caa

CAAയ്ക്കെതിരെ പ്രമേയം പാസാക്കിയ കൗണ്‍സിലര്‍മാരെ BJP പുറത്താക്കി...!!

CAAയ്ക്കെതിരെ പ്രമേയം പാസാക്കിയ കൗണ്‍സിലര്‍മാരെ BJP പുറത്താക്കി...!!

ബിജെപി ഭരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയതിനെതിരെ നടപടിയുമായി BJP...

Mar 4, 2020, 11:24 PM IST
ഇതെന്ത് മറിമായം.... BJPയ്ക്കെതിരെ BJP.....!!

ഇതെന്ത് മറിമായം.... BJPയ്ക്കെതിരെ BJP.....!!

ബിജെപി നേതൃത്വത്തെ വെട്ടിലാക്കി പൗരത്വ ഭേദഗതി നിയമം (CAA) ത്തിനെതിരെ പ്രമേയം പാസാക്കി BJP  ഭരിക്കുന്ന മുനിസിപ്പല്‍ കൗണ്‍സില്‍....!!

Mar 3, 2020, 04:47 PM IST
CAA ഇന്ത്യയുടെ ആഭ്യന്തരകാര്യ൦....UN മനുഷ്യാവകാശ കമ്മീഷന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍...!!

CAA ഇന്ത്യയുടെ ആഭ്യന്തരകാര്യ൦....UN മനുഷ്യാവകാശ കമ്മീഷന് മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍...!!

പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന് (UN HCHR‍) കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി.

Mar 3, 2020, 03:54 PM IST
CAA കഴിഞ്ഞു, ഇനി ജനസംഖ്യാ നിയന്ത്രണ നിയമ൦...

CAA കഴിഞ്ഞു, ഇനി ജനസംഖ്യാ നിയന്ത്രണ നിയമ൦...

പൗരത്വ നിയമ ഭേദഗതിക്ക് ശേഷം കേന്ദ്ര സര്‍ക്കാര്‍ ജനസഖ്യാ നിയന്ത്രണ നിയമം കൊണ്ടുവന്നേക്കുമെന്ന് കേന്ദ്ര മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി.

Mar 2, 2020, 03:08 PM IST
NPR ആശങ്ക; രജനികാന്തിനെ സന്ദര്‍ശിച്ച് മുസ്ലീം നേതാക്കള്‍....!!

NPR ആശങ്ക; രജനികാന്തിനെ സന്ദര്‍ശിച്ച് മുസ്ലീം നേതാക്കള്‍....!!

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ആശങ്ക നിലനില്‍ക്കെ തമിഴ്‌നാട് ജമാത്തുല്‍ ഉല്‍മ അദ്ധ്യക്ഷന്‍ കെഎം ബാഖ്‌വി രജനീകാന്തുമായി കൂടിക്കാഴ്ച നടത്തി.

Mar 1, 2020, 06:57 PM IST
ഷാഹീന്‍ ബാഗില്‍ നിരോധനാജ്ഞ, കൂടുതല്‍ പോലീസ് സേന രംഗത്ത്‌...

ഷാഹീന്‍ ബാഗില്‍ നിരോധനാജ്ഞ, കൂടുതല്‍ പോലീസ് സേന രംഗത്ത്‌...

കഴിഞ്ഞ 77 ദിവസമായി പൗരത്വ ഭേദഗതി നിയമം, NRC എന്നിവയ്ക്കെതിരായി പ്രതിഷേധം നടക്കുന്ന ഷാഹീന്‍ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.

Mar 1, 2020, 11:51 AM IST
പാക്കിസ്ഥാനില്‍ നിന്ന് വന്ന മുസ്ലീങ്ങള്‍ക്ക് സംരക്ഷണം നല്‍കും!! TRS നേതാവിനെതിരെ പരാതിയുമായി BJP

പാക്കിസ്ഥാനില്‍ നിന്ന് വന്ന മുസ്ലീങ്ങള്‍ക്ക് സംരക്ഷണം നല്‍കും!! TRS നേതാവിനെതിരെ പരാതിയുമായി BJP

പാക്കിസ്ഥാനില്‍നിന്നും വന്നവരടക്കം ദീര്‍ഘകാലമായി ഹൈദരാബാദില്‍ താമസിക്കുന്നവരെ തിരിച്ചയയ്ക്കില്ലെന്ന് TRS MLA  അരീകപുഡി ഗാന്ധി.

