക്കാണ് ജാമ്യം അനുവദിച്ചിരിയ്ക്കുന്നത്‌. 

Mar 12, 2018, 05:02 PM IST
ബംഗ്ലാദേശ് ചീഫ്ജസ്റ്റിസായി സയ്യിദ് മഹ്മൂദ് ഹൊസൈന്‍ സ്ഥാനമേറ്റു

ബംഗ്ലാദേശ് ചീഫ്ജസ്റ്റിസായി സയ്യിദ് മഹ്മൂദ് ഹൊസൈന്‍ സ്ഥാനമേറ്റു

ബംഗ്ലാദേശിന്‍റെ ഇരുപത്തി രണ്ടാമത് ചീഫ് ജസ്റ്റിസ് ആയി സയ്യിദ് മഹ്മൂദ് ഹൊസൈന്‍ സ്ഥാനമേറ്റു. മൂന്നു മാസം മുന്‍പേ സുരേന്ദ്ര കുമാര്‍ സിന്‍ഹ ഈ സ്ഥാനത്തു നിന്നും ഒഴിഞ്ഞിരുന്നു. 

Feb 4, 2018, 05:04 PM IST
ബംഗ്ലാദേശില്‍ രോഹിങ്ക്യന്‍ നേതാവ് വെടിയേറ്റു മരിച്ചു

ബംഗ്ലാദേശില്‍ രോഹിങ്ക്യന്‍ നേതാവ് വെടിയേറ്റു മരിച്ചു

ബംഗ്ലാദേശിലെ ഉഖിയയില്‍ രോഹിങ്ക്യന്‍ നേതാവ് വെടിയേറ്റു മരിച്ചു. സംഭവത്തിന്‌ പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

Jan 20, 2018, 05:34 PM IST
14 ബംഗ്ലാദേശ് തടവുകാരെ മോചിപ്പിച്ചു

14 ബംഗ്ലാദേശ് തടവുകാരെ മോചിപ്പിച്ചു

അഞ്ച് കുട്ടികളടക്കമുള്ള 14 ബംഗ്ലാദേശ് തടവുകാരെ ഇന്ത്യ മോചിപ്പിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് തടവിലാക്കപ്പെട്ട ബംഗ്ലാദേശ് സ്വദേശികളെയാണ് വെള്ളിയാഴ്ച സര്‍ക്കാര്‍ മോചിപ്പിച്ചത്.

Jan 5, 2018, 05:26 PM IST
ഫ്രാ​​​​ന്‍സി​​​​സ് മാർപാപ്പയ്ക്ക് ബംഗ്ലാദേശിൽ ഊഷ്മള വരവേല്‍പ്പ്

ഫ്രാ​​​​ന്‍സി​​​​സ് മാർപാപ്പയ്ക്ക് ബംഗ്ലാദേശിൽ ഊഷ്മള വരവേല്‍പ്പ്

ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ കാ​​​​ഴ്ച​​​​പ്പാട് വിളിച്ചോതിക്കൊണ്ട് ഫ്രാ​​​​ന്‍സി​​​​സ് മാർപാപ്പ മൂ​​​​ന്നു ദി​​​​വ​​​​സ​​​​ത്തെ അ​​​​പ്പ​​​​സ്‌​​​​തോ​​​​ലി​​​​ക സ​​​​ന്ദ​​​​ര്‍ശ​​​​ന​​​​ത്തി​​​​നായി ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ​​​​ത്തി. ബം​​​​ഗ്ലാ​​​​ദേ​​​​ശില്‍ മാ​​​​ര്‍പാ​​​​പ്പ​​​​യ്ക്ക് പ്രൗ​​​​ഢ​​​​ഗം​​​​ഭീ​​​​ര​​​​വും സ്‌​​​​നേ​​​​ഹോ​​​​ഷ്മ​​​​ള​​​​വു​​​​മാ​​​​യ വരവേല്‍പ്പ് നല്‍കി.

