47.58 ലക്ഷം ജീവനക്കാർക്കും 69.76 ലക്ഷം പെൻഷൻകാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും, ഒക്ടോബർ മാസത്തെ ശമ്പളത്തോടൊപ്പം 46 ശതമാനം ഡിഎ, കുടിശ്ശിക, അലവൻസ് എന്നിവയുടെ ആനുകൂല്യം ഉദ്യോഗാർഥികൾക്ക് നൽകാനും സാധ്യതയുണ്ട്
ഇത്തവണയും സബ്സിഡി 4 ശതമാനം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇത്തരം സാഹചര്യത്തിൽ 3 മാസത്തെ കുടിശ്ശിക കൂടി നൽകും. അതായത് ജൂലൈ മാസം മുതലുള്ള മുൻകാല പ്രാബല്യത്തിലായിരിക്കും ഡിഎ കണക്കാക്കുന്നത്
ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള FD-കളിൽ സാധാരണ പൗരന്മാർക്ക് 3.25% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 3.75% മുതൽ 8% വരെയും പലിശ നിരക്ക് ലഭിക്കും
ഇതിൽ എഫ്ഡികൾ ബെസ്റ്റ് പ്ലാനാണ്. ഇൻഡസ്ഇൻഡ് ബാങ്കും യെസ് ബാങ്കും നിലവിൽ നികുതി ലാഭിക്കാൻ എഫ്ഡികൾക്ക് ഏറ്റവും ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ രണ്ട് ബാങ്കുകളിലും എഫ്ഡിക്ക് 7.25 പലിശ ലഭിക്കും
മുതിർന്ന പൗരന്മാർക്ക് 1000 ദിവസത്തെ സ്ഥിരനിക്ഷേപത്തിന് 9.11% വരെ പലിശ,ഇതേ കാലയളവിലെ സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 8.51 ശതമാനം പലിശ സാധാരണക്കാർക്ക് നൽകുന്നുണ്ട്
സുകന്യ സമൃദ്ധി യോജനയെ പറ്റിയാണ് പറയുന്നത്. ഈ സ്കീമിൽ നിങ്ങളുടെ പെൺകുട്ടിക്കായൊരു അക്കൗണ്ട് തുറക്കാം. കുട്ടിക്ക് 18 വയസ്സ് പൂർത്തിയാകുമ്പോൾ തുക പിൻവലിക്കാം
റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം ബുധനാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്, ഇതിൻറെ മാറ്റങ്ങൾ വെള്ളിയാഴ്ച വന്നേക്കും. ഇത്തവണയും പലിശ നിരക്ക് സ്ഥിരമായി തുടരുമെന്നാണ് വിലയിരുത്തൽ.
മിക്ക പൊതുമേഖലാ ബാങ്കുകളും ഒരു വർഷത്തെ നിക്ഷേപത്തിന് 6-7 ശതമാനം പലിശ നൽകുന്നുണ്ട്. എന്നാൽ ഒരു വർഷത്തെ കാലാവധിയിൽ 8 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്യുന്ന ചില സ്വകാര്യ മേഖല ബാങ്കുകളിതാ
എസ്ബിഐയിൽ 5 വർഷത്തെ എഫ്ഡി എടുക്കുമ്പോൾ, 6.50 ശതമാനം നിരക്കിൽ പലിശ ലഭ്യമാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീമിൽ 5 വർഷത്തേക്ക് നിക്ഷേപിച്ചാൽ, നിങ്ങൾക്ക് 7.5 ശതമാനം പലിശ
Savings Account Latest Interest: എന്നാൽ നിങ്ങളുടെ അക്കൗണ്ട് സേവിങ്ങ്സ് ബാങ്കിലാണോ? എങ്കിൽ പ്രയോജനമുണ്ട്. പലിശ നിരക്ക് എഫ്ഡിയെക്കാൾ വളരെ കുറവാണെങ്കിലും പണം പിൻവലിക്കൽ ലളിതമാകുന്നു എന്നതാണ് പ്രത്യേകത
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.