Feb 28, 2020, 07:39 PM IST
ഡല്‍ഹി ശാന്തമാവുന്നു... അമിത് ഷാ ഇന്ന് ഒഡീഷയില്‍

ഡല്‍ഹി ശാന്തമാവുന്നു... അമിത് ഷാ ഇന്ന് ഒഡീഷയില്‍

ഡല്‍ഹിയില്‍ കലപ ഭീതിയൊഴിഞ്ഞതോടെ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഒഡീഷയില്‍...

Feb 28, 2020, 01:23 PM IST
ഡല്‍ഹി സംഘര്‍ഷം: വീടിനുള്ളില്‍ കത്തിയെരിഞ്ഞ് 85കാരി.....

ഡല്‍ഹി സംഘര്‍ഷം: വീടിനുള്ളില്‍ കത്തിയെരിഞ്ഞ് 85കാരി.....

85കാരിയായ വയോധിക വീടിനുള്ളിലിട്ട് ചുട്ടുകൊന്ന് അക്രമികൾ....

Feb 27, 2020, 02:23 PM IST
'അമിത് ഷായെ നീക്കണം, ജനങ്ങളെ സംരക്ഷിക്കണം', രാഷ്ട്രപതിയോട് കോണ്‍ഗ്രസ്

'അമിത് ഷായെ നീക്കണം, ജനങ്ങളെ സംരക്ഷിക്കണം', രാഷ്ട്രപതിയോട് കോണ്‍ഗ്രസ്

ഡല്‍ഹി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി കോണ്‍ഗ്രസ് നേതൃത്വം.

Feb 27, 2020, 01:50 PM IST
ഡ​ല്‍​ഹി ക​ലാ​പം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 34, സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രധാനമന്ത്രിയുടെ   നിർദ്ദേശ൦

ഡ​ല്‍​ഹി ക​ലാ​പം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 34, സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശ൦

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 34 ആയി.

Feb 27, 2020, 12:25 PM IST
ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലംമാറ്റ൦; കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌...!!

ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലംമാറ്റ൦; കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌...!!

ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌...

Feb 27, 2020, 11:48 AM IST
ഡല്‍ഹി സംഘര്‍ഷം: രാഷ്ടപതിയെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ്‌ പ്രതിനിധി സംഘം

ഡല്‍ഹി സംഘര്‍ഷം: രാഷ്ടപതിയെ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ്‌ പ്രതിനിധി സംഘം

ഡല്‍ഹിയില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ്‌ നേതൃത്വം...

Feb 27, 2020, 10:59 AM IST
ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലംമാറ്റ൦; പിന്നില്‍ BJPയ്ക്കെതിരെ കൈക്കൊണ്ട നിലപാട്?

ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലംമാറ്റ൦; പിന്നില്‍ BJPയ്ക്കെതിരെ കൈക്കൊണ്ട നിലപാട്?

ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതി തികച്ചും നടകീയ സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

Feb 27, 2020, 10:24 AM IST
ഡല്‍ഹി സംഘര്‍ഷം: സമാധാനത്തിന് ആഹ്വാനം ചെയ്ത് ലഫ്. ഗവർണർ അനിൽ ബൈജാൽ

ഡല്‍ഹി സംഘര്‍ഷം: സമാധാനത്തിന് ആഹ്വാനം ചെയ്ത് ലഫ്. ഗവർണർ അനിൽ ബൈജാൽ

തലസ്ഥാനത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 4 ദിവസമായി നടക്കുന്ന സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനടക്കം മരിച്ചവരുടെ എണ്ണം 28 ആയി.

Feb 27, 2020, 08:55 AM IST
ഡല്‍ഹി സംഘര്‍ഷം: മരണം 23, സ്ഥിതി നിയന്ത്രണ വിധേയമെന്ന് അജിത്‌ ഡോവല്‍

ഡല്‍ഹി സംഘര്‍ഷം: മരണം 23, സ്ഥിതി നിയന്ത്രണ വിധേയമെന്ന് അജിത്‌ ഡോവല്‍

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 3 ദിവസമായി തലസ്ഥാനത്ത് നടക്കുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. മരിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.

Feb 26, 2020, 05:36 PM IST
ആ​യി​ര​ങ്ങ​ള്‍ ക​ണ്ടു, പോ​ലീ​സ് മാത്രം ക​ണ്ടില്ല? വി​ദ്വേ​ഷ പ്ര​സം​ഗ​കകരെ കൈവിട്ട് കോ​ട​തി

ആ​യി​ര​ങ്ങ​ള്‍ ക​ണ്ടു, പോ​ലീ​സ് മാത്രം ക​ണ്ടില്ല? വി​ദ്വേ​ഷ പ്ര​സം​ഗ​കകരെ കൈവിട്ട് കോ​ട​തി

തികച്ചും നടകീയ സംഭവങ്ങള്‍ക്കാണ് ഡല്‍ഹി ഹൈക്കോടതി ഇന്ന് സാക്ഷ്യം വഹിച്ചത്.

