close

News WrapGet Handpicked Stories from our editors directly to your mailbox

demonetisation

നോട്ട് നിരോധം സാമ്പത്തിക വളര്‍ച്ചയെ കീഴ്പ്പോട്ടാക്കി: രഘുറാം രാജന്‍

നോട്ട് നിരോധം സാമ്പത്തിക വളര്‍ച്ചയെ കീഴ്പ്പോട്ടാക്കി: രഘുറാം രാജന്‍

മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്‍. 

Dec 18, 2018, 01:34 PM IST
നോട്ടുനിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തുവെന്ന റിപ്പോര്‍ട്ട് പിന്‍വലിച്ചു?

നോട്ടുനിരോധനം കാര്‍ഷിക മേഖലയെ തകര്‍ത്തുവെന്ന റിപ്പോര്‍ട്ട് പിന്‍വലിച്ചു?

കള്ളനോട്ടും കള്ളപ്പണവും നിര്‍ത്തലാക്കാന്‍ നടപ്പിലാക്കിയ നോട്ട് നിരോധനം, ഇന്ത്യയിലെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചുവെന്ന കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ട് പിന്‍വലിച്ചു.  

Nov 28, 2018, 01:36 PM IST
നിയമവ്യവസ്ഥ ആക്രമിക്കപ്പെടുന്നു; ഇനിയും മാറ്റം വന്നില്ലെങ്കില്‍ ചരിത്രം മാപ്പ് തരില്ല: മന്‍മോഹന്‍ സിംഗ്

നിയമവ്യവസ്ഥ ആക്രമിക്കപ്പെടുന്നു; ഇനിയും മാറ്റം വന്നില്ലെങ്കില്‍ ചരിത്രം മാപ്പ് തരില്ല: മന്‍മോഹന്‍ സിംഗ്

മോദി സര്‍ക്കാരിന്‍റെ വീഴ്ചകള്‍ എണ്ണിയെണ്ണി മന്‍മോഹന്‍സിംഗ്. നരേന്ദ്രമോദി സര്‍ക്കാര്‍ എത്ര അംഗീകരിക്കാതിരുന്നാലും ശരി, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം ചരിത്രപരമായ പരാജയം തന്നെയായിരുന്നുവെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. 

Nov 21, 2018, 07:28 PM IST
നോട്ട് നിരോധനം കര്‍ഷകരെ ബാധിച്ചു: കേന്ദ്ര കാര്‍ഷിക മന്ത്രാലയം

നോട്ട് നിരോധനം കര്‍ഷകരെ ബാധിച്ചു: കേന്ദ്ര കാര്‍ഷിക മന്ത്രാലയം

കള്ളനോട്ടും കള്ളപ്പണവും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ട് നിരോധനം, ഇന്ത്യയിലെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം. 

Nov 21, 2018, 06:13 PM IST
ജനങ്ങള്‍ ശിക്ഷ നല്‍കാന്‍ തയ്യാറാണ്...

ജനങ്ങള്‍ ശിക്ഷ നല്‍കാന്‍ തയ്യാറാണ്...

നോട്ട് നിരോധനത്തിന്‍റെ രണ്ടാം വാര്‍ഷികത്തില്‍ ബിജെപിയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി സഖ്യകക്ഷിയായ ശിവസേന. 

Nov 9, 2018, 11:10 AM IST
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് നോട്ടുനിരോധനം: മമതാ ബാനർജി

രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് നോട്ടുനിരോധനം: മമതാ ബാനർജി

2016 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ടുനിരോധനം പ്രഖ്യാപിച്ചത് മുതൽ 'ഇരുണ്ട ദിവസം' ആണ്.   

Nov 8, 2018, 03:07 PM IST
കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യം: ജെയ്റ്റ്‌ലി

കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല നോട്ട് നിരോധനത്തിന്‍റെ ലക്ഷ്യം: ജെയ്റ്റ്‌ലി

നോട്ട് അസാധുവാക്കിയതിന്‍റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം.  

Nov 8, 2018, 01:32 PM IST
നോട്ട് നിരോധനം: ഇന്നേക്ക് രണ്ട് വര്‍ഷം

നോട്ട് നിരോധനം: ഇന്നേക്ക് രണ്ട് വര്‍ഷം

2016 നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്കാണ് അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ നിരോധിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.