Dec 1, 2017, 04:29 PM IST
ഫ്രാ​ൻ​സി​സ് മാർപാപ്പയുടെ ദക്ഷിണേഷ്യൻ പര്യടനത്തിന് ഇന്നു തുടക്കം

ഫ്രാ​ൻ​സി​സ് മാർപാപ്പയുടെ ദക്ഷിണേഷ്യൻ പര്യടനത്തിന് ഇന്നു തുടക്കം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. പ്രാദേശിക സമയം ഇന്നു രാത്രി 9:45ന് റോമില്‍ നിന്ന് പുറപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയും സംഘവും തിങ്കളാഴ്ച ഉച്ചയോടുകൂടി മ്യാന്‍മറില്‍ എത്തും. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് യാം​ഗൂ​ണി​ൽ നി​ന്ന് വി​മാ​ന​ത്തി​ൽ ത​ല​സ്ഥാ​ന​മാ​യ നാ​യി പി ​ഡോ​യി​ലെ​ത്തി​യ ശേ​ഷം പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലാ​കും ഔപചാരിക സ്വീ​ക​ര​ണം. തു​ട​ർ​ന്നു പ്ര​സി​ഡ​ന്‍റ് ഹി​തി​ൻ ക​യാ​വു, സ്റ്റേ​റ്റ് കൗ​ണ്‍സി​ല​ർ ഓ​ങ് സാ​ങ് സൂ​കി തു​ട​ങ്ങി​യ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച​ ന​ട​ത്തും. 

Nov 26, 2017, 03:57 PM IST
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്നം: ഇരുരാജ്യങ്ങളും തമ്മില്‍ ആദ്യ കരാര്‍ ഒപ്പുവച്ചു

റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്നം: ഇരുരാജ്യങ്ങളും തമ്മില്‍ ആദ്യ കരാര്‍ ഒപ്പുവച്ചു

മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് കുടിയേറിയ റോഹിങ്ക്യന്‍ വംശജരായ മുസ്ലീങ്ങള്‍ക്ക് ആശ്വാസമായി ഇരുരാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചു‍. അഭയാര്‍ത്ഥികളെ തിരിച്ചുകൊണ്ടുവരുന്നതിനായുള്ള കരാര്‍ മ്യാന്‍മര്‍ തലസ്ഥാനമായ നായ് പേയ് തൗവില്‍ ഒപ്പുവച്ചു. ഇതു സംബന്ധിച്ച്‌കൂടുതല്‍ പുറത്തുവന്നിട്ടില്ല. 

Nov 23, 2017, 07:10 PM IST
പോപ്പ് ഫ്രാന്‍സിസ് മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശത്തിന്; ആങ് സാന്‍ സൂചിയുമായി കൂടിക്കാഴ്ച നടത്തും

പോപ്പ് ഫ്രാന്‍സിസ് മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശത്തിന്; ആങ് സാന്‍ സൂചിയുമായി കൂടിക്കാഴ്ച നടത്തും

റോഹിങ്ക്യന്‍ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തില്‍ മ്യാന്‍മര്‍, ബംഗ്ലാദേശ് സന്ദര്‍ശത്തിനൊരുങ്ങി പോപ്പ് ഫ്രാന്‍സിസ്. നവംബറില്‍ ഇരുരാജ്യങ്ങള്‍ പോപ്പ് സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂചിയുമായും മിലിട്ടറി നേതൃത്വവുമായും മാര്‍പ്പാപ്പ കൂടിക്കാഴ്ച നടത്തും. 

Oct 10, 2017, 08:04 PM IST
റോഹിങ്ക്യന്‍ കുടിയേറ്റം: മ്യാന്മറിലും ബംഗ്ലാദേശിലും പുതിയ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറന്ന് ഇന്ത്യ

റോഹിങ്ക്യന്‍ കുടിയേറ്റം: മ്യാന്മറിലും ബംഗ്ലാദേശിലും പുതിയ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ തുറന്ന് ഇന്ത്യ

കിഴക്കന്‍ മേഖലയിലെ അയല്‍രാജ്യങ്ങളായ മ്യാന്മര്‍, ബംഗ്ലാദേശ് എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ ഇന്ത്യ പുതിയ രണ്ട് ചെക്ക് പോസ്റ്റുകള്‍ തുറന്നു. റോഹിങ്ക്യന്‍ പ്രശ്നം സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കുടിയേറ്റക്കാരെ പരിശോധിക്കുന്നതിന് വേണ്ടിയാണ് പുതിയ ചെക്ക് പോസ്റ്റുകള്‍ തുറന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.   

Oct 1, 2017, 04:16 PM IST
റോഹിങ്ക്യകള്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി ഐ.എന്‍.എസ് ഗറിയല്‍ ബംഗ്ലാദേശില്‍

റോഹിങ്ക്യകള്‍ക്ക് ദുരിതാശ്വാസ സാമഗ്രികളുമായി ഐ.എന്‍.എസ് ഗറിയല്‍ ബംഗ്ലാദേശില്‍

മ്യാന്‍മറില്‍ നിന്ന് പാലായനം ചെയ്ത് ബംഗ്ലാദേശിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി ഇന്ത്യ. അഭയാര്‍ത്ഥികള്‍ക്കുള്ള ദുരിതാശ്വാസ സാമഗ്രികളുമായി ഐ.എന്‍.എസ് ഗറിയല്‍ ചിത്തഗോങ്ങിലെത്തി. 

