Kerala Government Salary Issue: നിലവിലെ കണക്ക് പ്രകാരം ഏകദേശം 13000 കോടിക്ക് മുകളിലാണ് ക്ഷാമബത്ത കുടിശ്ശികയായി കൊടുക്കാനുള്ളത്. ഇതിലൊരു ഗഡു ഏപ്രിലിലെ ശമ്പളത്തിനൊപ്പം ലഭിക്കുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം
1000 രൂപയിൽ നിന്ന് നിക്ഷേപം ആരംഭിക്കാം എന്നതാണ് പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സ്കീമിൻ്റെ പ്രത്യേകത . മുതിർന്ന പൗരന്മാർക്ക് ഏറ്റവും സുരക്ഷിതമായ നിക്ഷേപ ഓപ്ഷനാണിത്
7th pay commission DA Hike Announcement Date: ഡിസംബറിലെ എഐസിപിഐ സൂചിക ഡാറ്റയുടെ അടിസ്ഥാനത്തിൽ ഈ വർഷം മാർച്ചിൽ തന്നെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പരമാവധി 15 ലക്ഷം വരെയാണ് ഈ പോസ്റ്റോഫീസ് സ്കീമുകളിൽ നിക്ഷേപിക്കാൻ കഴിയുന്ന തുക. ഒറ്റ അക്കൗണ്ടിൽ 9 ലക്ഷം രൂപ വരെയും ജോയിൻ്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാനാകും
5 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ 1.50 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്
ഇതിൽ ഏറ്റവും ആകർഷണീയമായ കാര്യം 1 വർഷവും 389 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമിന് ഐസിഐസിഐ ഏറ്റവും ഉയർന്ന പലിശയാണ് നൽകുന്നത്.
Kerala Government Employee DA Arrears: വർധിക്കുന്ന ജീവിത ചെലവുകൾ പരിഹരിക്കാൻ സർക്കാർ അനുവദിക്കുന്ന റിലീഫാണ് ക്ഷാമബത്ത. 2021-ന് ശേഷം 6 മാസത്തെ ക്ഷാമബത്തയാണ് ഇതുവരെ കിട്ടാനുള്ളത്. നേരത്തെ 2 ഗഡു വരെ ക്ഷാമബത്ത മുടങ്ങിയിരുന്നെങ്കിലും ഇത്രയുമധികം കിട്ടാതെ വരുന്നത് ഇതാദ്യമായാണ്
7th Pay Commission DA Hike: കൺസ്യൂമർ പ്രൈസ് ഇൻഡക്സ് അടിസ്ഥാനമാക്കിയാണ് കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ക്ഷാമബത്ത കണക്കാക്കുന്നത്. തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ലേബർ ബ്യൂറോ എല്ലാ മാസവും ഇത് സംബന്ധിച്ചുള്ള ഡാറ്റ പുറത്തുവിടാറുണ്ട്
എന്നാൽ അടുത്തിടെ പുറത്തിറക്കിയ പഞ്ച് ഇവിയുടെ വിലയിൽ കമ്പനി മാറ്റമൊന്നും വരുത്തിയിട്ടില്ല നെക്സോണിൻ്റെയും ടിയാഗോ ഇവിയുടെയും വിലയിൽ മാത്രമാണ് കമ്പനി കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്
എസ്ബിഐ 5 വർഷത്തെ എഫ്ഡിക്ക് 6.50 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ 5 വർഷത്തെ നിക്ഷേപത്തിന് 7.5 ശതമാനമാണ് പലിശ
എഐസിപിഐയുടെ ഡാറ്റയെ ആശ്രയിച്ചാണ് ക്ഷാമബത്ത വർധിപ്പിക്കണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കുന്നത്. ബജറ്റ് മുതൽ ഡിഎ വർധിപ്പിക്കുമെന്ന് ജീവനക്കാർക്ക് പ്രതീക്ഷയുണ്ടായിരുന്നു
Hdfc Fixed Deposit Latest Interest Rate: രണ്ട് കോടി രൂപയിൽ താഴെയുള്ള എഫ്ഡികളുടെ പലിശ നിരക്കാണ് ബാങ്ക് വർധിപ്പിച്ചത്. പുതിയ നിരക്കുകൾ 0.25 ശതമാനം അല്ലെങ്കിൽ നിലവിലെ നിരക്കുകളിൽ നിന്നും 25 ബേസിസ് പോയിന്റാണ് വർധിപ്പിച്ചത്
Bharat Rice Price Buying Outlets: ഭാരത് അരി എന്ന് പേരിട്ടിരിക്കുന്ന അരി കിലോയ്ക്ക് 29 രൂപ നിരക്കിലായിരിക്കും വിൽക്കുക. ഇത്തരത്തിൽ 5 കിലോ,10 കിലോ പാക്കറ്റുകൾ ഇറക്കും
Kerala Pending DA: 6 ഗഡു ക്ഷാമബത്തയാണ് കോവിഡിൻറെ പശ്ചാത്തലത്തിൽ പിടിച്ച് വെച്ചിരിക്കുന്നത്. നിലവിൽ 25 ശതമാനം വേണ്ടുന്നിടത്ത് 7 ശതമാനം ഡിഎ മാത്രമാണ് ലഭിക്കുന്നത്
Post office Schemes Low Rate: ഏതൊരു ഇന്ത്യക്കാരനും മികച്ച നേട്ടം ഉണ്ടാക്കാൻ കഴിയുന്ന സ്കീമാണ് പിപിഎഫ്. 7.1 ശതമാനമാണ് നിലവിൽ ഈ പദ്ധതിയുടെ പലിശ നിരക്ക്. പോസ്റ്റ് ഓഫീസിലോ ബാങ്കിലോ എവിടെ വേണമെങ്കിലും നിങ്ങൾക്ക് PPF അക്കൗണ്ട് തുറക്കാം
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.