ലണ്ടൻ∙ യുകെയിലെ കെറ്ററിങ്ങിൽ മലയാളി നഴ്സ് അഞ്ജു അശോകിനെയും മക്കളെയും കൊന്ന കേസിലെ പ്രതിയായ സാജുവിന് 40 വർഷത്തെ ജയിൽ ശിക്ഷ. നോർത്താംപ്ടൺ ക്രൗൺ കോടതിയാണ് പ്രതിയും അഞ്ജുവിന്റെ ഭർത്താവുമായ സാജുവിന് 40 വർഷത്തെ പരമാവധി ശിക്ഷ വിധിച്ചത്.
Britain Malayali Nurse Murder Case : വൈക്കം ഇത്തിപ്പുഴ അറയ്ക്കൽ അശോകന്റ മകൾ അഞ്ജുവിനെയും മക്കളെയുമാണ് യുകെയിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Britain Malayali Nurse Murder Case Updates : മകളെ പലപ്പോഴും മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചിരുന്നുവെന്നാണ് അഞ്ജുവിന്റെ 'അമ്മ പറയുന്നത്. ഇതിനോടൊപ്പം ഇവരുടെ മൂത്ത മകനെയും റൂമിൽ പൂട്ടിയിട്ടിരുന്നുവെന്നും അഞ്ജുവിന്റെ 'അമ്മ ആരോപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.