Sep 30, 2017, 05:00 PM IST
ദുര്‍ഗാപൂജ വെട്ടിക്കുറച്ച് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍; പണം റോഹിങ്ക്യകള്‍ക്ക് നല്‍കും

ദുര്‍ഗാപൂജ വെട്ടിക്കുറച്ച് ബംഗ്ലാദേശിലെ ഹിന്ദുക്കള്‍; പണം റോഹിങ്ക്യകള്‍ക്ക് നല്‍കും

റോഹിങ്ക്യകള്‍ക്ക് സഹായഹസ്തവുമായി ബംഗ്ലാദേശിലെ ഹിന്ദുക്കള്‍. ദുര്‍ഗാപൂജകളുടെ ചെലവുകള്‍ വെട്ടിക്കുറച്ച് ആ പണം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് നല്‍കാനാണ് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ തീരുമാനം. രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള പൂജാഘോഷ കമ്മിറ്റികള്‍ക്ക് ഇതിനോടകം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 

Sep 24, 2017, 04:05 PM IST
 റോഹിങ്ക്യന്‍ വിഷയത്തില്‍ മറുപടിയുമായി ഓങ് സാൻ സൂകി

റോഹിങ്ക്യന്‍ വിഷയത്തില്‍ മറുപടിയുമായി ഓങ് സാൻ സൂകി

റോഹിങ്ക്യന്‍ വിഷയത്തില്‍ രാജ്യാന്തര സമൂഹത്തിന്‍റെ ചോദ്യങ്ങളെ ഭയക്കുന്നില്ലെന്ന് മ്യാൻമർ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ് സാൻ സൂകി. റോഹിങ്ക്യന്‍ പ്രശ്നത്തിന് ശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു സൂകി. എല്ലാ മനുഷ്യാവകാശലംഘനങ്ങളെയും നിയമലംഘന പ്രവർത്തനങ്ങളെയും അപലപിക്കുന്നുവെന്നു പറഞ്ഞ സൂകി അക്രമ സംഭവങ്ങളിൽ അതീവ ദു:ഖമുണ്ടെന്നും കൂട്ടിച്ചേർത്തു.

Sep 19, 2017, 12:47 PM IST
റോഹിങ്ക്യന്‍ മുസ്ളീങ്ങൾ ഉൾപ്പടെ രേഖകളില്ലാതെ കുടിയേറിയ എല്ലാവരെയും തിരിച്ചയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

റോഹിങ്ക്യന്‍ മുസ്ളീങ്ങൾ ഉൾപ്പടെ രേഖകളില്ലാതെ കുടിയേറിയ എല്ലാവരെയും തിരിച്ചയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

റോഹിങ്ക്യന്‍ മുസ്ളീങ്ങൾ ഉൾപ്പടെ ആവശ്യമായ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി കുടിയേറിയ എല്ലാവരെയും തിരിച്ചയക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും. റോഹിങ്ക്യന്‍ മുസ്ളീങ്ങള്‍ക്ക് പുറമെ ബംഗ്ളാദേശിൽ നിന്ന് രണ്ടുകോടിയോളം മുസ്ളീങ്ങളും ഇന്ത്യയിൽ കുടിയേറിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ കണക്ക്.

Sep 8, 2017, 10:00 AM IST
ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര വിജയം കുറിച്ച് ബംഗ്ലാദേശ്; ഷാക്കിബിന് അഞ്ചു  വിക്കറ്റ്

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര വിജയം കുറിച്ച് ബംഗ്ലാദേശ്; ഷാക്കിബിന് അഞ്ചു വിക്കറ്റ്

ഓസ്ട്രേലിയക്കെതിരെ  ധാക്കയിൽ  നടന്ന ആദ്യ  ടെസ്റ്റിൽ  ചരിത്ര  വിജയം  കുറിച്ച  ബംഗ്ലാദേശ് . വിജയലക്ഷ്യമായ 265  റൺസ്  പിന്തുടർന്ന  ഓസ്ട്രേലിയ 244 റൺസിന്‌  പുറത്തായി. ഇതോടെ  ടെസ്റ്റ്  ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ  'ആദ്യ വിജയം' സ്വന്താമാക്കി ബംഗ്ലാ  കടുവകൾ. 