Nov 8, 2018, 08:47 AM IST
മോദിയുടെ യഥാര്‍ത്ഥ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' സാധാരണക്കാരായ ജനങ്ങള്‍ക്കുമേല്‍: ജിഗ്നേഷ് മേവാനി

മോദിയുടെ യഥാര്‍ത്ഥ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്' സാധാരണക്കാരായ ജനങ്ങള്‍ക്കുമേല്‍: ജിഗ്നേഷ് മേവാനി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യഥാര്‍ത്ഥ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യയിലെ സാധാരണക്കാരായ 125 കോടി ജനങ്ങള്‍ക്കുമേലാണെന്ന് ആരോപിച്ച് ജിഗ്നേഷ് മേവാനി. നോട്ടു നിരോധനവും ജിഎസ്ടിയുമാണ് മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നും മേവാനി പ്രതികരിച്ചു.

Jul 3, 2018, 03:48 PM IST
ആര്‍.ബി.ഐ തിരക്കിലാണ്; തിരിച്ചെത്തിയ നോട്ടുകളുടെ പരിശോധന തീര്‍ന്നില്ല

ആര്‍.ബി.ഐ തിരക്കിലാണ്; തിരിച്ചെത്തിയ നോട്ടുകളുടെ പരിശോധന തീര്‍ന്നില്ല

നോട്ടുനിരോധനത്തിന് 15 മാസങ്ങള്‍ക്ക് ശേഷവും തിരിച്ചെത്തിയ നോട്ടുകളുടെ പരിശോധന തീര്‍ന്നിട്ടില്ലെന്ന് അറിയിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 

Feb 11, 2018, 03:06 PM IST
മോദിയുടെ സഹായം വമ്പന്മാര്‍ക്ക് മാത്രം, ഗുജറാത്തില്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കും: രാഹുല്‍ ഗാന്ധി

മോദിയുടെ സഹായം വമ്പന്മാര്‍ക്ക് മാത്രം, ഗുജറാത്തില്‍ ഫിഷറീസ് മന്ത്രാലയം സ്ഥാപിക്കും: രാഹുല്‍ ഗാന്ധി

അധികാരത്തില്‍ വരികയാണെങ്കില്‍ ഫിഷറീസിനായി പ്രത്യേക മന്ത്രാലയം സ്ഥാപിക്കുമെന്ന് ഉറപ്പു നല്‍കി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി. പോര്‍ബന്തറിലെ മത്സ്യബന്ധനത്തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പുതിയ വാഗ്ദാനം. തൊഴിലാളികള്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു.

Nov 24, 2017, 03:21 PM IST
മോദി നല്‍കിയത് ദുരിതമെന്ന് മന്‍മോഹന്‍ സിംഗ്

മോദി നല്‍കിയത് ദുരിതമെന്ന് മന്‍മോഹന്‍ സിംഗ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കള്ളപ്പണക്കാരെ പിടിച്ചുകെട്ടും എന്ന് പറഞ്ഞ് നോട്ടുനിരോധനം നടപ്പാക്കിയ നരേന്ദ്രമോദി നല്‍കിയത് ദുരിതമെന്ന് മന്‍മോഹന്‍ സിംഗ് ആരോപിച്ചു. 

Nov 17, 2017, 09:18 PM IST
ശശികലയുടെ ഓഫീസുകളില്‍ റെയ്ഡ്; പിടിച്ചെടുത്തത് 1400 കോടിയുടെ അനധികൃത സ്വത്ത്

ശശികലയുടെ ഓഫീസുകളില്‍ റെയ്ഡ്; പിടിച്ചെടുത്തത് 1400 കോടിയുടെ അനധികൃത സ്വത്ത്

അഞ്ച് ദിവസമായി തുടരുന്ന റെയ്ഡ് അവസാനിച്ചപ്പോൾ ശശികലയുടേയും സംഘത്തിന്‍റെയും പക്കൽ 1430 കോടി രൂപയുടെ അനധികൃത സ്വത്തുവകകള്‍ കണ്ടുകിട്ടിയെന്ന് ആദായനികുതിവകുപ്പ്. ഇതിൽ 7കോടി രൂപയുടെ നോട്ടുകളും, അഞ്ച് കോടിയുടെ ആഭരണങ്ങളും, റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളായുമാണ് കണ്ടെത്തിയിട്ടുള്ളത്. 

Nov 14, 2017, 12:47 PM IST
നോട്ട് നിരോധന വാര്‍ഷികം: ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

നോട്ട് നിരോധന വാര്‍ഷികം: ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

അഴിമതിയും കള്ളപ്പണവും തടയാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ക്ക് മുന്നില്‍ താന്‍ തലകുന്നിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ട്വീറ്റ് ചെയ്തു.  125 കോടി ഇന്ത്യക്കാര്‍ നിര്‍ണ്ണായകമായ പോരാട്ടം ജയിച്ചുവെന്നും പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പേജിലുണ്ട്.  

