Parava Films: പറവ ഫിലിംസിന്റെ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാണത്തിന് സൗബിനും പറവ ഫിലിംസും മറ്റ് ഉടമകളും ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയത്.
മലയാളത്തിൽ നിന്ന് 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിലും വൻ കുതിപ്പാണ് നടത്തിയത്. തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം ബോക്സ് ഓഫീസിൽ 50 കോടിയ്ക്ക് മുകളിൽ നേടിയിരുന്നു.
Manjummel Boys OTT release date: ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് ആഗോളതലത്തിൽ 230-240 കോടിയോളം കളക്ട് ചെയ്തെന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Manjummel Boys Tamilnadu box office collection: വളരെ ചെറിയ ബജറ്റിലെത്തി തമിഴ്നാട്ടിലെ വമ്പന്‍ താരങ്ങളുടെ ചിത്രങ്ങളെയെല്ലാം പിന്നിലാക്കിയാണ് മലയാളത്തിന്റെ സ്വന്തം മഞ്ഞുമ്മല്‍ ബോയ്സ് കുതിപ്പ് തുടരുന്നത്.
Manjummel Boys total box office collection: മഞ്ഞുമ്മൽ ബോയ്സിന് പുറമെ മോളിവുഡിൽ നിന്ന് മറ്റ് 4 ചിത്രങ്ങൾ കൂടി ടോപ് 10 ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് സവിശേഷത.
Manjummel Boys box office collection: മലയാളത്തിന് പുറമെ തമിഴ്നാട്ടിലെ പ്രേക്ഷകർ കൂടി ഏറ്റെടുത്തതിന് പിന്നാലെയാണ് മഞ്ഞുമ്മൽ ബോയ്സിന്റെ കളക്ഷൻ കുതിച്ചുയർന്നത്.
Manjummel Boys Box Office Collection: ഫെബ്രുവരി 22 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഗുണാ ഗുഹയിൽ നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു സർവൈവൽ ത്രില്ലറാണ്. ആരും സഹായിക്കാൻ വരാതെ ഗുഹയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണിത്.
Manjummel Boys Box Office Collection: ഫെബ്രുവരി 22ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ നാല് ദിവസം കൊണ്ട് 36.11കോടി കളക്ഷനാണ് നേടിയതെങ്കിൽ ഇപ്പോഴത് അതുക്കും മേലെ
Shaji Kailas On Manjummel Boys Movie : കൂട്ടുകാർക്കൊപ്പം വിനോദയാത്ര പോയ തന്റെ ജ്യേഷ്ഠനെ നഷ്ടപ്പെട്ട ഓർമയാണ് ഷാജി കൈലാസ് തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ പങ്കുവെച്ചത്
Director Khalid Rahman Manjummel Boys : മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ പേര് പോലും അറിയാത്ത നിങ്ങളാണോ സിനിമ റിവ്യൂ എന്നും പറഞ്ഞ് വരുന്നതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.