Feb 26, 2020, 05:12 PM IST
1984 ആവർത്തിക്കാൻ അനുവദിക്കരുത്, കോടതികൾ രാത്രിയും പ്രവർത്തിക്കണം: ഡൽഹി  ഹൈക്കോടതി

1984 ആവർത്തിക്കാൻ അനുവദിക്കരുത്, കോടതികൾ രാത്രിയും പ്രവർത്തിക്കണം: ഡൽഹി ഹൈക്കോടതി

രാ​ജ്യ​ത്ത് ഇ​നി​യൊ​രു 1984 ആ​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെന്ന മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി.

Feb 26, 2020, 04:39 PM IST
സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി

സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി

രാജ്യത്ത് സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  

Feb 26, 2020, 03:11 PM IST
"ഭാരത് മാതാ കീ ജയ്" വിളിക്കുന്നവര്‍ ഇന്ത്യയില്‍ തുടരും.....!!

"ഭാരത് മാതാ കീ ജയ്" വിളിക്കുന്നവര്‍ ഇന്ത്യയില്‍ തുടരും.....!!

ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ നില നില്‍ക്കേ വിവാദ പ്രസ്താവനയുമായി ഹിമാചല്‍ പ്രദേശ്‌ മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ രംഗത്ത്‌.

Feb 26, 2020, 02:41 PM IST
സംഘര്‍ഷത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജി വയ്ക്കണം: കോണ്‍ഗ്രസ്‌

സംഘര്‍ഷത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ രാജി വയ്ക്കണം: കോണ്‍ഗ്രസ്‌

ഡല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധി.

Feb 26, 2020, 01:44 PM IST
ഡല്‍ഹിയിലും "അവര്‍" ഒന്നിക്കുകയായിരുന്നു, പി.കെ കുഞ്ഞാലിക്കുട്ടി

ഡല്‍ഹിയിലും "അവര്‍" ഒന്നിക്കുകയായിരുന്നു, പി.കെ കുഞ്ഞാലിക്കുട്ടി

കഴിഞ്ഞ മൂന്ന്‍ ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.

Feb 26, 2020, 01:25 PM IST
ഡല്‍ഹി സംഘര്‍ഷം: ഇടപെടാതെ സുപ്രീംകോടതി; പോലീസിന് രൂക്ഷവിമര്‍ശനം

ഡല്‍ഹി സംഘര്‍ഷം: ഇടപെടാതെ സുപ്രീംകോടതി; പോലീസിന് രൂക്ഷവിമര്‍ശനം

ഡല്‍ഹി പൊലീസിന് പ്രൊഫഷണലിസം ഇല്ലെന്ന് സുപ്രീംകോടതി... ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി.

Feb 26, 2020, 12:55 PM IST
ഡല്‍ഹി സംഘര്‍ഷം: മരണം 20, വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സ്ഥിതി നിയന്ത്രണ വിധേയം

ഡല്‍ഹി സംഘര്‍ഷം: മരണം 20, വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സ്ഥിതി നിയന്ത്രണ വിധേയം

രാജ്യ തലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 3 ദിവസമായി നടക്കുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. മരിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.

Feb 26, 2020, 12:32 PM IST
ഡല്‍ഹി സംഘര്‍ഷം: അജിത് ഡോവലിന് ചുമതല, പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കും

ഡല്‍ഹി സംഘര്‍ഷം: അജിത് ഡോവലിന് ചുമതല, പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കും

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 3 ദിവസമായി നടക്കുന്ന സംഘര്‍ഷ൦ കലാപമായി മാറിയ പശ്ചാത്തലത്തില്‍ നിര്‍ണ്ണായക ചുമതല ഏറ്റെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍...