Nov 8, 2017, 10:03 AM IST
നോട്ട്‌ നിരോധനം ഇന്ത്യക്ക് പണരഹിത സമ്പത്ത് വ്യവസ്ഥയ്ക്ക് അടിത്തറ നല്‍കി: അരുണ്‍ ജയ്റ്റലി

നോട്ട്‌ നിരോധനം ഇന്ത്യക്ക് പണരഹിത സമ്പത്ത് വ്യവസ്ഥയ്ക്ക് അടിത്തറ നല്‍കി: അരുണ്‍ ജയ്റ്റലി

നോട്ട് അസാധുവാക്കിയ 'നവംബര്‍ 8'  രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായക ദിനമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി. നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്ത് കുറ്റവാളികള്‍ പണമില്ലാതെ നെട്ടോട്ടമോടിയെന്നും അരുണ്‍ ജയ്റ്റലി പറഞ്ഞു.

Nov 7, 2017, 07:49 PM IST
നോട്ടുനിരോധനം കേന്ദ്ര സര്‍ക്കാര്‍ കെട്ടിയേല്‍പ്പിച്ച വിനാശകരമായ നയം - മന്‍മോഹന്‍ സിംഗ്

നോട്ടുനിരോധനം കേന്ദ്ര സര്‍ക്കാര്‍ കെട്ടിയേല്‍പ്പിച്ച വിനാശകരമായ നയം - മന്‍മോഹന്‍ സിംഗ്

മോദി സര്‍ക്കാര്‍ നടത്തിയ നോട്ട് നിരോധനത്തെ കണക്കറ്റു വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിംഗ്. നോട്ടുനിരോധനം മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ഒരു നയമാണ്, ഇതുപോലുള്ള നയങ്ങള്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുക മാത്രമേ ചെയ്യൂ, ഗുജറാത്ത്‌ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍ ബിസിനസ്സുകാർ, പ്രൊഫഷണലുകൾ, വ്യാപാരികൾ തുടങ്ങിയവരുമായി സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

Nov 7, 2017, 03:18 PM IST
യുഎസ് ഫെഡറൽ റിസർവ് മേധാവി സ്ഥാനത്തേക്ക് രഘുറാം രാജനെ ശുപാർശ ചെയ്ത് ബാരൺസ് ഏഷ്യ

യുഎസ് ഫെഡറൽ റിസർവ് മേധാവി സ്ഥാനത്തേക്ക് രഘുറാം രാജനെ ശുപാർശ ചെയ്ത് ബാരൺസ് ഏഷ്യ

അമേരിക്കയുടെ ഫെഡറൽ റിസർവ് മേധാവി സ്ഥാനത്തേക്ക് മുന്‍ ആര്‍ ബി ഐ ഗവർണർ രഘുറാം രാജനെ ശുപാർശ ചെയ്തുകൊണ്ട് സാമ്പത്തികകാര്യ

Nov 1, 2017, 07:06 PM IST
ഇന്ത്യയിലെ സൈബര്‍ വിദഗ്ദ്ധരുടെ ശമ്പളത്തില്‍ 25-30% വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയിലെ സൈബര്‍ വിദഗ്ദ്ധരുടെ ശമ്പളത്തില്‍ 25-30% വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ സൈബര്‍സുരക്ഷാ വിദഗ്ധരുടെ ശമ്പളത്തില്‍ 25-35% വര്‍ദ്ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട്.

Oct 31, 2017, 12:46 PM IST
പ്രധാനമന്ത്രി ജനവികാരം മനസിലാക്കുന്നില്ല; നോട്ടുനിരോധനം ദുരന്തമെന്ന് ആവര്‍ത്തിച്ച് രാഹുല്‍

പ്രധാനമന്ത്രി ജനവികാരം മനസിലാക്കുന്നില്ല; നോട്ടുനിരോധനം ദുരന്തമെന്ന് ആവര്‍ത്തിച്ച് രാഹുല്‍

കേന്ദ്രസര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. നോട്ടുനിരോധനം ദുരന്തമായിരുന്നെന്ന് ആവര്‍ത്തിച്ച രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി ജനവികാരം മനസിലാക്കുന്നില്ലെന്നും ആരോപിച്ചു. 

Oct 30, 2017, 01:55 PM IST
നോട്ട് അസാധുവാക്കലിന്‍റെ വാര്‍ഷികം പ്രതിഷേധ ദിനമായി ആചരിക്കാന്‍ എല്‍ഡിഎഫ്

നോട്ട് അസാധുവാക്കലിന്‍റെ വാര്‍ഷികം പ്രതിഷേധ ദിനമായി ആചരിക്കാന്‍ എല്‍ഡിഎഫ്

മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് നോട്ട് അസാധുവാക്കലിന്‍റെ വാര്‍ഷികദിനമായ നവംബര്‍ 8 ന് സംസ്ഥാനത്തെമ്പാടും പ്രതിഷേധദിനമായി ആചരിക്കുമെന്ന്‌ എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. 

