Maharashtra Election: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നായിരുന്നു ദി വയറിന്റെ റിപ്പോർട്ട്.
EC Assembly Elections Poll Date Announcement: ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് തിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിക്കും.
വിവിപാറ്റ് യൂണിറ്റുകൾ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളവർ എഴുതി നൽകിയാൽ വോട്ടിംഗ് യന്ത്രം നിർമ്മിച്ച എൻജിനീയർമാർ പരിശോധിച്ചു സാക്ഷ്യപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മണിപ്പൂരിലെ 11 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. 11 ബൂത്തുകളും ഇന്നര്‍ മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലാണ്.
Shafi Parambil: കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലെ പാനൂരിൽ ബോംബ് നിർമ്മിച്ചത് സിപിഎം ജില്ലാ - സംസ്ഥാന നേതാക്കളുടെ അറിവോടെയാണെന്ന് വടകര പാർലമെൻ്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ആരോപിച്ചു.
No Children In Poll Campaigns: പോസ്റ്ററുകൾ/ ലഘുലേഖകൾ വിതരണം ചെയ്യുക, മുദ്രാവാക്യം വിളി, പ്രചാരണ റാലികൾ, തിരഞ്ഞെടുപ്പ് യോഗങ്ങൾ തുടങ്ങിയ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും കുട്ടികളെ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകി.
Panauti Jibe At PM Modi: ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ച രീതിയില്‍ കളിച്ചുവരികയായിരുന്നെന്നും പിന്നീട് ‘പനൗതി’എത്തിയതോടെയാണ് കളി ഇന്ത്യയുടെ കൈകളില്‍ നിന്ന് വഴുതിപ്പോയത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.