Feb 26, 2020, 12:09 PM IST
പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് ട്രംപ്

പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്ന് ട്രംപ്

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപെട്ട വിഷയങ്ങള്‍ ഇന്ത്യയുടെ അഭ്യന്തര കാര്യമാണെന്ന് യു എസ് പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

Feb 25, 2020, 08:18 PM IST
ഡല്‍ഹി സംഘര്‍ഷം: കപില്‍ മിശ്രക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗൗതം ഗംഭീര്‍

ഡല്‍ഹി സംഘര്‍ഷം: കപില്‍ മിശ്രക്കെതിരെ നടപടിയാവശ്യപ്പെട്ട് ഗൗതം ഗംഭീര്‍

ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ BJP രണ്ട് തട്ടില്‍... കലാപത്തിനാഹ്വനം ചെയ്ത പാര്‍ട്ടി നേതാവ് പില്‍ മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗൗതം ഗംഭീര്‍ എം.പി രംഗത്ത്‌...!!

Feb 25, 2020, 02:34 PM IST
സംഘര്‍ഷം നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ്, ആവശ്യമെങ്കില്‍ സൈന്യവും; ഉറപ്പുനല്‍കി അമിത് ഷാ

സംഘര്‍ഷം നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ്, ആവശ്യമെങ്കില്‍ സൈന്യവും; ഉറപ്പുനല്‍കി അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ച വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ​ള്‍...

Feb 25, 2020, 02:06 PM IST
ഡല്‍ഹിയിലെ നില ആശങ്കാജനകം... മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ​ള്‍

ഡല്‍ഹിയിലെ നില ആശങ്കാജനകം... മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ​ള്‍

ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാ​ള്‍. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Feb 25, 2020, 12:28 PM IST
ഡല്‍ഹി സംഘര്‍ഷം: മരണം 7 ആയി, അടിയന്തിര യോഗം വിളിച്ച് അമിത് ഷാ, കെജ്‌രിവാ​ള്‍

ഡല്‍ഹി സംഘര്‍ഷം: മരണം 7 ആയി, അടിയന്തിര യോഗം വിളിച്ച് അമിത് ഷാ, കെജ്‌രിവാ​ള്‍

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 7 ആയി. മരിച്ചവരില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.

Feb 25, 2020, 11:48 AM IST
ഡല്‍ഹി സംഘര്‍ഷം: ഉന്നതതല യോഗം വിളിച്ച് അമിത് ഷാ

ഡല്‍ഹി സംഘര്‍ഷം: ഉന്നതതല യോഗം വിളിച്ച് അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന സംഘര്‍ഷം നോർത്ത് ഈസ്റ്റ് ഡല്‍ഹിയെ പൂര്‍ണ്ണമായും കലാപഭൂമിയാക്കി മാറ്റിയിരിക്കുകയാണ്.

Feb 25, 2020, 09:18 AM IST
ഡൊണാള്‍ഡ് ട്രംപ് എത്താന്‍ മണിക്കൂറുകള്‍ ബാക്കി, ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം!!

ഡൊണാള്‍ഡ് ട്രംപ് എത്താന്‍ മണിക്കൂറുകള്‍ ബാക്കി, ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം!!

തന്‍റെ പ്രഥമ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തലസ്ഥാനത്ത് എത്തിച്ചേരാന്‍ വെറും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം...!!

Feb 24, 2020, 05:57 PM IST
'അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ ട്രംപിന്‍റെ ഉപദേശം തേടണം..' മോദിയോട് ചിദംബരം

'അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ ട്രംപിന്‍റെ ഉപദേശം തേടണം..' മോദിയോട് ചിദംബരം

ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനോട് ചില കാര്യങ്ങളില്‍ ഉപദേശം തേടണമെന്ന് പ്രധാനമന്ത്രി മോദിയോട് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ ചിദംബരം...

Feb 24, 2020, 11:32 AM IST
പൗരത്വ നിയമ ഭേദഗതിയില്‍ ആരും ഭയക്കണ്ടെന്ന്  മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ!

പൗരത്വ നിയമ ഭേദഗതിയില്‍ ആരും ഭയക്കണ്ടെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് ഉദ്ധവ് താക്കറെ ജനസംഖ്യാ റെജിസ്റ്ററുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയത്.പൗരത്വ നിയമ  ഭേദഗതിയില്‍ ആരും ഭയപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.പൗരത്വ നിയമ ഭേദഗതി ,എന്‍ ആര്‍സി,എന്‍പിആര്‍ എന്നീ കാര്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.