Oct 28, 2017, 06:47 PM IST
'സ്റ്റാര്‍ട്ട് അപ്പ്' ഇന്ത്യയും 'ഷട്ടപ്പ് ഇന്ത്യ'യും ഒരുമിച്ച് പോകില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍

'സ്റ്റാര്‍ട്ട് അപ്പ്' ഇന്ത്യയും 'ഷട്ടപ്പ് ഇന്ത്യ'യും ഒരുമിച്ച് പോകില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. 'സ്റ്റാര്‍ട്ട് അപ്പ്' ഇന്ത്യയും 'ഷട്ടപ്പ് ഇന്ത്യ'യും ഒരുമിച്ച് പോകില്ലെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. സര്‍ക്കാരിന്‍റെ നയങ്ങളെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയുടെ നിലപാടുകളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. 

Oct 26, 2017, 07:57 PM IST
ധനമന്ത്രിയുടെ മരുന്ന് പോരാ; ജെയ്റ്റ്ലിയെ പരിഹസിച്ച് രാഹുല്‍ വീണ്ടും

ധനമന്ത്രിയുടെ മരുന്ന് പോരാ; ജെയ്റ്റ്ലിയെ പരിഹസിച്ച് രാഹുല്‍ വീണ്ടും

ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിയെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടുനിരോധനവും ജി.എസ്.ടിയും മൂലം രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതി ഐ.സി.യുവിലാണെന്നും ധനമന്ത്രിയുടെ മരുന്നിന് ശക്തിയില്ലെന്നുമാണ് രാഹുലിന്‍റെ പരിഹാസം. 

Oct 26, 2017, 03:36 PM IST
നോട്ടുനിരോധനത്തിന്‍റെ വാര്‍ഷികം കരിദിനമായി ആചരിക്കാന്‍ പ്രതിപക്ഷം

നോട്ടുനിരോധനത്തിന്‍റെ വാര്‍ഷികം കരിദിനമായി ആചരിക്കാന്‍ പ്രതിപക്ഷം

നോട്ടുനിരോധനത്തിന്‍റെ വാര്‍ഷികം കരിദിനമായി ആചരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആഹ്വാനം. രാജ്യസഭയിലെ പ്രതിപക്ഷപാര്‍ട്ടികളുടെ നേതാവ് ഗുലാം നബി ആസാദ്, തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് ദേരെക് ഓബ്രിയന്‍, ജെ.ഡി.യു നേതാവ് ശരത് യാദവ് എന്നിവര്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രതിപക്ഷം അറിയിച്ചത്. 

Oct 24, 2017, 03:04 PM IST
നോട്ടുനിരോധനം രഹസ്യമാക്കി വച്ചതെന്തിന്? മറുപടിയുമായി അരുണ്‍ ജെയ്റ്റ്ലി

നോട്ടുനിരോധനം രഹസ്യമാക്കി വച്ചതെന്തിന്? മറുപടിയുമായി അരുണ്‍ ജെയ്റ്റ്ലി

നോട്ടുനിരോധന പ്രഖ്യാപനത്തിലെ രഹസ്യാത്മകതയെ ഒരിക്കല്‍ക്കൂടി ന്യായീകരിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. വലിയ തട്ടിപ്പിനുള്ള അവസരമൊരുക്കലാകും സുതാര്യത സൂക്ഷിച്ചിരുന്നെങ്കില്‍ സംഭവിച്ചിരിക്കുകയെന്ന് അരുണ്‍ ജെയ്റ്റ്ലി അഭിപ്രായപ്പെട്ടു. കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായുള്ള മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി. 

Oct 11, 2017, 06:13 PM IST
പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് സാധ്യത

പ്രധാനമന്ത്രിയുടെ വസതിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; സാമ്പത്തിക പരിഷ്കരണ നടപടികള്‍ക്ക് സാധ്യത

രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതി പരുങ്ങലിലാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ ഉന്നതതലയോഗം ചേരുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്കൊപ്പം ബിജെപിയിലെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 

Oct 5, 2017, 07:02 PM IST
 നോട്ട് നിരോധനവും ജിഎസ്ടിയും ശരിയായ തീരുമാനങ്ങള്‍: നരേന്ദ്ര മോദി

