ban

നമ്മുടെ ഭാഗം കേള്‍ക്കില്ല; അവര്‍ക്ക് പറയാനുള്ളതെല്ലാം പറയും: ഷെയ്ന്‍

നമ്മുടെ ഭാഗം കേള്‍ക്കില്ല; അവര്‍ക്ക് പറയാനുള്ളതെല്ലാം പറയും: ഷെയ്ന്‍

അമ്മ സംഘടന ഒപ്പം നില്‍ക്കുമോ എന്ന ചോദ്യത്തിന് ഒരു സംശയവുമില്ലാതെ 'തീര്‍ച്ചയായും' എന്നായിരുന്നു ഷെയിനിന്‍റെ മറുപടി.  

Dec 9, 2019, 04:29 PM IST
ട്വിറ്ററില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം!!

ട്വിറ്ററില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിരോധനം!!

ട്വിറ്ററിന്‍റെ പുതിയ തീരുമാനം അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.

Oct 31, 2019, 02:26 PM IST
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് നിരോധിച്ചു!

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ജീന്‍സും ടീ ഷര്‍ട്ടും ധരിക്കുന്നത് നിരോധിച്ചു!

ജീവനക്കാര്‍ നിര്‍ബന്ധമായും ഇളം നിറത്തിലുള്ളതും ലളിതവും മാന്യവുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ ഉണ്ട്.   

Aug 30, 2019, 11:18 AM IST
വിരാട് കോഹ‍്‍ലിയ്ക്ക് വിലക്ക്, സെമി കളിക്കില്ല?

വിരാട് കോഹ‍്‍ലിയ്ക്ക് വിലക്ക്, സെമി കളിക്കില്ല?

ഐസിസി പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഒരു ഡീമെറിറ്റ് പോയിന്‍റും ഇതിനൊപ്പം ലഭിച്ചിരുന്നു.

Jul 4, 2019, 05:55 PM IST
ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി

ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി

വിലക്ക് നീക്കുന്നത് സംബന്ധിച്ച് മെയ് 30 ന് തീരുമാനമെടുക്കും.    

May 16, 2019, 02:56 PM IST
ദുരുപയോഗം: ഫേസ് റെക്കഗ്നിഷന് വിലക്ക്!!

ദുരുപയോഗം: ഫേസ് റെക്കഗ്നിഷന് വിലക്ക്!!

സാന്‍ഫ്രാന്‍സിസ്‌കോ ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസര്‍മാരാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

May 16, 2019, 01:35 PM IST
മിനി വാനുകള്‍ക്ക് വിലക്ക്!!

മിനി വാനുകള്‍ക്ക് വിലക്ക്!!

യു.എ.ഇയില്‍ മിനി വാനുകളില്‍ ആളെ കയറ്റി പോകുന്നത് 2023 മുതല്‍ നിയമവിരുദ്ധമാക്കും.

May 11, 2019, 05:59 PM IST
ഈ ഇന്ത്യന്‍ നോട്ടുകള്‍ നിരോധിച്ച് നേപ്പാള്‍

ഈ ഇന്ത്യന്‍ നോട്ടുകള്‍ നിരോധിച്ച് നേപ്പാള്‍

പുതിയ തീരുമാനത്തിലൂടെ നേപ്പാള്‍ പൗരന്മാര്‍ക്കും, രാജ്യം സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും നൂറുരൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ കൈവശം വെയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്.  

Dec 14, 2018, 05:07 PM IST
കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി വിലക്ക് ഖത്തര്‍ പിന്‍വലിച്ചു

കേരളത്തില്‍ നിന്നുള്ള പഴം-പച്ചക്കറി വിലക്ക് ഖത്തര്‍ പിന്‍വലിച്ചു

നിപാ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തിലാണ് ഖത്തറിന്‍റെ ഈ തീരുമാനം.  

