ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി. ക്രൈംബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും ഹൈക്കോടതി വിമർശിച്ചു
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്കാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ ഉദ്യോഗസ്ഥന് സമ്മര്‍ദം ചെലുത്തിയെന്ന തരത്തില്‍ ശബ്ദസന്ദേശം പ്രചരിച്ച സംഭവത്തിലാണ് സ്വപനയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് അനുമതി തേടിയിരിക്കുന്നത്.
പൊന്നാനി സ്വദേശിയായ ലഫീര്‍ മുഹമ്മദ് മരക്കാരക്കയില്‍ എന്നയാള്‍ എംഡിയായാണ് ഒമാനില്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ശാഖ ആരംഭിക്കാനിരുന്നതെന്നാണ് മൊഴിയിലുള്ളത്.
പെരുമ്പാവൂര്‍ സ്വദേശിയായ ഷിയാസ് നൽകിയ പരാതിയിന്മേല് ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സണ്ണി ലിയോണും ഭര്‍ത്താവും അടക്കമുള്ള മൂന്ന് പേർ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്
പോലീസുകാർ ലൈറ്റർ തട്ടിത്തെറിപ്പിച്ചതാണ് തീ പടരാൻ കാരണമെന്നും ഇത് മൂലമാണ് അച്ഛനും അമ്മയും മരിക്കാന്‍ കാരണമായതെന്ന് മരിച്ച ദമ്പതികളായ രാജന്റെയും അമ്പിളിയുടെയും മക്കള്‍ ആരോപിച്ചിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.