നോട്ട് നിരോധനവും ജിഎസ്ടിയും ശരിയായ തീരുമാനങ്ങള്‍: നരേന്ദ്ര മോദി

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 

Oct 4, 2017, 07:42 PM IST
ഇനിയും കക്കൂസിനെപ്പറ്റി പറയും; കളിയാക്കുന്നവര്‍ക്ക് കണ്ണന്താനത്തിന്‍റെ മറുപടി

ഇനിയും കക്കൂസിനെപ്പറ്റി പറയും; കളിയാക്കുന്നവര്‍ക്ക് കണ്ണന്താനത്തിന്‍റെ മറുപടി

പ്രധാനമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിനെ പരിഹസിക്കുന്നവര്‍ക്ക് ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ മറുപടി. കക്കൂസിനെപ്പറ്റിയും പാവപ്പെട്ടവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെപ്പറ്റിയും വീട് നിര്‍മ്മിച്ച് നല്‍കുന്നതിനെപ്പറ്റിയും പറയുന്നത് തുടരുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. കളിയാക്കുന്നവര്‍ക്ക് അത് തുടരാമെന്നും അദ്ദേഹം വ്യക്തമാക്കി. 

Oct 2, 2017, 02:11 PM IST
ദരിദ്രര്‍ക്ക് മോദിയുടെ ഹൃദയത്തില്‍ ഇടമില്ല,സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ദരിദ്രര്‍ക്ക് മോദിയുടെ ഹൃദയത്തില്‍ ഇടമില്ല,സര്‍ക്കാരിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൃദയത്തില്‍ ഇടമില്ലെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതേസമയം, ധനികര്‍ക്കായി തന്‍റെ ഹൃദയം മുഴുവനായും തുറന്നിട്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 

Sep 25, 2017, 04:03 PM IST
നോ​ട്ട് അ​സാ​ധു​വാ​ക്ക​ലും ജി​എ​സ്ടി​യും ജി​ഡി​പിയെ പ്രതികൂലമായി ബാധിച്ചു: മുന്‍ പ്രധാനമന്ത്രി മ​ൻ​മോ​ഹ​ൻ സിംഗ്

നോ​ട്ട് അ​സാ​ധു​വാ​ക്ക​ലും ജി​എ​സ്ടി​യും ജി​ഡി​പിയെ പ്രതികൂലമായി ബാധിച്ചു: മുന്‍ പ്രധാനമന്ത്രി മ​ൻ​മോ​ഹ​ൻ സിംഗ്

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ, ജി​എ​സ്ടി ന​ട​പ​ടി​ക​ളെ വീ​ണ്ടും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ജി​എ​സ്ടി​യു​ടെ തെ​റ്റാ​യ ന​ട​ത്തി​പ്പും നോ​ട്ട് അ​സാ​ധു​വാ​ക്ക​ളും തെ​റ്റാ​യ ഫ​ല​ങ്ങ​ൾ സൃ​ഷ്ടി​ച്ചുവെന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. 

Sep 19, 2017, 12:14 PM IST
'നോട്ടുനിരോധനം' ഇതിന്‍റെ അർത്ഥമറിയാത്തവരാണ് ഇപ്പോഴും ദുരിതമനുഭവിക്കുന്നത്- വിമര്‍ശനവുമായി പിണറായി വിജയന്‍

'നോട്ടുനിരോധനം' ഇതിന്‍റെ അർത്ഥമറിയാത്തവരാണ് ഇപ്പോഴും ദുരിതമനുഭവിക്കുന്നത്- വിമര്‍ശനവുമായി പിണറായി വിജയന്‍

'നോട്ടുനിരോധനം', ഈ പദത്തിന്‍റെ അർത്ഥമറിയാത്തവരും വായിക്കാനറിയാത്തവരും തെറ്റില്ലാതെ എഴുതാനറിയാത്തവരുമെല്ലാം ഇതിന്‍റെ ദുരിതം അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും എന്ന് നോട്ടുനിരോധനത്തെ രൂക്ഷമായി വിമര്‍ശിച്ച് പിണറായിയുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

Sep 11, 2017, 06:04 PM IST
നോട്ട് നിരോധനം: കള്ളപ്പണം വെളിവാക്കിയില്ല, പകരം റിസര്‍വ് ബാങ്കിന് അധിക ബാധ്യതയുണ്ടാക്കി, രഘുറാം രാജന്‍

നോട്ട് നിരോധനം: കള്ളപ്പണം വെളിവാക്കിയില്ല, പകരം റിസര്‍വ് ബാങ്കിന് അധിക ബാധ്യതയുണ്ടാക്കി, രഘുറാം രാജന്‍

നോട്ട് നിരോധനം രാജ്യത്തെ കള്ളപ്പണം പുറത്തു കൊണ്ടു വന്നിട്ടില്ലെന്ന് മുന്‍ ആര്‍.ബി.ഐ ഗവര്‍ണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്‍. ദേശീയ മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ ഈ  പ്രതികരണം. 

