Deadly Brain Worm Infection : രോഗത്തിന്റെ മൂന്നാം ഘട്ടം സിസ്റ്റിക് സർക്കിൾ ഗ്രാനുലോമ എന്നാണ് അറിയപ്പെടുന്നത്. ഈ ഘട്ടത്തിൽ രോഗി കുഴഞ്ഞ് വീഴുകയും, രോഗിക്ക് ബോധക്ഷയം സംഭവിക്കുകയും ചെയ്യാറുണ്ട്. ഇത് ചില സമയങ്ങളിൽ മരണത്തിനും കാരണമാകാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.