Health tips: സോറിയാസിസ് മുതൽ കാൻസർ വരെയുള്ള ഗുരുതരമായ രോഗങ്ങളുടെ സൂചനകൾ നഖങ്ങൾ നൽകും. വിവിധ രോഗങ്ങളുടെ ലക്ഷണങ്ങൾ നഖത്തിലൂടെ പ്രകടമാകുന്നത് എങ്ങനെയെന്ന് നോക്കാം.
Protect Child from Monsoon deseases: അത്യാവശ്യം പഴം പച്ചക്കറികളും നട്സുമെല്ലാം നല്കാന് പ്രത്യേകം ശ്രദ്ധിക്കണം. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആരോഗ്യം മെച്ചപ്പെടുത്തുന്ന മികച്ച പഴങ്ങളും പച്ചക്കറികളും കഴിക്കുക.
കൊറോണറി രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോൾ ധമനികളുടെ വീതി കുറയുകയും ഹൃദയത്തിലേക്ക് ആവശ്യമായ രക്തം എത്താതെയും ഇരിക്കുമ്പോഴാണ് ഹൃദയാഘാതം പോലുള്ള ഹൃദ്രോഗങ്ങൾ ഉണ്ടാകുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.