Feb 21, 2020, 09:54 PM IST
അസമില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റിനുള്ള അടിസ്ഥാന വര്‍ഷം 1951 ആക്കാന്‍ നിര്‍ദേശം

അസമില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റിനുള്ള അടിസ്ഥാന വര്‍ഷം 1951 ആക്കാന്‍ നിര്‍ദേശം

അസമില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്‌ നടപ്പാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 1951 ആക്കാന്‍ അഭ്യന്തര മന്ത്രാലയം നിയോഗിച്ച സമിതിയുടേതാണ് നിര്‍ദേശം .പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ അസമിലെ തദ്ദേശവാസികളെ സംരക്ഷിക്കുന്നതിന് നിയോഗിച്ച സമിതിയാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.

Feb 17, 2020, 11:12 PM IST
ഷാഹീന്‍ ബാഗ് CAA പ്രതിഷേധം: സമരക്കാരുമായി സംസാരിക്കാന്‍ അഭിഭാഷകന്‍...

ഷാഹീന്‍ ബാഗ് CAA പ്രതിഷേധം: സമരക്കാരുമായി സംസാരിക്കാന്‍ അഭിഭാഷകന്‍...

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയിലെ ഷാഹീന്‍ ബാഗില്‍ നടക്കുന്ന സമരത്തില്‍ സുപ്രീംകോടതി ഇടപെടല്‍.

Feb 17, 2020, 03:28 PM IST
ഷഹീന്‍ബാഗ് സമരക്കാര്‍ നാളെ അമിത് ഷായുടെ വീട്ടിലേക്ക്!

ഷഹീന്‍ബാഗ് സമരക്കാര്‍ നാളെ അമിത് ഷായുടെ വീട്ടിലേക്ക്!

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തും. 

Feb 15, 2020, 09:00 PM IST
NPR ല്‍ അനുനയം; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്രം

NPR ല്‍ അനുനയം; സഹകരിക്കാത്ത സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്കൊരുങ്ങി കേന്ദ്രം

എന്‍പിആര്‍, സെന്‍സസ് നടപടികള്‍ ഏപ്രില്‍-സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ ഇപ്പോഴും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിട്ടില്ല.   

Feb 15, 2020, 10:19 AM IST
എല്ലാം തുടക്കം മാത്രം; കളി കാണാന്‍ പോകുന്നതേയുള്ളൂ - പ്രധാനമന്ത്രി

എല്ലാം തുടക്കം മാത്രം; കളി കാണാന്‍ പോകുന്നതേയുള്ളൂ - പ്രധാനമന്ത്രി

രണ്ടാം മോദി സര്‍ക്കാരിന്റെ പ്രാരംഭ ഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ വെറുമൊരു തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

Feb 14, 2020, 07:10 PM IST
CAA രാഷ്ട്രീയത്തിനുമപ്പുറം...

CAA രാഷ്ട്രീയത്തിനുമപ്പുറം...

ദേശീയ പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയതോടെ രാജ്യത്ത് ഇതേ ചൊല്ലിയുള്ള തർക്ക വിതർക്കങ്ങൾ നടക്കുകയാണ്.

Feb 14, 2020, 07:02 PM IST
NPRനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും നേരിടണം.....

NPRനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും നേരിടണം.....

അടുത്തിടെ പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി നിയമത്തില്‍ വിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ പി ചിദംബരം.

Feb 14, 2020, 03:01 PM IST
നെഞ്ചില്‍ നിറയൊഴിച്ചോളൂ... രേഖകള്‍ കാണിക്കില്ല.... ! അസദുദീന്‍ ഉവൈസി

നെഞ്ചില്‍ നിറയൊഴിച്ചോളൂ... രേഖകള്‍ കാണിക്കില്ല.... ! അസദുദീന്‍ ഉവൈസി

പൗരത്വഭേദഗതി നിയമത്തിലും ദേശീയ ജനസംഖ്യാ രജിസ്റ്ററിലും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായേയും കടന്നാക്രമിച്ച് AIMIM മേധാവി അസദുദ്ദീന്‍ ഉവൈസി.

Feb 10, 2020, 02:42 PM IST
ഷാഹീന്‍ ബാഗ് CAA പ്രതിഷേധം: അനിശ്ചിതമായി പൊതു റോഡ് തടയാൻ എങ്ങിനെ കഴിയും? സുപ്രീംകോടതി

ഷാഹീന്‍ ബാഗ് CAA പ്രതിഷേധം: അനിശ്ചിതമായി പൊതു റോഡ് തടയാൻ എങ്ങിനെ കഴിയും? സുപ്രീംകോടതി

ഷാഹീന്‍ ബാഗ് CAA പ്രതിഷേധക്കാര്‍ക്കെതിരെ കര്‍ശന നിലപാടുമായി സുപ്രീംകോടതി. അനിശ്ചിതമായി പൊതു റോഡ് തടയാൻ എങ്ങിനെ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചു.