Sep 8, 2017, 01:08 PM IST
നോട്ട് നിരോധനം; ബോര്‍ഡില്‍ താന്‍ ഉണ്ടായിരുന്നില്ലെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍

നോട്ട് നിരോധനം; ബോര്‍ഡില്‍ താന്‍ ഉണ്ടായിരുന്നില്ലെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍

ഇതാദ്യമായാണ് നോട്ടുനിരോധനത്തെപ്പറ്റി മുന്‍ ആര്‍ബിഐ ഗവര്‍ണ്ണര്‍ രഘുറാം രാജന്‍ പരാമര്‍ശിക്കുന്നത്. തന്‍റെ ഏറ്റവും പുതിയ പുസ്തകമായ ‘ഐ ഡു വാട്ട് ഐ ഡു’ എന്ന പുസ്തകത്തിലാണ് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശങ്ങള്‍. ഈ പുസ്തകം അദ്ദേഹം ആര്‍ബിഐ ഗവര്‍ണ്ണറായിരുന്ന കാലഘട്ടത്തില്‍ നടത്തിയ പ്രഭാഷണങ്ങളുടെ ഒരു സമാഹാരമാണ്. 

Sep 3, 2017, 12:00 PM IST
പുതിയ നോട്ടുകളുടെ ആവശ്യമില്ല; ഓൺലൈൻ വഴി പണമിടപാടുകൾ നടത്തൂ; ചന്ദ്രബാബു നായിഡു

പുതിയ നോട്ടുകളുടെ ആവശ്യമില്ല; ഓൺലൈൻ വഴി പണമിടപാടുകൾ നടത്തൂ; ചന്ദ്രബാബു നായിഡു

പുതിയ അഞ്ഞൂറ് ,രണ്ടായിരം നോട്ടുകളുടെ ആവശ്യമില്ലെന്നും എല്ലാ പണമിടപാടുകളും ഓൺലൈൻ വഴി നടത്താനും ഉപദേശിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു. പ്രസ് കോൺഫറൻസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Sep 2, 2017, 06:51 PM IST
നോട്ടുനിരോധനസമയത്ത് ബാങ്കുകളിൽ അമിതമായി പണം നിക്ഷേപിച്ചവരെ തെരഞ്ഞുപിടിക്കാൻ ആദായനികുതി വകുപ്പ്

നോട്ടുനിരോധനസമയത്ത് ബാങ്കുകളിൽ അമിതമായി പണം നിക്ഷേപിച്ചവരെ തെരഞ്ഞുപിടിക്കാൻ ആദായനികുതി വകുപ്പ്

നിരോധനസമയത്ത് കൂടുതലായി വന്ന നോട്ടുകൾ വീട്ടിൽ വയ്ക്കാതെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചവർക്ക് പണി കൊടുക്കാൻ ഒരുങ്ങി ആദായനികുതി വകുപ്പ്.

Aug 31, 2017, 07:22 PM IST
നോട്ട് അസാധുവാക്കലിന്‍റെ ലക്ഷ്യം കള്ളപ്പണവേട്ട മാത്രമായിരുന്നില്ല; അരുണ്‍ ജയ്റ്റ്‌ലി

നോട്ട് അസാധുവാക്കലിന്‍റെ ലക്ഷ്യം കള്ളപ്പണവേട്ട മാത്രമായിരുന്നില്ല; അരുണ്‍ ജയ്റ്റ്‌ലി

നോട്ട് അസാധുവാക്കലിന്‍റെ ലക്ഷ്യം കള്ളപ്പണവേട്ട മാത്രമായിരുന്നില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. നോട്ട് ഉപയോഗം കുറയ്ക്കാന്‍ നടപടി സഹായകമായി എന്നുമാത്രമല്ല നികുതിദായകരുടെ എണ്ണവും കൂടി. കള്ളപ്പണത്തിനെതിരെ ഒന്നും ചെയ്യാത്തവര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.  അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനവും തിരിച്ചെത്തിയെന്ന റിസര്‍വ് ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം.

