7th Pay Commission Latest Updates: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചുള്ള പ്രഖ്യാപനം ഉടൻ വന്നേക്കും
7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഈ മാസം DA 3-4 % വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ഈ വർദ്ധനവ് 2024 സെപ്തംബർ മൂന്നാം വാരത്തിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
7th Pay Commission Latest Updates: കേന്ദ്ര സർക്കാർ ജീവനക്കാർക്കിതാ സന്തോഷ വാർത്ത. ചട്ടങ്ങളനുസരിച്ച് ഡിയർനസ് അലവൻസ് 50% എത്തുമ്പോൾ ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള മറ്റ് അലവൻസുകൾ വർദ്ധിക്കുമെന്നാണ്.
7th pay commission latest news today: DA വർധനയ്ക്ക് ശേഷം മറ്റൊരു സന്തോഷവാർത്ത കൂടി കേന്ദ്ര ജീവനക്കാരെ കാത്തിരിക്കുകയാണ്. ജീവനക്കാരുടെ ഹൗസ് റെൻ്റ് അലവൻസും (HRA) വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
7th pay commission Latest Updates: ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് മോദി സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത 4 ശതമാനം വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ഫിറ്റ്മെന്റ് ഘടകവും വർദ്ധിച്ചേക്കാമെന്നും സൂചനയുണ്ട്.
7th Pay Commission Update: ഉത്സവ സീസണിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് (Central Government Employees) സാധാരണ ശബളത്തിൽ വർധനവ് ഉണ്ടാകാറുണ്ട്. ദീർഘകാലമായി ഡിഎ വർദ്ധനവിനായി കാത്തിരിക്കുന്ന ജീവനക്കാർക്ക് ക്ഷാമബത്ത സഹിതം മുൻ മാസങ്ങളിലെ കുടിശ്ശിക ഉടൻ ലഭിക്കും.
7th Pay Commission latest news: കേന്ദ്ര ജീവനക്കാർക്ക് പുതുവർഷത്തിൽ വീണ്ടും സന്തോഷവാർത്ത. ക്ഷാമബത്ത (Dearness allowance) ഈ മാസം ഒരിക്കൽ കൂടി വർധിക്കും. ഈ സമയം ഇപ്പോൾ നിങ്ങളുടെ ശമ്പളം എത്രത്തോളം വർദ്ധിക്കുമെന്ന് നമുക്ക് നോക്കാം.
7th Pay Commission update: കേന്ദ്ര ജീവനക്കാർ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി Children Education Allowance ലഭിക്കുന്നുണ്ട്. ഇത് ഒരു കുട്ടിക്ക് പ്രതിമാസം 2250 രൂപയാണ് ലഭിക്കുന്നത്. അത് നിങ്ങൾക്ക് എങ്ങനെ ക്ലെയിം ചെയ്യാം എന്ന് നോക്കാം.
7th Pay Commission Updates: 3% വർദ്ധനവിന് ശേഷം ക്ഷാമബത്ത 31 ശതമാനമായി വർദ്ധിച്ചു. ഇപ്പോഴിതാ കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ വീണ്ടും വർദ്ധനവ് എങ്ങനെയെന്നറിയം...
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി Children Education Allowance ലഭിക്കും, ഒരു കുട്ടിക്ക് പ്രതിമാസം 2250 രൂപയാൻ ലഭിക്കുന്നത്. അതായത് രണ്ട് കുട്ടികൾക്ക് പ്രതിമാസം 4500 രൂപയാണ് ജീവനക്കാർക്ക് ലഭിക്കുന്നത്.
7th Pay Commission Updates: 11% വർദ്ധനവിന് ശേഷം 28% ക്ഷാമബത്ത (Dearness Allowance) കേന്ദ്ര ജീവനക്കാർക്ക് ലഭിക്കാൻ തുടങ്ങി, ഇനി ഇവരുടെ ശമ്പളത്തിൽ വീണ്ടും വർദ്ധനവ് ഉണ്ടാകാൻ പോകുന്നു. എങ്ങനെയാണ് കാലക്കുലേഷൻ എന്നറിയാം..
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.