Jul 27, 2018, 03:33 PM IST
മദ്യനിരോധനമില്ല മദ്ധ്യപ്രദേശില്‍, പകരം ബോധവല്‍ക്കരണമെന്ന് മന്ത്രി

മദ്യനിരോധനമില്ല മദ്ധ്യപ്രദേശില്‍, പകരം ബോധവല്‍ക്കരണമെന്ന് മന്ത്രി

മദ്ധ്യപ്രദേശില്‍ മദ്യത്തിന് നിരോധനമേര്‍പ്പെടുത്തില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനകാര്യ മന്ത്രി ജയന്ത് മലായിയ. 

Feb 14, 2018, 06:41 PM IST
ഇല്ല, മുംബൈ ഐഐടിയില്‍ മാംസാഹാരം നിരോധിച്ചിട്ടില്ല

ഇല്ല, മുംബൈ ഐഐടിയില്‍ മാംസാഹാരം നിരോധിച്ചിട്ടില്ല

മുംബൈ ഐഐടിയില്‍ ഭക്ഷണത്തിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍. ഞായറാഴ്ചയാണ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

Feb 4, 2018, 03:58 PM IST
ഓണ്‍ലൈനില്‍ മാരകായുധങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് ഹൈദരാബാദ് പോലീസ്

ഓണ്‍ലൈനില്‍ മാരകായുധങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് ഹൈദരാബാദ് പോലീസ്

മാരകായുധങ്ങള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ വഴി വില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഹൈദരാബാദ് പൊലീസ്. മൂര്‍ച്ചയുള്ള ആയുധങ്ങള്‍ വില്‍ക്കുന്നത് ആംസ് ആക്റ്റ് പ്രകാരം കുറ്റകരമാണെന്നാണ് പോലീസ് പറയുന്നത്.

Jan 30, 2018, 06:50 PM IST
പതഞ്‌ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം

പതഞ്‌ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം

അനുവദനീയമായതിലും കൂടുതല്‍ അളവില്‍ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്‍ ബാബ രാംദേവിന്‍റെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ക്ക് ഖത്തറില്‍ നിരോധനം. ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പരിശോധനയില്‍ സുരക്ഷിതമാണെന്ന് തെളിയും വരെ ഇനി പതഞ്‌ജലി ഉല്‍പ്പന്നങ്ങള്‍ ഇവിടെ വില്‍ക്കില്ല.

Jan 27, 2018, 06:26 PM IST
പ്ലാസ്റ്റിക് കവര്‍ നിരോധനം ത്വരിത ഗതിയിലാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പ്ലാസ്റ്റിക് കവര്‍ നിരോധനം ത്വരിത ഗതിയിലാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനനടപടികള്‍ ത്വരിതഗതിയിലാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. ഇതിനായി സ്വീകരിച്ച നടപടികള്‍ ഈ മാസം 22 നകം അറിയിക്കണമെന്ന് കോടതി കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. 

Jan 17, 2018, 06:36 PM IST
ഡിസ്പോസബിള്‍ കപ്പുകള്‍ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

ഡിസ്പോസബിള്‍ കപ്പുകള്‍ നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍

ഒറ്റ തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന ഡിസ്പോസിബിള്‍ കപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ബ്രിട്ടന്‍. 

Jan 6, 2018, 12:23 PM IST
അര്‍ദ്ധരാത്രിക്ക് അഴിഞ്ഞാട്ടം സമ്മതിക്കില്ലെന്ന്‍ ഭീഷണിയുമായി ഹിന്ദുസംഘടനകള്‍

അര്‍ദ്ധരാത്രിക്ക് അഴിഞ്ഞാട്ടം സമ്മതിക്കില്ലെന്ന്‍ ഭീഷണിയുമായി ഹിന്ദുസംഘടനകള്‍

പുതുവത്സരാഘോഷത്തില്‍ നടി സണ്ണി ലിയോണി പങ്കെടുക്കുന്നതിനെതിരെയുള്ള വാഗ്വാദങ്ങള്‍ക്ക് പിന്നാലെ വീണ്ടും പ്രതിഷേധതരംഗം. മംഗലാപുരത്ത് ന്യൂ ഇയര്‍ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ സജീവമായി രംഗത്തെത്തി. രാത്രി പന്ത്രണ്ടിന് മുന്‍പേ ആഘോഷങ്ങള്‍ അവസാനിപ്പിക്കണം എന്നാണ് ഇവരുടെ ആവശ്യം. 

