നേരത്തെ നടന്ന പരിശോധനയില്‍ വീണയുടെ വീട്ടില്‍ നിന്ന് വീണയുടെ കൈപ്പടയിലുള്ള ഡയറിയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും റിപ്പോർട്ടുണ്ട്.
സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൻ എസ് കർത്തയടക്കമുള്ളവരെ തിങ്കളാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.
CMRL Exalogic Case:ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന സിഎംആർഎല്ലിൻ്റെ വാദം ശരിയല്ലെന്ന് കോടതി.
മാസപ്പടി കേസിൽ ഇഡി അന്വേഷണം തടയണമെന്ന സിഎംആര്‍എല്‍ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്
Veena Vijayan Case: സിഎംആർഎല്ലിന് മാത്രമാണ് താൽക്കാലിക ആശ്വാസം ഹൈക്കോടതി നൽകിയിരിക്കുന്നത്. വീണാ വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിന് ഇഡിക്ക് തടസ്സങ്ങളില്ല.
Masappadi Case:അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സിഎംആർഎൽ അപ്പീൽ നൽകിയത്
സിഎംആർഎൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റിന് അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.
എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെയാണ്സിഎംആർഎൽ ഹര്‍ജി സമർപ്പിച്ചത്.
സിഎംആർഎല്ലിന്റെ ഹര്ജിയിൽഎസ്എഫ്ഐഓയ്ക്കും കേന്ദ്ര കമ്പനികാര്യമന്ത്രാലയത്തിനുംഡൽഹി ഹൈക്കോടതി നോട്ടീസയച്ചു
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ പ്രതി ചേർത്ത് കുറ്റപത്രം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) ആണ് കുറ്റപത്രം സമർപ്പിച്ചത്. ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും എക്സാലോജിക്കും മാസപ്പടി കേസിൽ പ്രതികളാണ്.
CM Pinarayi Vjayan In CMRL Mining Lease Corruption : മുഖ്യമന്ത്രി പിണറായി വിജയൻ നൂറ് കോടിയോളം രൂപ വാങ്ങിയെന്നാണ് മാത്യു കുഴൽനാടൻ എംഎൽഎ ആരോപിക്കുന്നത്
The 'Exalogic-CMRL deal' shrouded in mystery
Minister P Rajeev
Probe Against CM Pinarayi Vijayan Daughter Veena Vijayan Company: മാസപ്പടി വിവാദത്തിന് പിന്നാലെയാണ് വീണ്ടും എക്സാലോജിക്കിനെതിരേ കേന്ദ്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് രജിസ്ട്രാർ ഓഫ് കമ്പനീസ് നേരത്തെ അന്വേഷണം നടത്തിയിരുന്നു
Veena Vijayan Row
Veena Vijayan Row
Veena Vijayan monthly quota