Feb 10, 2020, 01:18 PM IST
ഇ​ന്ത്യ പൗ​ര​ത്വം ന​ല്‍​കി​യാ​ല്‍ ബം​ഗ്ലാ​ദേ​ശി​ക​ള്‍ പ​കു​തി​യും അ​വ​രു​ടെ രാ​ജ്യം വി​ടും... !!

ഇ​ന്ത്യ പൗ​ര​ത്വം ന​ല്‍​കി​യാ​ല്‍ ബം​ഗ്ലാ​ദേ​ശി​ക​ള്‍ പ​കു​തി​യും അ​വ​രു​ടെ രാ​ജ്യം വി​ടും... !!

ഇപ്പോഴത്തെ സമരങ്ങള്‍ക്ക് വഴിപ്പെട്ട് ഇ​ന്ത്യ ഇനിയും പൗ​ര​ത്വം ന​ല്‍​കി​യാ​ല്‍ ബം​ഗ്ലാ​ദേ​ശി​ലെ ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യും അ​വ​രു​ടെ രാ​ജ്യം വി​ടു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജി. ​കി​ഷ​ന്‍ റെ​ഡ്ഡി....

Feb 10, 2020, 12:26 PM IST
'ഷാഹീന്‍ ബാഗില്‍ നിന്നും പ്രതിഷേധക്കാരെ നീക്കം ചെയ്യണം', സുപ്രീംകോടതിയില്‍ ഹര്‍ജി

'ഷാഹീന്‍ ബാഗില്‍ നിന്നും പ്രതിഷേധക്കാരെ നീക്കം ചെയ്യണം', സുപ്രീംകോടതിയില്‍ ഹര്‍ജി

പാര്‍ലമെന്‍റില്‍ പൗരത്വ ഭേദഗതി നിയമം (CAA) പാസാക്കിയതോടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഡല്‍ഹിയിലെ ഒരു ചെറിയ പ്രദേശമായ ഷാഹീന്‍ ബാഗ്‌.

Feb 10, 2020, 08:07 AM IST
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് വന്‍ റാലിയുമായി രാജ് താക്കറെ

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് വന്‍ റാലിയുമായി രാജ് താക്കറെ

പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് മുംബൈയില്‍ മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേനയുടെ വന്‍ റാലി.റാലിയെ അഭിസംബോധന ചെയ്ത പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെ നിയമം മുസ്ലീങ്ങള്‍ക്ക് എതിരല്ലെന്ന് പറഞ്ഞു.

Feb 9, 2020, 09:46 PM IST
CAA: സംയുക്ത സമരത്തിനില്ല -മുസ്​ലിം ലീഗ്

CAA: സംയുക്ത സമരത്തിനില്ല -മുസ്​ലിം ലീഗ്

വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഭരണകക്ഷിയുമായി ഒന്നിച്ച് സംയുക്ത സമരത്തിനില്ലെന്ന് മുസ്​ലിം ലീഗ്. 

Feb 9, 2020, 06:07 PM IST
CAA പ്രതിഷേധങ്ങള്‍ക്കിടെ പ്രണയം; ഷാഹീൻബാഗില്‍ വിവാഹ പന്തലൊരുങ്ങുന്നു!

CAA പ്രതിഷേധങ്ങള്‍ക്കിടെ പ്രണയം; ഷാഹീൻബാഗില്‍ വിവാഹ പന്തലൊരുങ്ങുന്നു!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങളുടെ കേന്ദ്രമായി മാറിയ ഷാഹീൻബാഗില്‍ വിവാഹ പന്തലൊരുങ്ങുന്നു!

Feb 8, 2020, 06:03 PM IST
മുസ്ലീങ്ങള്‍ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല...!

മുസ്ലീങ്ങള്‍ രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല...!

വീണ്ടും വിവാദ പരാമര്‍ശവുമായി ഉത്തര്‍ പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌...

Feb 6, 2020, 02:17 PM IST
NPR നടപ്പാക്കില്ല, സെന്‍സസ് ആവശ്യ൦: മുഖ്യമന്ത്രി പിണറായി വിജയന്‍

NPR നടപ്പാക്കില്ല, സെന്‍സസ് ആവശ്യ൦: മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വഭേദഗതി നിയമവും NPRഉം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണെന്നും ഈ വിഷയത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

Feb 6, 2020, 01:54 PM IST