Neechabhanga Rajayoga: വേദ ജ്യോതിഷമനുസരിച്ച് ചൊവ്വയും ചന്ദ്രനും ചേർന്ന് നീചഭംഗ് രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം തെളിയും.
Chandra Mangal Yuti: ജ്യോതിഷ പ്രകാരം ചന്ദ്രനെ ഏറ്റവും വേഗത്തില്‍ ചലിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് ചന്ദ്രന് മാറാന്‍ രണ്ടര ദിവസമാണ് വേണ്ടത്.
Chandra Mangal Yuti: ജ്യോതിഷത്തിൽ ചന്ദ്രനെ ഏറ്റവും വേഗത്തില്‍ ചലിക്കുന്ന ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. കാരണം ഇത് ഒരു രാശിയില്‍ രണ്ടര ദിവസമാണ് നിൽക്കുന്നത്.
Chandra Mangal Yog: വേദ ജ്യോതിഷമനുസരിച്ച്, ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം ശുഭവും അശുഭകരവുമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം ഗ്രഹ സംക്രമണം ജ്യോതിഷത്തിലെ 12 രാശിക്കാരിലും സ്വാധീനം ചെലുത്തുന്നു. ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ അവരുടെ സ്വന്തം രാശിയിലും മറ്റ് ഉന്നതമായ രാശിയിലും സംക്രമിക്കുമ്പോള്‍ രാജയോഗവും ശുഭകരമായ യോഗങ്ങളും രൂപപ്പെടുന്നു.
Mahalaxmi Rajyog 2023: ഓരോ ഗ്രഹവും നിശ്ചിത സമയത്ത് ഒരു ഗ്രഹത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറാറുണ്ട്. ഈ സമയത്ത് എല്ലാ രാശിക്കാരേയും ഇത് ബാധിക്കാറുമുണ്ട്. മെയ് 24 ന് ചന്ദ്രനും ചൊവ്വയും കൂടിച്ചേർന്ന് മഹാലക്ഷ്മി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
Chandra-Mangal Yuti 2023: ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും നിശ്ചിത സമയത്ത് ഒരു ഗ്രഹത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാറുണ്ട്. ഈ സമയത്ത് എല്ലാ രാശിക്കാരിലുമുള്ള ആളുകളേയും ഇത് ബാധിക്കാറുമുണ്ട്. മെയ് 24 ന് ചന്ദ്രനും ചൊവ്വയും കൂടിച്ചേർന്ന് മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.