നാഷണൽ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി. സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Kejriwal vs ED: കോടതിയുടെ നിര്‍ദ്ദേശത്തോട് വിയോജിപ്പ് ഉണ്ട് എങ്കിലും മറുപടി നല്കുമെന്നു ED നിയമ സംഘം പ്രതികരിച്ചു. മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിംഗ്വിയും വിക്രം ചൗധരിയുമാണ് കേജ്രിവാളിന് വേണ്ടി ഹാജരായത്.
ഡല്‍ഹി മദ്യനയ അഴിമതി കേസിൽ കേജ്രിവാളിന് എട്ടാം തവണയും സമന്‍സ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് മാര്‍ച്ച് 4 ന് ഹാജരാകാനാണ് ED നിര്‍ദ്ദേശം.
കേസില്‍ തോമസ് ഐസക്ക് ചോദ്യം ചെയ്യലിന് ഹാജരായേ മതിയാകൂ. തോമസ് ഐസക്കിന് എല്ലാ വിവരങ്ങളും അറിയാം. ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിക്കുമെന്നും ഇഡി കോടതിയില്‍ അറിയിച്ചു
ED Raid In Delhi: ഇന്ന് ആം ആദ്മി പാർട്ടിയുടെ വാർത്താസമ്മേളനം നടക്കുന്നതിന് മണിക്കൂറുകള്‍ മുന്‍പായിരുന്നു റെയ്ഡ്. പത്രസമ്മേളനത്തിൽ ഇഡിയെ തുറന്നുകാട്ടുമെന്ന് എഎപി അവകാശപ്പെട്ടിരുന്നു.
ED Summons to Arvind Kejriwal: ഡല്‍ഹി മദ്യ നയത്തിലെ അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സമന്‍സ്. ഈ കേസിൽ ഇത് അഞ്ചാം തവണയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ഇഡി സമൻസ് അയക്കുന്നത്.
Land For Jobs Scam Update: 2004 നും 2009 നും ഇടയിൽ ലാലു യാദവ് റെയിൽവേ മന്ത്രിയായിരുന്ന സമയത്താണ് അഴിമതി നടന്നിരിക്കുന്നത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ആർജെഡി ദേശീയ അദ്ധ്യക്ഷനെ കൂടാതെ അന്നത്തെ റെയിൽവേ ജനറൽ മാനേജരുടെ പേരും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു.
ED Summons to Arvind Kejriwal: നിയമപരവും നടപടിക്രമപരവുമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി മുഖ്യമന്ത്രി മൂന്ന് സമൻസുകൾ തള്ളിക്കളഞ്ഞിരുന്നു. ഇഡി പക്ഷപാതപരമായും രാഷ്ട്രീയ ലക്ഷ്യത്തോടെയുമാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു കേജ്രിവാളിന്റെ ആരോപണം.
ED Raid: 2014-നും 2016-നും ഇടയിൽ മുനിസിപ്പൽ നിയമനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ കഴിഞ്ഞ വർഷം ആഗസ്റ്റിൽ സിബിഐ ബോസിനെ ചോദ്യം ചെയ്തിരുന്നു.
Thomass Isaac: വ്യക്തിഗത വിവരങ്ങൾ ചോദിച്ച് ഇഡി ബുദ്ധിമുട്ടിക്കുന്നു എന്ന തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു നോട്ടീസ് അയക്കുന്നത് കോടതി വിലക്കിയത്. എന്നാൽ അന്വേഷണം തുടരാൻ തടസമില്ലെന്നും പുതിയ നോട്ടീസ് ഇഡിക്ക് അയയ്ക്കാമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.