K Surendran Wayanad Student Death : കൊലപാതകത്തിന് പിന്നിൽ എസ്എഫ്ഐക്കാർ ഉള്ളതു കൊണ്ടാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്ന് കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിൽ വെച്ച് പറഞ്ഞു
Face to Face with CM: 50 പേര്‍ക്ക് മുഖ്യമന്ത്രിയോട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനും മറ്റുള്ളവര്‍ക്ക് ചോദ്യങ്ങള്‍ തത്സമയം എഴുതി നല്‍കാനുമുള്ള അവസരമുണ്ടാകും.
ഭൂമിയില്ലാത്തവരെ കണ്ടെത്തി അവർക്കുള്ള ഭൂമി കണ്ടെത്തൽ, ആവശ്യമായ അനുമതി, രേഖ എന്നിവ ലഭ്യമാക്കൽ, വ്യവഹാരങ്ങളിൽ ഉൾപ്പെട്ട ഭൂമിയാണെങ്കിൽ തീർപ്പ് ഉണ്ടാക്കൽ എന്നിങ്ങനെ ഒരേസമയം നിർവഹിച്ചാണ് പ്രവർത്തികൾ ത്വരിതപ്പെടുത്തുന്നത്.
രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടക്കുന്ന മുഖാമുഖത്തിൽ സമൂഹത്തിന്റെ നാനാതുറകളെ പ്രതിനിധീകരിക്കുന്ന യുവജനങ്ങൾ മുഖ്യമന്ത്രിയുമായി സംവദിക്കും.
LDF Government Delhi Protest : കേരളത്തിനോടുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അവഗണയ്ക്കെതിരെയാണ് സംസ്ഥാനത്തെ എൽഡിഎഫ് സർക്കാർ രാജ്യതലസ്ഥാനത്തെ പ്രതീഷേധം സംഘടിപ്പിക്കുന്നത്
VD Satheesan: അന്വേഷണത്തിന് എട്ട് മാസത്തെ സാവകാശം നല്‍കിയത് ബി.ജെ.പി - സി.പി.എം സെറ്റില്‍മെന്റിന്റെ ഭാഗമായാണ്. യു.ഡി.എഫ് മറ്റു നിയമ നടപടികള്‍ ആലോചിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.