Aug 31, 2017, 08:41 AM IST
നോട്ടുനിരോധനത്തിൻ്റെ കണക്കുകൾ പുറത്തുവിട്ട് ആർ.ബി.ഐ

നോട്ടുനിരോധനത്തിൻ്റെ കണക്കുകൾ പുറത്തുവിട്ട് ആർ.ബി.ഐ

അസാധുവാക്കിയ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 7.62 ലക്ഷം കള്ളനോട്ടുകൾ കണ്ടെത്തിയെന്നും ഇതിൽ ആയിരത്തിൻ്റെ  രണ്ടര ലക്ഷം കള്ളനോട്ടുകളുണ്ടായിരുന്നെന്നും ബുധനാഴ്ച പുറത്തുവിട്ട വാർഷികറിപ്പോർട്ടിൽ ആർ.ബി.ഐ വ്യക്തമാക്കി. 

Aug 30, 2017, 06:47 PM IST
വരുന്നു പുതിയ 1000 രൂപ നോട്ടുകള്‍

വരുന്നു പുതിയ 1000 രൂപ നോട്ടുകള്‍

പുതിയ രൂപത്തിലും പകിട്ടിലും ആയിരം രൂപ നോട്ടുകള്‍ തിരിച്ചെത്തുന്നു. 2016 നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി നിരോധിച്ച ആയിരം രൂപ നോട്ടുകള്‍ക്ക് പകരമാണ് പുതിയ നോട്ടുകള്‍ എത്തുന്നത്. 

Aug 28, 2017, 07:09 PM IST
ഇരുന്നൂറു രൂപാ നോട്ടും ഒപ്പം 50 രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടും പുറത്തിറക്കി ആര്‍ബിഐ

ഇരുന്നൂറു രൂപാ നോട്ടും ഒപ്പം 50 രൂപയുടെ പുതിയ മാതൃകയിലുള്ള നോട്ടും പുറത്തിറക്കി ആര്‍ബിഐ

പുതിയ ഇരുന്നൂറു രൂപാ നോട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് പുറത്തിറക്കി. തുടക്കത്തില്‍ പുതിയ ഇരുന്നൂറു രൂപാ നോട്ട് തിരങ്ങേടുക്കപ്പെട്ട ആര്‍ബിഐ ഓഫീസുകളിലും ചില ബാങ്കുകളിലും ലഭ്യമായിരിക്കും. 

Aug 25, 2017, 01:46 PM IST
ഇനി 200 രൂപാ നോട്ടും; തീരുമാനം അറിയിച്ച് ധനമന്ത്രാലയം

ഇനി 200 രൂപാ നോട്ടും; തീരുമാനം അറിയിച്ച് ധനമന്ത്രാലയം

കാത്തിരിപ്പിന് ഒടുവിൽ പുതിയ ഇരുന്നൂറു രൂപാ നോട്ടുകൾ യാഥാർത്ഥ്യത്തിലേക്ക്. ഇത് സംബന്ധിച്ച് ധനമന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. നോട്ടുനിരോധനം പ്രഖ്യാപിച്ച് 10 മാസങ്ങൾക്ക് ശേഷമാണ് പുതിയ 200 രൂപാ നോട്ടുമായി ബന്ധപ്പെട്ട് കൃത്യമായ അറിയിപ്പ് വരുന്നത്. 

Aug 23, 2017, 01:42 PM IST
നോട്ട് നിരോധനം മാവോയിസ്റ്റുകളേയും കാശ്മീര്‍ ഭീകരരേയും സാമ്പത്തിക പ്രതിസന്ധിയിലാക്കി: അരുണ്‍ ജെയ്റ്റ്ലി

നോട്ട് നിരോധനം മാവോയിസ്റ്റുകളേയും കാശ്മീര്‍ ഭീകരരേയും സാമ്പത്തിക പ്രതിസന്ധിയിലാക്കി: അരുണ്‍ ജെയ്റ്റ്ലി

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം, രാജ്യത്തെ മാവോവാദികളെയും കശ്മീരിലെ ഭീകരവാദികളേയും സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 

Aug 20, 2017, 07:46 PM IST
200 രൂപയുടെ നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കുന്നു

200 രൂപയുടെ നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കുന്നു

200 രൂപയുടെ നോട്ടുകള്‍ ആര്‍.ബി.ഐ പുറത്തിറക്കുന്നു. നോട്ട് അച്ചടിക്കുളള നടപടികള്‍ പൂര്‍ത്തിയായതായി ആ​ർ​ബി​ഐ അധികൃതർ അ​റി​യി​ച്ചു.

Jul 4, 2017, 06:09 PM IST
നിരോധിച്ച 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

നിരോധിച്ച 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

കൃത്യമായ കാരണമുള്ളവര്‍ക്ക് നിരോധിച്ച നോട്ടുകള്‍ വീണ്ടും മാറിയെടുക്കാന്‍ ഒരവസരം കൂടി നല്‍കുമോയെന്ന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി. 

