Human wildlife conflict in Kerala: വനം വകുപ്പ് വനമേഖലയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. കയ്യേറ്റം തുടർന്നത് വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ ഇല്ലാതാക്കി.
കുട്ടികൾ ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ അവർക്ക് ആധാർ കാർഡിനായി അപേക്ഷിക്കാമെന്നാണ് നിലവിലെ വ്യവസ്ഥ. എന്നാൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് എന്തിനാണ് ആധാർ എന്ന ചോദ്യമാണ് ഇപ്പോൾ സിഎജി ഉയർത്തിയിരിക്കുന്നത്.
പലിശ നൽകാൻ പോലും കടമെടുക്കേണ്ട അവസ്ഥയാണിപ്പോഴുള്ളതെന്നും ഭാവി തലമുറയെ പോലും കടക്കാരാക്കുന്ന സാമ്പത്തിക നയമാണ് ഇടത് സർക്കാരിന്റേതെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു.
2018-19 1860 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബി സൃഷ്ടിച്ച് വെച്ചിരിക്കുന്നത്. അല്ലാതെ പൊതുമേഖലയിൽ തന്നെ 1222 കോടി നഷ്ടവും കെഎസ്ഇബി സൃഷ്ടിച്ചിട്ടുണ്ടെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.