Aug 30, 2017, 02:11 PM IST
ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ് 2017: ഇന്ത്യയ്ക്ക് 265 റണ്‍സ് വിജയലക്ഷ്യം

ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ് 2017: ഇന്ത്യയ്ക്ക് 265 റണ്‍സ് വിജയലക്ഷ്യം

ചാമ്പ്യൻസ്​ ട്രോഫി രണ്ടാം സെമിയില്‍ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. തമീം ഇഖ്​ബാൽ(82 പന്തില്‍ 70), മുഷ്​ഫിക്കർ റഹ്​മാൻ(85 പന്തില്‍ 61) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ നിശ്ചിത 50 ഓവറില്‍ ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ 264 റൺസാണ്​ ബംഗ്ലാദേശ്​ നേടിയത്​​. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, കേദാർ  ജാദവ്​, ബുമ്ര എന്നിവർ രണ്ട്​ വിക്കറ്റ്​ വീതം വീഴ്​ത്തി. 

Jun 15, 2017, 07:15 PM IST
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് 2017: ടോസ് ഇന്ത്യയ്ക്ക്; ബംഗ്ലാദേശിനെതിരെ ബൗ​ളിംഗ്

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് 2017: ടോസ് ഇന്ത്യയ്ക്ക്; ബംഗ്ലാദേശിനെതിരെ ബൗ​ളിംഗ്

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്‍റെ രണ്ടാം സെമിയിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ബോളിങ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിർണായക മത്സരത്തിൽ വിജയിച്ച ടീമിനെ സെമിയിൽ ഇന്ത്യ നിലനിർത്തി. ബംഗ്ലാദേശും മാറ്റങ്ങളില്ലാതെയാണ് സെമിയിൽ ഇറങ്ങുന്നത്. മത്സരത്തിന് മഴ ഭീഷണിയുണ്ട്.

Jun 15, 2017, 04:26 PM IST
ബംഗ്ലാദേശിലെ മോറ കൊടുങ്കാറ്റിൽ കാണാതായ 81 മത്സ്യ തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു

ബംഗ്ലാദേശിലെ മോറ കൊടുങ്കാറ്റിൽ കാണാതായ 81 മത്സ്യ തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു

ബംഗ്ലാദേശിലുണ്ടായ മോറ കൊടുങ്കാറ്റിൽ കാണാതായ 81 മത്സ്യ തൊഴിലാളികൾക്കായുള്ള തെരച്ചിൽ നാവിക സേന ഊർജിതമാക്കി. കാണാതായവര്‍ക്കുള്ള തെരച്ചിലിനായി ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. 

Jun 1, 2017, 07:58 PM IST
ബംഗ്ലാദേശിന് 4.5 ബില്യണ്‍ ഡോളറിന്‍റെ സഹായം നല്‍കാന്‍ ഇന്ത്യയുടെ തീരുമാനം

ബംഗ്ലാദേശിന് 4.5 ബില്യണ്‍ ഡോളറിന്‍റെ സഹായം നല്‍കാന്‍ ഇന്ത്യയുടെ തീരുമാനം

ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ 22 കരാറുകളിൽ ഒപ്പുവെക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും തമ്മിൽ നടത്തിയ കൂടികാഴ്ചക്ക് ശേഷമാണ് കരാറുകളിൽ ഒപ്പുവെക്കാൻ ധാരണയായത്. ബംഗ്ലാദേശിന് 450 കോടി ഡോളറിന്‍റെ സഹായം നൽകാനും ഇന്ത്യ തീരുമാനിച്ചു.

Apr 8, 2017, 05:51 PM IST
ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ്‌: ഇന്ത്യ 687/6 ഡിക്ലയര്‍ ചെയ്തു ; വിരാട് കൊഹ്‌ലിക്ക് ഡബിള്‍സെഞ്ച്വറി, സാഹയ്ക്ക് സെഞ്ച്വറി

ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റ്‌: ഇന്ത്യ 687/6 ഡിക്ലയര്‍ ചെയ്തു ; വിരാട് കൊഹ്‌ലിക്ക് ഡബിള്‍സെഞ്ച്വറി, സാഹയ്ക്ക് സെഞ്ച്വറി

ബംഗ്ലാ കടുവകള്‍ക്ക് മുന്നില്‍ റണ്‍മഴ പെയ്യിച്ച് ഇന്ത്യ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറ് വിക്കറ്റിന് 687 എന്ന സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു. തുടര്‍ച്ചയായ നാല് പരമ്പരകളില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കി. 204 റണ്‍സ് നേടിയ കോഹ് ലിയെ തൈജുല്‍ ഇസ്ലാം വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് പുറത്താക്കിയത്. 24 ബൗണ്ടറികള്‍ അടങ്ങിയതായിരുന്നു നായകന്‍റെ ഇന്നിംഗ്‌സ്.