Dec 29, 2017, 09:55 AM IST
അമര്‍നാഥില്‍ മണിമുഴക്കങ്ങളും മന്ത്രോച്ചാരണങ്ങളും ഇനിയില്ല

അമര്‍നാഥില്‍ മണിമുഴക്കങ്ങളും മന്ത്രോച്ചാരണങ്ങളും ഇനിയില്ല

  രാജ്യത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ അമര്‍നാഥ് ക്ഷേത്രഗുഹയില്‍ മന്ത്രം ചൊല്ലുന്നതും മണി മുഴക്കുന്നതും നിരോധിച്ചു. ദേശീയ ഹരിത ട്രൈബൂണിലാണ് നിര്‍ദേശം നല്‍കിയത്. 

Dec 13, 2017, 05:36 PM IST
ഇറച്ചിക്കായുള്ള കന്നുകാലി വില്‍പ്പന: നിരോധനം നീക്കാന്‍ കേന്ദ്രം

ഇറച്ചിക്കായുള്ള കന്നുകാലി വില്‍പ്പന: നിരോധനം നീക്കാന്‍ കേന്ദ്രം

ഇറച്ചിക്കായുള്ള കന്നുകാലി വില്‍പ്പനയ്ക്ക് നിലവിലുള്ള നിരോധനം നീക്കുമെന്ന് റിപ്പോര്‍ട്ട്. പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നുള്ള വക്താവാണ്‌ ഇക്കാര്യം അറിയിച്ചത്.

Nov 30, 2017, 10:18 AM IST
പടക്ക നിരോധനത്തില്‍ ഉറച്ചുനില്‍ക്കുന്നു; വിധിയെ വര്‍ഗീയവല്‍ക്കരിക്കരുതെന്ന്‍ സുപ്രീം കോടതി

പടക്ക നിരോധനത്തില്‍ ഉറച്ചുനില്‍ക്കുന്നു; വിധിയെ വര്‍ഗീയവല്‍ക്കരിക്കരുതെന്ന്‍ സുപ്രീം കോടതി

ദീപാവലിയ്ക്ക് മുന്നോടിയായി തലസ്ഥാനത്ത് നവംബര്‍ 1 വരെ പടക്ക വില്പന നിരോധിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഉറച്ചു നില്‍ക്കുന്നതായി സുപ്രീം കോടതി. കൂടാതെ വിധിയെ വര്‍ഗീയവല്‍ക്കരിക്കരുതെന്നും കോടതി ആവശ്യപ്പെട്ടു.

Oct 13, 2017, 02:33 PM IST
ഇത്തവണ പടക്കമില്ലാതെ തലസ്ഥാനത്ത് ദീപാവലി ആഘോഷം

ഇത്തവണ പടക്കമില്ലാതെ തലസ്ഥാനത്ത് ദീപാവലി ആഘോഷം

ദീപാവലിയ്ക്ക് മുന്നോടിയായി തലസ്ഥാനത്ത് നവംബര്‍ 1 വരെ പടക്ക വില്പന നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചു. ഈ നിരോധനം പടക്ക ശേഖരണത്തിനും വില്പനയ്ക്കും ബാധകമാണ്. ഡല്‍ഹിയുടെ അന്തരീക്ഷം പരിരക്ഷിക്കുന്നതില്‍ ഈ നിരോധനം വലിയ പങ്കുവഹിക്കും എന്ന് കരുതാം. 