Jul 4, 2017, 02:24 PM IST
കറന്‍സി ഇടപാട്  പരിധി രണ്ടുലക്ഷമാക്കി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

കറന്‍സി ഇടപാട് പരിധി രണ്ടുലക്ഷമാക്കി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

കറന്‍സി ഇടപാട് രണ്ടുലക്ഷം ആക്കി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഡിജിറ്റൽ ഇടപാട്​ ശക്​തിപ്പെടുത്താനും കള്ളപ്പണം തടയാനും നടപടി കാരണമാവുമെന്നാണ്​ സർക്കാർ വാദം.

Mar 21, 2017, 07:00 PM IST
പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത് ദാസ്

പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത് ദാസ്

പുതിയ ആയിരം രൂപ നോട്ടുകള്‍ ഇപ്പോള്‍ പുറത്തിറക്കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് സെക്രട്ടറി ശക്തികാന്ത് ദാസ്. 

Feb 22, 2017, 01:26 PM IST
നോട്ട് നിരോധനം: എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്നതിനുളള പരിധി വീണ്ടും ഉയര്‍ത്തി

നോട്ട് നിരോധനം: എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്നതിനുളള പരിധി വീണ്ടും ഉയര്‍ത്തി

 നോട്ടുകള്‍ അസാധുവാക്കലിന് പിന്നാലെ എടിഎമ്മില്‍നിന്നു പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചു. . ദിവസം 10,000 രൂപ പരിധി എന്നത് 24,000 രൂപയായി ഉയര്‍ത്തി. 

Jan 30, 2017, 07:28 PM IST
ഫെബ്രുവരി ഏഴിന്​ ദേശീയ തലത്തിൽ ബാങ്ക്​ പണിമുടക്ക്

ഫെബ്രുവരി ഏഴിന്​ ദേശീയ തലത്തിൽ ബാങ്ക്​ പണിമുടക്ക്

ഫെബ്രുവരി ഏഴിന്​ ബാങ്ക്​ ജീവനക്കാർ ദേശീയ തലത്തിൽ പണിമുടക്കും. ബാങ്ക്​ ജീവനക്കാരുടെ സംയുക്​ത സംഘടനയാണ്​ പണിമുടക്ക്​ പ്രഖ്യാപിച്ചത്​. നോട്ട്​ നിരോധനം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുക, കിട്ടാക്കടം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക തുടങ്ങിയ ആവശ്യങ്ങളാണ്​ സംഘടന മുന്നോട്ട്​ വെച്ചിരിക്കുന്നത്​. 

Jan 20, 2017, 03:59 PM IST
97 ശതമാനം അസാധു നോട്ടുകള്‍ തിരികെയെത്തിയ വാര്‍ത്ത നിഷേധിച്ച് ആർ.ബി​.ഐ

97 ശതമാനം അസാധു നോട്ടുകള്‍ തിരികെയെത്തിയ വാര്‍ത്ത നിഷേധിച്ച് ആർ.ബി​.ഐ

അസാധുവാക്കിയ 1000, 500 നോട്ടുകളിൽ 97 ശതമാനവും തിരിച്ചെത്തിയെന്ന മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് ആര്‍ബിഐ. 

Jan 5, 2017, 07:15 PM IST
അസാധുവാക്കപ്പെട്ട 500 ,1000 നോട്ടുകള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയില്ല, പിഴ മാത്രം

അസാധുവാക്കപ്പെട്ട 500 ,1000 നോട്ടുകള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയില്ല, പിഴ മാത്രം

അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാര്‍ച്ച് 31നു ശേഷം കൈവശം വയ്ക്കുന്നവര്‍ക്കു പിഴ ശിക്ഷ മാത്രമെയുള്ളൂവെന്ന് കേന്ദ്രധനമന്ത്രാലയം. 

Dec 29, 2016, 07:58 PM IST
നോട്ട്​ നിരോധനം: നികുതി വരുമാനത്തിൽ വർദ്ധനവുണ്ടായതായി  അരുണ്‍ ജയ്റ്റ്‌ലി

നോട്ട്​ നിരോധനം: നികുതി വരുമാനത്തിൽ വർദ്ധനവുണ്ടായതായി അരുണ്‍ ജയ്റ്റ്‌ലി

നോട്ട്​ നിരോധനത്തെ തുടർന്ന്​ നികുതി വരുമാനത്തിൽ വർദ്ധനവുണ്ടായതായി കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്​റ്റ്​ലി. നോട്ട് നിരോധനത്തിനു ശേഷം അമ്പത് ദിവസം തികയുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Dec 29, 2016, 06:15 PM IST