Shukra Budh Gochar: ധന ദാതാവ് എന്നറിയപ്പെടുന്ന ശുക്രൻ ബുധന്റെ കൂടെ ചേർന്ന് ലാഭ ദൃഷ്ടി അഥവാ ത്രിഏകാദശ രാജയോഗം സൃഷ്ടിക്കും.
Budh Gochar 2023: കുംഭ രാശിയിൽ ശനിയും രാജയോഗം സൃഷ്ടിക്കും. ഫെബ്രുവരി 27 ന് കുംഭ രാശിയിൽ ബുധൻ പ്രവേശിക്കുമ്പോൾ അവിടെ ഇരട്ട രാജയോഗം രൂപപ്പെടും. ഇതുകൂടാതെ മീനരാശിയിലും ഇരട്ട രാജയോഗം സൃഷ്ടിക്കും. അതുകൊണ്ട് തന്നെ ഈ രാജയോഗങ്ങൾ 4 രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. മാർച്ച് വരെ ഇവർക്ക് ഇതിന്റെ ഫലം ഉണ്ടാകും.
Laxmi Narayan Yog on 29 December 2022: ഇന്നുമുതൽ അതായത് ഡിസംബർ 29 മുതൽ ശുക്രൻ മകര രാശിയിലേക്ക് പ്രവേശിക്കുകയാണ്. ഇതിലൂടെ ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കപ്പെടും. ബുധനും ശുക്രനും ചേർന്ന് രൂപപ്പെടുന്ന ഈ രാജയോഗം 4 രാശിക്കാർക്ക് വളരെയധികം നല്ലതായിരിക്കും.
Sukra Rashi Parivartan: ശുക്രൻ രാശി മാറി സ്വന്തം രാശിയായ ഇടവത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ഇവിടെ ഇതിനകം നിലവിലുള്ള ബുധനുമായി ശുക്രൻ സംക്രമിക്കും. അതിന്റെ ഫലം എല്ലാ രാശികളേയും ബാധിക്കും.