Oct 9, 2017, 12:37 PM IST
രവീണ ഠണ്ഡന്‍റെ 'ശബി'ന് സെന്‍സര്‍ ബോര്‍ഡ് നിരോധനം

രവീണ ഠണ്ഡന്‍റെ 'ശബി'ന് സെന്‍സര്‍ ബോര്‍ഡ് നിരോധനം

രവീണ ഠണ്ഡന്‍ പ്രധാനവേഷത്തില്‍ അഭിനയിച്ച പുതിയ സിനിമ 'ശബ്' സെന്‍സര്‍ ബോര്‍ഡ് നിരോധിച്ചു. 13 വയസുള്ള ആണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന നായികയുടെ വേഷമാണ് ഇതില്‍ രവീണയ്ക്ക്. ഇതാണ് നിരോധനത്തിന് പിന്നിലുള്ള പ്രധാന കാരണമെന്നറിയുന്നു.

Oct 2, 2017, 06:05 PM IST
സ്കൂള്‍ കാന്‍റീനുകളില്‍ ജങ്ക് ഫുഡിനു വിലക്കുമായി സൗദി അറേബ്യ

സ്കൂള്‍ കാന്‍റീനുകളില്‍ ജങ്ക് ഫുഡിനു വിലക്കുമായി സൗദി അറേബ്യ

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി സൗദി അറേബ്യയിലെ സ്കൂള്‍ കാന്റീനുകളില്‍ ജങ്ക് ഫുഡ് വില്‍പ്പനയ്ക്ക് വിലക്ക്. ഇതുസംബന്ധിച്ച്‌ റിയാദ് വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ അധികൃതര്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

Sep 14, 2017, 03:00 PM IST
ഡല്‍ഹിയിലും ദേശീയ തലസ്ഥാനമേഖലയിലും പടക്കങ്ങള്‍ വില്‍ക്കുന്നതിനുള്ള നിരോധനം നീക്കി

ഡല്‍ഹിയിലും ദേശീയ തലസ്ഥാനമേഖലയിലും പടക്കങ്ങള്‍ വില്‍ക്കുന്നതിനുള്ള നിരോധനം നീക്കി

ഡല്‍ഹിയിലും ദേശീയ തലസ്ഥാനമേഖലയിലും പടക്കങ്ങള്‍ വില്‍ക്കുന്നതിനുള്ള നിരോധനം നീക്കി സുപ്രീംകോടതി. ഇതിനായി പ്രത്യേക ലൈസന്‍സ് നല്‍കും. എന്നാല്‍ ഈ ലൈസന്‍സുകളുടെ എണ്ണം പരമാവധി അഞ്ഞൂറ് മാത്രമേ പാടുള്ളൂ എന്നും കോടതി നിര്‍ദേശമുണ്ട്. നിശ്ശബ്ദമേഖലകളില്‍ ഇവ ഉപയോഗിക്കാന്‍ പാടില്ല എന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Sep 12, 2017, 05:44 PM IST
റഷ്യന്‍ ടെന്നീസ്‌ താരം മരിയ ഷറപ്പോവയുടെ വിലക്ക് രണ്ട് വര്‍ഷത്തില്‍ നിന്ന് 15 മാസമായി കുറച്ചു

റഷ്യന്‍ ടെന്നീസ്‌ താരം മരിയ ഷറപ്പോവയുടെ വിലക്ക് രണ്ട് വര്‍ഷത്തില്‍ നിന്ന് 15 മാസമായി കുറച്ചു

ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് റഷ്യന്‍ ടെന്നീസ്‌ താരം മരിയ ഷറപ്പോവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന രണ്ടു വര്‍ഷത്തെ വിലക്ക്‌ 15 മാസമായി കുറച്ചു‌. താരം ഉത്തേജക മരുന്ന്‍ ഉപയോഗിച്ചതായി സമ്മതിച്ചതിനാലാണ് വിലക്കില്‍ ഭേദഗതി വരുത്തുന്നതെന്ന് കോടതി പറഞ്ഞു.

Oct 5, 2016, 06:38 PM IST