Kalamassery Blast Case: സ്ഫോടനം നടന്ന സാംമ്ര കണ്വെന്ഷന് സെന്ററിലെ തെളിവെടുപ്പ് നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഈ മാസം 15 നാണ് ഡൊമിനിക് മാര്‍ട്ടിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.
Kalamassery Blast Case: ദേശീയപാതയോടു ചേര്‍ന്നുള്ള ഫ്ളാറ്റിന്റെ ടെറസില്‍ വെച്ചാണ് ബോംബുണ്ടാക്കിയത് എന്നാണ് മാര്ട്ടിൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഓണ്‍ലൈനില്‍ കണ്ട് ഇത്തരത്തില്‍ ഒരു ബോംബ് നിര്‍മ്മിക്കാന്‍ കഴിയുമോയെന്ന സംശയം പോലീസിനുണ്ട്.
Kalamassery Blast Case: പ്രതിക്ക് ആരോഗ്യ, മാനസിക പ്രശ്നങ്ങളില്ല, അതുകൊണ്ടുതന്നെ തിരിച്ചറിയൽ പരേഡിന് അനുമതി തേടി എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
Kalamassery Bomb Blast Latest Update : യുഎപിഎ, ഗൂഢാലോചന, സ്ഫോടക വസ്തു നിയമം, വധശ്രമം കൊലപാതകം, എന്നീ വകുപ്പകൾ ചാർത്തിയാണ് പോലീസ് ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.