Vodafone Idea Cheapest Plan: വോഡഫോൺ ഐഡിയ. അവതരിപ്പിച്ചിരിയ്ക്കുന്ന ഈ പ്ലാനുകള്‍ കുറഞ്ഞ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കൾക്കുള്ളതാണ്. അല്ലെങ്കിൽ ദിവസേനയുള്ള ഡാറ്റ അവസാനിക്കുകയും പിന്നീട് കുറച്ച് മണിക്കൂറുകൾക്ക് വേണ്ടി മാത്രം ഡാറ്റ ആവശ്യമുള്ളവര്‍ക്കും ഈ പ്ലാന്‍ ഉത്തമമാണ്
BSNL Prepaid Plans: കുറഞ്ഞ നിരക്കിൽ മികച്ച വാലിഡിറ്റി നൽകുന്നവയാണ് ഈ ബിഎസ്എൻഎൽ പ്ലാനുകൾ. ഇത്തരത്തിൽ ഡാറ്റ ആവശ്യമില്ലാത്ത, കൂടുതൽ വാലിഡിറ്റിയും കോളിങ് ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ബിഎസ്എൻഎൽ 439 രൂപ പ്ലാൻ.
Cheapest BSNL Recharge Plan: BSNLന്റെ 22 രൂപയുടെ ഈ പ്ലാന്‍ 90 ദിവസത്തെ വാലിഡിറ്റിയന് നല്‍കുന്നത്. അതായത്, ഇന്റർനെറ്റ് ഉപയോഗിക്കാത്തവർക്കും വളരെ കുറച്ച് കോളുകൾ ചെയ്യുന്നവർക്കും എന്നാല്‍, ദീർഘകാല വാലിഡിറ്റി ആവശ്യമുള്ളവര്‍ക്കും ഈ പ്ലാന്‍ വളരെ ഗുണകരമാണ്.
Airtel തങ്ങളുടെ ഉപയോക്താക്കൾക്കായി 456 രൂപയുടെ പുതിയ പ്ലാൻ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിൽ ഉപയോക്താവിന് പരിധിയില്ലാത്ത വോയ്സ് കോളിംഗ് ലഭിക്കും. ഇതിനൊപ്പം 50 ജിബി ഇന്റർനെറ്റ് ഡാറ്റയും 60 ദിവസത്തെ വാലിഡിറ്റിയും ഉണ്ടാകും. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ദിവസവും 100 SMS അയയ്ക്കാൻ കഴിയും. എയർടെല്ലിന്റെ ഈ പ്ലാൻ ജിയോയുടെ 447 രൂപ പ്ലാനിനേയും വോഡഫോൺ 449 രൂപ പ്ലാനിനേയും കടത്തിവെട്ടും. എയർടെല്ലിന്റെ ഈ പുതിയ പ്ലാനിന്റെ വിശദാംശങ്ങൾ അറിയാം..
കമ്പനിയുടെ ഓഫർ ഇവിടെ അവസാനിക്കുന്നില്ല. നിരവധി പ്ലാനുകളിൽ Airtel നിങ്ങൾക്ക് Netflix, Amazon Prime Disney+ Hotstar എന്നിവപോലുള്ള സൗന്യ OTT സബ്സ്ക്രിപ്ഷനുകളും എയർടെൽ നൽകുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിങ്ങൾക്ക് ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ കഴിയും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.