Kalamassery Blast Case: ദേശീയപാതയോടു ചേര്‍ന്നുള്ള ഫ്ളാറ്റിന്റെ ടെറസില്‍ വെച്ചാണ് ബോംബുണ്ടാക്കിയത് എന്നാണ് മാര്ട്ടിൻ മൊഴി നൽകിയിരിക്കുന്നത്. എന്നാൽ ഓണ്‍ലൈനില്‍ കണ്ട് ഇത്തരത്തില്‍ ഒരു ബോംബ് നിര്‍മ്മിക്കാന്‍ കഴിയുമോയെന്ന സംശയം പോലീസിനുണ്ട്.
Kalamassery Blast Case: പ്രതിക്ക് ആരോഗ്യ, മാനസിക പ്രശ്നങ്ങളില്ല, അതുകൊണ്ടുതന്നെ തിരിച്ചറിയൽ പരേഡിന് അനുമതി തേടി എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകാനാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
P Jayarajan: കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെടുത്തി വർഗ്ഗീയ നേട്ടം കൊയ്യാനാണ് സംഘപരിവാർ ദേശീയ – സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിൽ ശ്രമിച്ചതെന്ന് ജയരാജന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ കുറ്റപ്പെടുത്തി.
Kalamassery Bomb Blast Latest Update : യുഎപിഎ, ഗൂഢാലോചന, സ്ഫോടക വസ്തു നിയമം, വധശ്രമം കൊലപാതകം, എന്നീ വകുപ്പകൾ ചാർത്തിയാണ് പോലീസ് ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
Chief Minister Pinarayi Vijayan: സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കും. കളമശേരി സംഭവത്തിൽ പഴുതടച്ച അന്വഷണം നടത്തും. പരിക്കേറ്റവരുടെ ചികിത്സയ്ക്കാവശ്യ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
All Party Meeting on Kalamassery Blast: ഇത്തരം സന്ദർഭങ്ങളിൽ സാമൂഹിക മാധ്യമ ഇടപെടലുകളിൽ പുലര്‍ത്തേണ്ട ജാഗ്രതയും യോഗം ചർച്ച ചെയ്യും. പിന്നാലെ സര്‍വ്വ കക്ഷി വാര്‍ത്താ സമ്മേളനവും നടക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.