Shukra Mangal Gochar: ധന ദാതാവ് എന്നറിയപ്പെടുന്ന ശുക്രൻ മേട രാശിയിൽ പ്രവേശിച്ചതോടെ ധനശക്തി രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ജൂൺ 29 വരെ ചില രാശിക്കാർ തിളങ്ങും.
Benefits OF Dhan Shakti Yoga: ധന ശക്തി യോഗം 5 വർഷത്തിന് ശേഷമാണ് രൂപം കൊള്ളുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തിക പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്ന ആളുകൾക്ക് ഈ സമയം വളരെ വിശേഷമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.