Feb 10, 2017, 05:05 PM IST
ധാക്കയിൽ മാർക്കറ്റിൽ തീപിടിത്തം: നൂറോളം കടകള്‍ കത്തി നശിച്ചു

ധാക്കയിൽ മാർക്കറ്റിൽ തീപിടിത്തം: നൂറോളം കടകള്‍ കത്തി നശിച്ചു

ബംഗ്ലാദേശിന്‍റെ തലസ്‌ഥാനമായ ധാക്കയിൽ മാർക്കറ്റിൽ തീപിടിത്തം. നൂറോളം കടകള്‍ കത്തി നശിച്ചു. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. 

Jan 3, 2017, 05:29 PM IST
സാര്‍ക്‌ ഉച്ചകോടി: പാകിസ്ഥാന് വീണ്ടും തിരിച്ചടി, ഇന്ത്യ അടക്കം നാല് രാജ്യങ്ങൾക്ക് പിന്നാലെ ശ്രീലങ്കയും പിന്മാറുന്നു

സാര്‍ക്‌ ഉച്ചകോടി: പാകിസ്ഥാന് വീണ്ടും തിരിച്ചടി, ഇന്ത്യ അടക്കം നാല് രാജ്യങ്ങൾക്ക് പിന്നാലെ ശ്രീലങ്കയും പിന്മാറുന്നു

ഇന്ത്യ അടക്കം നാല് രാജ്യങ്ങൾക്ക് പിന്നാലെ ശ്രീലങ്കയും പാകിസ്താനിലെ ഇസ്​ലാമാബാദിൽ നടക്കുന്ന സാർക് ഉച്ചകോടിയിൽ നിന്ന് പിന്മാറി. ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള അറിയിപ്പ് അധ്യക്ഷ രാഷ്​ട്രമായ നേപ്പാളിന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം കൈമാറി.  ഇതോടെ ഉച്ചകോടിയിൽനിന്ന് പിന്മാറുന്ന രാജ്യങ്ങളുടെ എണ്ണം അഞ്ചായി. നേരത്തെ ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളും പിന്മാറിയിരുന്നു.

Sep 30, 2016, 05:47 PM IST
സാര്‍ക് ഉച്ചകോടി : പാകിസ്ഥാന്‍ ഒറ്റപെടുന്നു; ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശ്, ഭുട്ടാന്‍,അഫ്ഗാനിസ്താന്‍ എന്നി രാജ്യങ്ങളും പങ്കെടുക്കില്ല

സാര്‍ക് ഉച്ചകോടി : പാകിസ്ഥാന്‍ ഒറ്റപെടുന്നു; ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശ്, ഭുട്ടാന്‍,അഫ്ഗാനിസ്താന്‍ എന്നി രാജ്യങ്ങളും പങ്കെടുക്കില്ല

 പാകിസ്താനില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചതിന് പിന്നാലെ  അഫ്ഗാനിസ്താന്‍, ബംഗളാദേശ്, ഭൂട്ടാന്‍ എന്നീ അയല്‍ സംസ്ഥാനങ്ങളും പങ്കെടുക്കില്ലെന്ന് അറിയിച്ച് രംഗത്ത്. നവംബറില്‍ പാകിസ്താനില്‍ നടക്കുന്ന പത്തൊന്‍പതാമത് സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. 

Sep 28, 2016, 01:52 PM IST
ബംഗ്ലാദേശില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന 9 തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു

ബംഗ്ലാദേശില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്ന 9 തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു

ബംഗ്ലാദേശിലെ ധാക്കയില്‍ ഇന്നു പുലര്‍ച്ചെ നടന്ന തിരച്ചിലില്‍ ഒന്‍പത് തീവ്രവാദികളെ വധിച്ചതായി പൊലീസ് അറിയിച്ചു. 20 പേരുടെ മരണത്തിനിടയാക്കിയ ധാക്ക ഭീകരാക്രമണം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവരെയാണ് വധിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ ധാക്കയില്‍ മറ്റൊരു ആക്രമണം പദ്ധതിയിടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

Jul 26, 2016, 12:08 PM IST