എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ പോഷകാഹാര കുറവ് ആണ് പ്രധാന കാരണം. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിയ്ക്കുന്നത് എല്ലുകളുടെ ശക്തി നിലനിര്‍ത്താന്‍ സഹായിയ്ക്കും.
Bone Strength: സ്ത്രീകളില്‍ കാല്‍സ്യത്തിന്റെ കുറവും മറ്റും മൂലം നാല്പ്പതിന് ശേഷം എല്ലുകളുടെ ആരോഗ്യത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അസ്ഥികളുടെ സാന്ദ്രത കുറയുന്നത് മറ്റ് പല രോഗങ്ങളിലേക്കും നിങ്ങളെ നയിക്കുകയും ചെയ്യുന്നു.
Bone: ഭക്ഷണത്തിൽ നിന്ന് കാത്സ്യം ശരിയായി ആഗിരണം ചെയ്യാൻ വിറ്റാമിൻ ഡി ആവശ്യമാണ്. സൂര്യപ്രകാശം ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി നൽകുന്നു. പാൽ, മത്സ്യം എന്നീ ഭക്ഷണങ്ങളിലൂടെയും വിറ്റാമിൻ ഡി ലഭിക്കും.
പ്രായം കൂടുന്നതും നമ്മള് പിന്തുടരുന്ന തെറ്റായ ഭക്ഷണ ശീലങ്ങളും എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാകാന്‍ കാരണമാകുന്നു. പോഷകാഹാര കുറവ് ആണ് പ്രധാനമായും എല്ലിന് ബലകുറവ് ഉണ്ടാകാന്‍ കാരണം. കാത്സ്യം, മാഗനീസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിയ്ക്കുന്നത് എല്ലുകളുടെ ശക്തി നിലനിര്‍ത്താന്‍ സഹായിയ്ക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.