മൂക്കിലൂടെ നല്കുന്ന വാക്സിന് ആദ്യമായാണ് ഇന്ത്യയിൽ മനുഷ്യരിൽ പരീക്ഷണത്തിന് മൂന്നാംഘട്ട അനുമതി നൽകുന്നത്. ആദ്യ ഘട്ട പരീക്ഷണം വിജയമാണെന്നും പാർശ്വ ഫലങ്ങളില്ലെന്നും അധികൃതർ അറിയിച്ചു.
ബയോളോജിക്കൽ ലൈസൻസ് അപ്ലിക്കേഷൻ വഴി വാക്സിൻ അനുമതി നേടേണ്ടി വരുമ്പോൾ കോവാക്സിൻ അമേരിക്കയിലെത്തിക്കാൻ ഇനിയത്തെ കാലതാമസം നേരിടുമെന്നും ഒകുജൻ അറിയിച്ചിട്ടുണ്ട്.
Patna AIIMS ലാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. സ്വമേധയ വാക്സിൻ പരീക്ഷണത്തിനായി മുന്നോട്ട് വന്ന 15 കുട്ടികളാണ് പരീക്ഷണം സംഘടിപ്പിക്കുന്നത്. അതിൽ മൂന്ന് പേരിൽ ആദ്യ ഡോസ് വാക്സിൻ നൽകും.
മെയ് 13നായിരുന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പരീക്ഷണത്തിനുള്ള അനുമതി നൽകിയിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഭാരത് ബയോടെക്ക് അറിയിച്ചിട്ടുണ്ടായിരുന്നു.
ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് പരീക്ഷണത്തിനുള്ള അനുമതി നൽകിയത്. 0 മുതൽ 28 ദിവസങ്ങൾ വരെയുള്ള സമയത്ത് 2 വാക്സിൻ ഡോസുകൾ നലകിയാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്.
സ്വകാര്യ സ്ഥാപനങ്ങൾക്ക് 12,000 രൂപയ്ക്ക് തന്നെ വിൽക്കുന്നത്. കഴിഞ്ഞ ദിവസം സീറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങൾക്ക് നൽകുന്ന കൊവിഷീൽഡിന്റെ വിലയിൽ 30 ശതമാനം കുറച്ചതിന്റെ പിന്നാലെയാണ് ഭാരത് ബയോടെക്കും വില കുറയ്ക്കാൻ തയ്യറായത്.
ഇന്ത്യയിൽ തന്നെ നിർമിച്ച രണ്ട് വാക്സിനുകൾക്കാണ് കേന്ദ്രം അടിയന്തര അനുമതി നൽകിയത്. വാക്സിനുകൾ ഇന്ത്യയിൽ തന്നെ നിർമിച്ചതിൽ എല്ലാം ഭാരതീയനും അഭിമാനിക്കാമെന്ന് പ്രധാനമന്ത്രി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.