61കാരനായ മന്ത്രി ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് ചികിത്സയിലേക്ക് പ്രവേശിച്ചു എന്ന് അറിയിച്ചു. താനുമായ സമ്പർക്കത്തിലുള്ള നിരീക്ഷണത്തിലാകുകയും പരിശോധനയ്ക്ക് വിധേയരാകുകയും വേണമെന്ന് മന്ത്രി ട്വീറ്റിൽ കൂട്ടിച്ചേർക്കുകയും ചെയ്തു.
നിരപരാധിത്വം തെളിയിക്കുന്നത് വരെ ധാർമികതയുടെ പേരിലാണ് താൻ രാജിവെക്കുന്നതെന്ന് ജർക്ക്ഹോളി. നേരത്തെ വീഡിയോ പുറത്ത് വന്നപ്പോൾ വ്യാജമാണെന്നും താൻ തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ രാഷ്ട്രീയം വിടുമെന്ന് ജർക്കോഹോളി പറഞ്ഞിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.