ഇ-കൊമേഴ്സും ഓൺലൈൻ ഷോപ്പിങ്ങുകളും സജീവമായതോടെ ആളുകൾ കൂടുതൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ തുടങ്ങി. കൂടുതൽ ആനുകൂല്യങ്ങളും ഇളവുകളും ലഭിക്കുന്നത് തന്നെയാണ് ഇവയ്ക്ക് ഡിമാൻഡ് കൂടുന്നത്. ഓൺലൈൻ ഷോപ്പിങ്ങിന് അനുയോജ്യമായ ക്രെഡിറ്റ് കാർഡുകളെ പരിചയപ്പെടാം.
Management Skills: നിസ്സാന്‍ ഡിജിറ്റല്‍ ജീവനക്കാര്‍ക്ക് ഡിസിഎസ് മാറ്റിന്റെ തിരുവനന്തപുരം ക്യാംപസിലെ എക്സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമിലൂടെയാണ് പരിശീലനം നൽകുന്നത്.
Post Office Fixed Deposit Schemes and Plans: ഇത്തരത്തിൽ പോസ്റ്റ് ഓഫീസ് എഫ്ഡിയുടെ പലിശനിരക്കുകൾ എന്തൊക്കെയാണെന്നും ഇതിലൂടെ ഇരട്ടിയിലധികം തുക എങ്ങനെ നേടാമെന്നും പരിശോധിക്കാം
True Story Behind Red Bus App: ആദ്യ ഒരാഴ്ച അഞ്ച് സീറ്റ് തരാം, പിന്നെ എന്നോട് ചോദിക്കരുത് അയാളുടെ മറുപടി കേട്ട് മൂന്ന് പേരും ആദ്യം നിരാശരായെങ്കിലും പിന്നീട്....
PPF Scheme Best Options: ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 500 രൂപയും പരമാവധി 1,50,000 രൂപയും വരെ നിങ്ങൾക്ക് പിപിഎഫിൽ നിക്ഷേപിക്കാം. ഈ തുക ഒറ്റത്തവണയായോ തവണകളായോ നിക്ഷേപിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത
Bank Holidays March: രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും. പ്രാദേശിക ഉത്സവങ്ങളും ചില സംസ്ഥാനങ്ങൾക്ക് അവധിയായിരിക്കും. വിശദമായ അവധി ദിവസങ്ങൾ പരിശോധിക്കാം
Small Finance Bank Fixed Deposits: 9.25 ശതമാനം വരെ പലിശയാണ് അടുത്തിടെ ഈ ബാങ്കുകൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്നത്. വാണിജ്യ ബാങ്കുകളിൽ നിന്ന് വ്യത്യസ്തമാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ
Useful Lic Plans: പോളിസി എടുക്കുന്നവർക്ക് ആജീവനാന്ത പരിരക്ഷയും നിക്ഷേപത്തിൽ മികച്ച വരുമാനവും ലഭിക്കും. പോളിസി ഉടമ ദിവസവും 200 രൂപ ഈ സ്കീമിൽ നിക്ഷേപിച്ചാൽ മാസം നിക്ഷേപം 6000 രൂപയാകും
Kerala co-operative banks New Interest Rate: നിലവിൽ മാറ്റം വരുത്തിയിരിക്കുന്നത് പ്രാഥമിക സഹകരണസംഘങ്ങളിലെ സ്ഥിരനിക്ഷേപ പലിശ നിരക്കാണ്. എന്നാൽ കേരളബാങ്കിൻറെ രണ്ടുവർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങളുടെയും അതിന് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെയും പലിശയിൽ മാറ്റമുണ്ടാവില്ല
Pf Account Error Correction: നിങ്ങളുടെ പേര്, വീട് അഡ്രസ്സ്, തുടങ്ങിയ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഇതൊക്കെയും വീട്ടിലിരുന്ന് തന്നെ പൂർത്തിയാക്കാൻ സാധിക്കുന്നതാണെന്നത് അറിഞ്ഞിരിക്കണം
7th Pay Commission HRA Update: 30 ശതമാനം, 20 ശതമാനം, 10 ശതമാനം എന്നീ നിരക്കിലാണ് പുതിയ എച്ച്ആർഎ. 2016ൽ പുറത്തിറക്കിയ ഉത്തരവിൽ ഡിഎ വർധിപ്പിക്കുന്നതിനൊപ്പം എച്ച്ആർഎയും കാലാകാലങ്ങളിൽ പരിഷ്‌കരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു
Fixed Deposit Rate Updates: ബാങ്കിൻറെ സാധാരണ എഫ്‌ഡിയിൽ 4 ശതമാനം മുതൽ 9.01 ശതമാനം വരെ പലിശയും ഒപ്പം മുതിർന്ന പൗരന്മാർക്ക് 4.50 ശതമാനം മുതൽ 9.25 ശതമാനം വരെ പലിശയുമാണ് വാഗ്ദാനം ചെയ്യുന്ന നിരക്കുകൾ
PPF New Interest Rate: 1968-ൽ ധനമന്ത്രാലയം ആരംഭിച്ച നാഷണൽ സേവിംഗ്‌സ് സ്ഥാപനം കൂടിയാണ് പിപിഎഫ്. നിക്ഷേപകർക്ക് ദീർഘകാലത്തേക്ക് വലിയ തുക സേവ് ചെയ്യാൻ ഇതു വഴി സാധിക്കും
Central Government Employee DA Hike: ഡിഎ 50% എത്തിയാൽ, മറ്റ് ചില അലവൻസുകളും ശമ്പളത്തിൻ്റെ ഒപ്പം വർദ്ധിക്കും, ഇത് നിങ്ങളുടെ ശമ്പളത്തിൽ വലിയ മാറ്റമുണ്ടാക്കും. ഡിഎ 50% ആകുമ്പോൾ ഈ അലവൻസുകളും ഇതിനൊപ്പം വർദ്ധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.