Thankamani Kerala Box Office Collection: നിലവിൽ പുറത്തു വരുന്ന കണക്ക് പ്രകാരം പ്രീ-സെയിൽസിൽ നിന്ന് മാത്രമായി ചിത്രത്തിന് ലഭിച്ചത് 25 ലക്ഷത്തോളം രൂപയാണ്. സൗത്ത് ഇന്ത്യന് ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്കാണിത്
Manjummel Boys Box Office Collection: ഫെബ്രുവരി 22ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ നാല് ദിവസം കൊണ്ട് 36.11കോടി കളക്ഷനാണ് നേടിയതെങ്കിൽ ഇപ്പോഴത് അതുക്കും മേലെ
രണ്ടാം ദിനം ചിത്രം നേടിയത് 2.50 കോടിയാണ് നേടിയതെന്ന് ഫ്രൈഡേ മാറ്റിനി ട്വിറ്ററിൽ പങ്ക് വെച്ച കണക്കുകളിൽ പറയുന്നു. എന്നാൽ ബോക്സോഫീസ് ട്രാക്കിങ്ങ് വെബ്സൈറ്റായ സാക്നിക്ക് ഡോട്ട് കോം നൽകിയ കണക്കിൽ ചിത്രം ഇതുവരെ ഇന്ത്യയിൽ നേടിയത് 12 കോടിയാണ്
Neru Movie Kerala Box Office: ചിത്രത്തിൻറെ മറ്റ് ദിവസങ്ങളിലെ കണക്കും പറത്ത് വന്നിട്ടുണ്ട്. കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്ക് പ്രകാരം ചിത്രം ഇതുവരെ 11 കോടിയാണ് തീയ്യേറ്ററുകളിൽ നേടിയത്
Neru Movie Box Office Day1 Collection: നേരിൻറെ ആദ്യ ദിന ബോക്സോഫീസ് കളക്ഷൻ പുറത്ത് വന്നിട്ടുണ്ട്. മൂവി റോക്കേഴ്സ് എന്ന ട്വിറ്റർ പേജ് പങ്ക് വെച്ച കണക്ക് പ്രകാരം 3.45 കോടിയാണ് ചിത്രം ആദ്യ ദിനം ബോക്സോഫീസിൽ നേടിയത്
ചിയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവരും സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം
Kannur Squad Movie Kerala Box Office: കേരളത്തിൽ ഏറ്റവും അധികം കളക്ഷൻ ലഭിച്ച ജില്ല വെബ്സൈറ്റ് പറയുന്ന പ്രകാരം കൊച്ചിയാണ്, ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്
Jawan Movie Box Office Day1 Collection: കേരളത്തിൽ നിന്നും ഏകദേശം 1.58 കോടിയും, തമിഴ്നാട്ടിൽ നിന്ന് 2.66 കോടിയുമാണ് ഇതുവരെ ചിത്രം നേടിയത്. കർണ്ണാടകത്തിൽ നിന്നും 2.99 കോടിയുമാണ് ചിത്രം നേടിയത്
King of Kotha and Rdx Box Office Collection Reports: ആറ് ദിവസം കൊണ്ട് കൊത്ത തീയ്യേറ്ററിൽ നേടിയത് 17 കോടിയാണ്. ആദ്യ ദിനം ചിത്രം 6 കോടിക്ക് മുകളിൽ ഇന്ത്യയിലാകെ നേടി എന്നാൽ ആർഡിഎക്സ് നേടിയത്
Rdx Movie Kerala Box office Collection: ഏകദേശം 10 കോടിയിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇതെന്തായാലും മറി കടന്നു. 50 കോടി ക്ലബിലെങ്കിലും ചിത്രം എത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ
King of Kotha Movie Kerala Box Office: ജിസിസിയിൽ 3.43 കോടിയും, മറ്റിടങ്ങളിൽ നിന്നായി 83 ലക്ഷവുമാണ് നേടിയത്. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് 1.12 കോടിയും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്
King of Kotha Movie Kerala Box Office: ഏകദേശം ഉച്ചവരെയുള്ള കളക്ഷനാണിത്. ആന്ധ്രയിൽ നിന്നും 0.12 കോടിയാണ് ചിത്രം നേടിയത്. കർണ്ണാടകത്തിൽ നിന്നും 0.11 കോടിയും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.